Jump to content
സഹായം

"സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:

== <big>പ്രവേശനോത്സവം 2023-'24</big> ==
== പ്രഥമ പി ടി എ മീറ്റിംഗ് 2023-'24 ==
[[പ്രമാണം:26342 pta1.resized.JPG|ലഘുചിത്രം|131x131ബിന്ദു]]
[[പ്രമാണം:26342 pta2.JPG|ലഘുചിത്രം|132x132ബിന്ദു]]
[[പ്രമാണം:26342 pta3.JPG|ലഘുചിത്രം|132x132ബിന്ദു]]
[[പ്രമാണം:26342 pta4.JPG|ലഘുചിത്രം|128x128ബിന്ദു]]
<p style="text-align:justify">
'''<big>സെ</big>'''<small>ൻറ്</small> ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ  പ്രഥമയോഗം 2023 ജൂലൈ 3ന്  ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു.
മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ഗുഡ് പാരന്റിങ് എങ്ങനെ ആയിരിക്കണം എന്നും .മാതാപിതാക്കൾ കുട്ടികളുടെ ആത്മമിത്രങ്ങളായി കുട്ടികളോട് ഹൃദ്യമായി ഇടപെടണമെന്നും കുട്ടികളുടെ ബാഗിൽ പരിചയമില്ലാത്ത വസ്തുക്കൾ കണ്ടാൽ ശ്രദ്ധിക്കണമെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും സി ഐ ബൈജു സാർപറയുകയുണ്ടായി.
2022-23 അധ്യയനവർഷത്തെ വാർഷിക റിപ്പോർട്ട് പിടിഎ സെക്രട്ടറി  ഷന്യ ടീച്ചർ അവതരിപ്പിച്ചു റിപ്പോർട്ട് യോഗം പാസാക്കുകയും ചെയ്തു.തുടർന്ന്  ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസ്സിഅധ്യക്ഷ പ്രസംഗത്തിൽ മാതാപിതാക്കൾ മക്കളെ അടുത്തറിയുകയും, അവരുടെ കൂട്ടുകെട്ടുകൾ, അവരുടെ കഴിവുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം തിരിച്ചറിയണമെന്നും, അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ, താല്പര്യങ്ങൾ, ദിനചര്യകൾ തുടങ്ങിയവയെക്കുറിച്ച് ബോധ്യമുള്ളവർ ആയിരിക്കണമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പറയുകയുണ്ടായി.
 
തുടർന്ന് 2023 - 24 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു പി ടി എ പ്രസിഡൻറ്  ആയി ജോർജ് പി ജെ
വൈസ് പ്രസിഡണ്ട്  ആയി സ്റ്റെൽവി ഷാനുവിനെയും തിരഞ്ഞെടുത്തു.
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പർ ബാബു രതീഷ്, എം പി ടി എ ആയി വിജിഷ ശൈലേഷ് .ന്യൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ ഇമ്മാനുവൽ സിനോഷ്, ശ്രീമതി  മേരി അഞ്ചു  എന്നിവരെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ റോയി കെ ഇ, ശ്രീമതി ലിജി സെബാസ്റ്റ്യൻ എന്നിവരെയും .
പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമാൻ ബിനോയ് ,ശ്രീമതി എ കെ ലിജി മേരി ,ശ്രീമതി സ്റ്റെഫി സുനിൽ എന്നിവരെയും തിരഞ്ഞെടുത്തു.
 
അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി ഷന്യാ മേരി സി ജെ അസിസ്റ്റൻറ് സെക്രട്ടറി ആയി അനീറ്റ കാർമൽനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സിസ്റ്റർ സുനിത, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,മിസ്സ് റോസ് ലീമ,  ജാക്വിലിൻ പി എം, മിസ്സ് ഹെയ്സൽ റോസിലി ആൻറണിഎന്നിവരെയും തിരഞ്ഞെടുത്തു.
പിന്നീട് ഈ വിദ്യാലയത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്ലഭിച്ച മരിയ റോഷ്ന, ജോർജ് വിശാൽ എയ്ബൽ ഡൊമിനിക് എന്നിവർക്ക് പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെ സെൻറ് ജോസഫ് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി ആദരിച്ചു.സമ്മാനാർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോഷ്ന നടത്തിയ മറുപടി പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും , സ്വഭാവ രൂപീകരണവും ഈ വിദ്യാലയത്തിൽ നിന്ന് കിട്ടിയതാണ് എന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.തുടർന്ന് അധ്യാപക പ്രതിനിധി മേരി എ ജി സമ്മാനാർഹരായ  കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു .ചായ സൽക്കാരത്തിന് ശേഷം അനീറ്റ ടീച്ചർ നന്ദി പറഞ്ഞു യോഗം പര്യവസാനിച്ചു.
 
ജൂലൈ 3 ന് വൈകിട്ട് കൂടിയ  യോഗത്തിൽ എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു.ശേഷം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും പരസ്പരം പരിചയപ്പെട്ടു .ഓരോ അംഗങ്ങളും ചെയ്യേണ്ട കടമകൾ എന്തെല്ലാമാണെന്ന് വിശദീകരിക്കുകയും സ്കൂളിലെ പൊതുവായ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.  സിസ്റ്റർ ലിറ്റിൽ ഫ്ലവർ നന്ദി പറഞ്ഞ് യോഗം പിരിഞ്ഞു.<p style="text-align:justify">
 
== പ്രവേശനോത്സവം 2023-'24 ==
[[പ്രമാണം:3)Preveshanolsavam -26342.jpg|ലഘുചിത്രം|97x97px]]
<p style="text-align:justify">
[[പ്രമാണം:2)Preveshanolsavam -26342.jpg|ലഘുചിത്രം|89x89px]]
[[പ്രമാണം:2)Preveshanolsavam -26342.jpg|ലഘുചിത്രം|89x89px]]
<p style="text-align:justify">
<p style="text-align:justify">
'''<big>ക</big>'''<small>ളി</small> ചിരിയുടെ നിറവിൽ ജ്വലിക്കുന്ന സൂര്യന്റെ വേനലവധിയോട് വിടപറഞ്ഞ് വീണ്ടും പുത്തൻ പ്രതീക്ഷകളുടെ കുട ചൂടി വിദ്യാർത്ഥികൾ സെന്റെ ജോസഫ് എൽ പി & യു പി സ്കൂളിന്റെ പടിവാതിൽ കടന്നെത്തി. മാനാശ്ശേരിസെന്റെ ജോസഫ് സ്കൂളിന്റെ 2023- 24അധ്യയന വർഷത്തെ പ്രവേശനോത്സവം കുട്ടികളിലും മാതാപിതാക്കളിലും ഒരു പോലെ ആവേശം ഉണർത്തിക്കൊണ്ട് സ്കൂൾ മാനേജർ ടെസി റവറന്റ്    സിസ്റ്റർ ദേവസ്സി ഉദ്ഘാടനം ചെയ്തു. [[പ്രമാണം:7)Preveshanolsavam -26342.jpg|ലഘുചിത്രം|87x87px]][[പ്രമാണം:1)Preveshanolsavam -26342.jpg|ലഘുചിത്രം|preveshanolsavam|91x91px]]<p style="text-align:justify"> <p style="text-align:justify">

