Jump to content
സഹായം

"ജി.എച്ച്.എസ് അണക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
സ്കൂൾ ചിത്രം=Anakkara ghss.png|
സ്കൂൾ ചിത്രം=Anakkara ghss.png|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->

<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

വരി 45: വരി 45:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.

== ചരിത്രം ==
== ചരിത്രം ==
1957ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  നാഴുരിമട്ടം ജൊർജ്ജ്ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  . 1962-ൽ മിഡിൽ സ്കൂളായും 1971ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു.    1972ൽ തമിഴ് മീഡിയം ആരംഭിച്ചു.  2010 - ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ പഠനം നടക്കുന്നു.      2020-ൽ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

വരി 52: വരി 50:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ നാല് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.എൽ.പി.സെക്ഷനിൽ എട്ട് ക്ളാസ് മുറികളും, യു.പി.സെക്ഷനിൽ 12 ക്ളാസ് മുറികളും, ഹൈസ്കൂളിൽ12 ക്ളാസ് മുറികളും,ഒരു ഓഡിറ്റോറിയവും ഉണ്ട്.അതിവിശാലമായ ഒരു ഡിജിറ്റൽ ലൈബ്രററിയും, ലക്ഷക്കണക്കിനു പുസ്തകങളും ഈ സ്കൂളിൻറെ പ്രത്യേകതയാണ്. 13 എൽ.സി..ടി.പ്രൊജക്ടർ, 20ലാപ് ടോപ്,  കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ് റൂം എന്നിവ ഈ സ്കൂളിൻറെ സ്വന്തമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* എസ്.പി.സി
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018395" എന്ന താളിൽനിന്ന് ശേഖരിച്ചത്