നൂറോളം നവാഗതരായ വിദ്യാർത്ഥികളാണ് വിദ്യ അഭ്യസിക്കാൻ അക്ഷരമുറ്റത്തെത്തിയത്.സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വ്യത്യസ്ത വർണ്ണത്തിലുള്ള ബലൂണുകൾ കൈകളിലേന്തി നവാഗതരായ വിദ്യാർഥികൾ മനോഹരമായി അണിയിച്ചൊരുക്കിയ വിദ്യാലയത്തിന്റെ ആദ്യപടികൾ ചവിട്ടി. പിടിഎ വൈസ് പ്രസിഡൻറ് സ്റ്റെൽവി ഷാനു വിദ്യാർത്ഥി പ്രതിനിധികൾക്കുള്ള ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് ,റവറന്റ് സിസ്റ്റർ അന്ന പി.എ സ്വാഗതം ആശംസിച്ച. ചടങ്ങിൽ ബ്ലോക്ക് മെമ്പർ ശ്രീമതി സിന്ധു ജോഷി വാർഡ് മെമ്പർ ഗ്രേസി ജസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.  എഫ് .എം .എം കറസ്പോണ്ടന്റ്.റവറന്റ് സിസ്റ്റർ മോളി അലക്സ് , അധ്യാപികമാരായ ഹെയ്സൽ ടീച്ചർ, ലീമ ടീച്ചർ എന്നിവർ നവാഗതരായ വിദ്യാർഥികൾക്ക് സമ്മാനം നൽകുകയും . അധ്യാപിക മിസിസ് പാമില ജോസഫ് നന്ദി അർപ്പിക്കുകയും ചെയ്തു.

  പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.<p style="text-align:justify"><p style="text-align:justify"><p style="text-align:justify">
  പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരവും വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളും എല്ലാം ആദ്യദിനത്തെ കൂടുതൽ മനോഹരവും ആവേശകരവുമാക്കി.<p style="text-align:justify">
 
== <big>ലോക പരിസ്ഥിതി ദിനാഘോഷം 2023-'24</big> ==
 
== ലോക പരിസ്ഥിതി ദിനാഘോഷം 2023-'24 ==
[[പ്രമാണം:11evn 26342.jpg|ലഘുചിത്രം|134x134px]]
[[പ്രമാണം:11evn 26342.jpg|ലഘുചിത്രം|134x134px]]
[[പ്രമാണം:3evn 263423.jpg|ലഘുചിത്രം|135x135px]]
[[പ്രമാണം:3evn 263423.jpg|ലഘുചിത്രം|135x135px]]
വരി 48: വരി 22:
            ഗാർഹിക മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം അവ ഉപയോഗപ്രദമാം വിധം വളമാക്കി മാറ്റാനാവുന്ന ബയോ ബിൻ സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥിനിയായ കുമാരി ഹെവ്ലിൻ സംസാരിച്ചു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി.<nowiki>[[Category:ചിത്രശാല]]</nowiki>

== വായനാദിനം ==
== <big>വായനാദിനം</big> ==
[[പ്രമാണം:26342 vayana1.jpg|ലഘുചിത്രം|77x77ബിന്ദു]]
[[പ്രമാണം:26342 vayana1.jpg|ലഘുചിത്രം|77x77ബിന്ദു]]
[[പ്രമാണം:26342 vayana2.jpg|ലഘുചിത്രം|98x98ബിന്ദു]]
[[പ്രമാണം:26342 vayana2.jpg|ലഘുചിത്രം|98x98ബിന്ദു]]
വരി 58: വരി 32:
എൽപി ആൻഡ് യുപി വിഭാഗത്തിൽ നിന്നും മികച്ച വായന നടത്തിയ ഓരോ കുട്ടികളെ മട്ടാഞ്ചേരി ഉപജില്ല വായന മത്സരത്തിൽ പങ്കെടുക്കുകയും യുപി വിഭാഗത്തിൽ രണ്ടാം സ്ഥാനം സെന്റ് ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ കരസ്ഥമാക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിയായ മെറിൻ സഫലJക്കാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞത്. അന്നേ ദിനം തന്നെ വായനാദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു വിജയികളായ കുട്ടികളെ അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.   

== ബാലജനസഖ്യം ==
== <big>ബാലജനസഖ്യം</big> ==
[[പ്രമാണം:26342 bala1.jpg|ലഘുചിത്രം|85x85px]]
[[പ്രമാണം:26342 bala1.jpg|ലഘുചിത്രം|85x85px]]
                           
വരി 77: വരി 51:

== <big>ലഹരി വിരുദ്ധ ദിനം</big> ==
 
== ലഹരി വിരുദ്ധ ദിനം ==
[[പ്രമാണം:26342 anti drug1.jpeg|ലഘുചിത്രം|80x80px]]
[[പ്രമാണം:26342 anti drug1.jpeg|ലഘുചിത്രം|80x80px]]
[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം|101x101px]]
[[പ്രമാണം:26342 antidrug2.jpeg|ലഘുചിത്രം|101x101px]]
സെന്റ് ജോസഫ്സ് എൽപി & യുപി സ്കൂൾ മാനാശ്ശേരിയിൽ 2023 -'24 അധ്യയന വർഷത്തെ അന്താരാഷ്ട്ര  ലഹരി വിരുദ്ധ ദിനം ജൂൺ 26ന് രാവിലെ സ്കൂൾ അസംബ്ളിയോടുകൂടി സമുചിതം ആചരിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബിലെ അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ലഹരി വിമുക്ത സമൂഹം കെട്ടിപ്പെടുത്താൻ കുട്ടികളാൽ കഴിയുന്ന പ്രവർത്തനങ്ങൾ ചെയ്യണമെന്ന് ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ  അന്നാലിസി വിദ്യാർത്ഥികളോട് പറഞ്ഞു. ലഹരി വിരുദ്ധ പ്രതിജ്ഞ അധ്യാപികയായ ടെറിൻ പി ഫ്രാൻസിസ് ചൊല്ലിക്കൊടുത്തു. ഏവരും അത് ഏറ്റു ചൊല്ലി. ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങൾ വെളിവാക്കുന്ന ഒരു സ്ക്കിറ്റ് ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കുട്ടികൾക്കായി പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. എല്ലാ കുട്ടികളും പ്ലക്കാർഡുകൾ തയാറാക്കിക്കൊണ്ടുവന്നിരുന്നു. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാവുന്ന ആരോഗ്യ സാമൂഹ്യ സാമ്പത്തീക വിപത്തുകളെക്കുറിച്ച് ബോധവത്ക്കരണം നടത്താൻ ഈ ദിനാചരണത്തിന് സാധിച്ചു.

== <big>പ്രഥമ പി ടി എ മീറ്റിംഗ് 2023-'24,ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും</big> ==
[[പ്രമാണം:26342 pta1.resized.JPG|ലഘുചിത്രം|131x131ബിന്ദു]]
[[പ്രമാണം:26342 pta2.JPG|ലഘുചിത്രം|132x132ബിന്ദു]]
[[പ്രമാണം:26342 pta3.JPG|ലഘുചിത്രം|132x132ബിന്ദു]]
[[പ്രമാണം:26342 pta4.JPG|ലഘുചിത്രം|128x128ബിന്ദു]]
<p style="text-align:justify">
'''<big>സെ</big>'''<small>ൻറ്</small> ജോസഫ് എൽപി ആൻഡ് യുപി സ്കൂളിലെ അധ്യാപക രക്ഷകർതൃ സംഘടനയുടെ 2023 - 24 അധ്യായനവർഷത്തിലെ  പ്രഥമയോഗം 2023 ജൂലൈ 3ന്  ഉച്ചയ്ക്ക് 2 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു.എച്ച് എം സിസ്റ്റർ അന്നാലിസി ഏവർക്കും സ്വാഗതം ആശംസിച്ചു. ചടങ്ങിൽ Rev സിസ്റ്റർ ടെസി ദേവസ്സി , കൊച്ചി എക്സൈസ് ഓഫീസർ സി ഐ ബൈജു സാർ, പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെഎന്നിവർ സന്നിഹിതരായിരുന്നു. മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ഗുഡ് പാരന്റിങ് എങ്ങനെ ആയിരിക്കണം എന്നും .മാതാപിതാക്കൾ കുട്ടികളുടെ ആത്മമിത്രങ്ങളായി കുട്ടികളോട് ഹൃദ്യമായി ഇടപെടണമെന്നും കുട്ടികളുടെ ബാഗിൽ പരിചയമില്ലാത്ത വസ്തുക്കൾ കണ്ടാൽ ശ്രദ്ധിക്കണമെന്നും ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കണമെന്നും സി ഐ ബൈജു സാർപറയുകയുണ്ടായി.  ലോക്കൽ മാനേജർ സിസ്റ്റർ ടെസി ദേവസ്സിഅധ്യക്ഷ പ്രസംഗത്തിൽ മാതാപിതാക്കൾ മക്കളെ അടുത്തറിയുകയും, അവരുടെ കൂട്ടുകെട്ടുകൾ, അവരുടെ കഴിവുകൾ അവരുടെ ആവശ്യങ്ങൾ എല്ലാം തിരിച്ചറിയണമെന്നും, അവരുടെ വളർച്ചയുടെ ഘട്ടങ്ങൾ, താല്പര്യങ്ങൾ, ദിനചര്യകൾ തുടങ്ങിയവയെക്കുറിച്ച് ബോധ്യമുള്ളവർ ആയിരിക്കണമെന്നും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് പറയുകയുണ്ടായി. <p style="text-align:justify">
2023 - 24 അധ്യായന വർഷത്തെ പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു പി ടി എ പ്രസിഡൻറ് യി ജോർജ് പി ജെ ,വൈസ് പ്രസിഡണ്ട് യി സ്റ്റെൽവി ഷാനുവിനെയും തിരഞ്ഞെടുത്തു. സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മെമ്പർ ബാബു രതീഷ്, എം പി ടി എ  വിജിഷ ശൈലേഷ് .ന്യൂൺ ഫീഡിങ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ ഇമ്മാനുവൽ സിനോഷ്, ശ്രീമതി  മേരി അഞ്ചു  എന്നിവരെയും സ്കൂൾ മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായി ശ്രീമാൻ റോയി കെ ഇ, ശ്രീമതി ലിജി സെബാസ്റ്റ്യൻ എന്നിവരെയും <p style="text-align:justify">
പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായി ശ്രീമാൻ ബിനോയ് ,ശ്രീമതി എ കെ ലിജി മേരി ,ശ്രീമതി സ്റ്റെഫി സുനിൽ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപകരിൽ നിന്നും പിടിഎ സെക്രട്ടറിയായി ഷന്യാ മേരി സി ജെ അസിസ്റ്റൻറ് സെക്രട്ടറി ആയി അനീറ്റ കാർമൽനെയും എക്സിക്യൂട്ടീവ് അംഗങ്ങളായി സിസ്റ്റർ സുനിത, സിസ്റ്റർ ലിറ്റിൽ ഫ്ലവർ ,മിസ്സ് റോസ് ലീമ,  ജാക്വിലിൻ പി എം, മിസ്സ് ഹെയ്സൽ റോസിലി ആൻറണിഎന്നിവരെയും തിരഞ്ഞെടുത്തു. പിന്നീട് ഈ വിദ്യാലയത്തിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്ലഭിച്ച മരിയ റോഷ്ന, ജോർജ് വിശാൽ എയ്ബൽ ഡൊമിനിക് എന്നിവർക്ക് പി ടി എ പ്രസിഡൻറ് സെബാസ്റ്റ്യൻ വി.ജെ സെൻറ് ജോസഫ് സ്കൂളിന്റെ പേരിലുള്ള മൊമെന്റോ നൽകി ആദരിച്ചു.സമ്മാനാർഹരായ കുട്ടികളെ പ്രതിനിധീകരിച്ച് മരിയ റോഷ്ന നടത്തിയ മറുപടി പ്രസംഗത്തിൽ അടിസ്ഥാന വിദ്യാഭ്യാസവും , സ്വഭാവ രൂപീകരണവും ഈ വിദ്യാലയത്തിൽ നിന്ന് കിട്ടിയതാണ് എന്ന് പ്രത്യേകം എടുത്തു പറയുകയുണ്ടായി.

== ഒന്നിച്ചോണം പൊന്നോണം ==
== ഒന്നിച്ചോണം പൊന്നോണം ==
വരി 97: വരി 76:
തലേദിവസം തന്നെ പി. ടി. എ. അംഗങ്ങളുടെയും, മാതാപിതാക്കളുടെയും, അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും സഹായത്തോടെ  ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദപരമായി സ്റ്റേജും സ്കൂൾ മുറ്റവും അലങ്കരിച്ചു. ഓണസദ്യയ്ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങളും തലേദിവസം തന്നെ ആരംഭിച്ചിരുന്നു.  പരിപാടിയുടെ അന്ന് അതിരാവിലെ തന്നെ അധ്യാപകരും മാതാപിതാക്കളും പി. ടി. എ. അംഗങ്ങളും സ്കൂളിൽ എത്തിച്ചേരുകയും ചെയ്തിരുന്നു. ഓണാഘോഷ പരിപാടികൾ കൃത്യം 10.30ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു.ഓണാഘോഷ പരിപാടിയിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഏവർക്കും സ്വാഗതം ആശംസിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ അന്നയായിരുന്നു. പണ്ട് പണ്ട് നമ്മുടെ നാടായ കേരളത്തെ ഭരിച്ചിരുന്ന ദൈവതുല്യനായ  രാജാവ്, മഹാബലിയുടെ ഓർമ്മയ്ക്കായി മാവേലിയുടെ വേഷം അണിഞ്ഞെത്തിയ ഏഴാം ക്ലാസിലെ കൊച്ചു മിടുക്കൻ മനാസേ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

[[പ്രമാണം:26342 onam6.jpeg|ലഘുചിത്രം|92x92ബിന്ദു]]
[[പ്രമാണം:26342 onam6.jpeg|ലഘുചിത്രം|92x92ബിന്ദു]]
പൂക്കളു൦ പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .
പൂക്കളും പൂമ്പാറ്റകളും ചേർന്ന് പ്രകൃതിയിൽ പൂക്കളം ഒരുക്കുന്ന ഈ ഓണക്കാലത്ത് മലയാളി മനസ്സ് ഓണത്തിര നിറയ്ക്കാൻ ഓണപ്പാട്ടുകളുമായി എത്തിയത് ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കൊച്ചു കൂട്ടുകാരായിരുന്നു.കേരളത്തിന്റെ തനതായ രൂപമാണ് പുലികളി. ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുലികളിയുമായി എത്തിയത് എൽ പി വിഭാഗം ക്ലാസുകളിലെ കൊച്ചു മിടുക്കരായിരുന്നു.തുടർന്ന് പുഴയുടെ പൊന്നോളങ്ങളെ തഴുകിയും ആർപ്പുവിളിയും ആരവങ്ങളും ആയി ഓണാഘോഷത്തെ വർണ്ണശബളമാക്കുവാൻ ആറാം ക്ലാസിലെ കൂട്ടുകാർ വള്ളംകളി അവതരിപ്പിച്ചു.തുടർന്ന് ഏഴാം ക്ലാസിലെ പെൺകുട്ടികൾ അവതരിപ്പിച്ച തിരുവാതിരയായിരുന്നു. കേരളീയ തനിമയാർന്ന വസ്ത്രധാരണത്തിൽ കുട്ടികൾ വട്ടത്തിൽ നിരന്ന് ചുവടു വെച്ചത് അതിമനോഹരമായിരുന്നു. അധ്യാപക പ്രതിനിധിയായ സീലിയ ടീച്ചറിന്റെ നന്ദി പ്രകാശനത്തോടെ ഏകദേശം 12 മണിയോടെ പരിപാടികൾ സമാപിച്ചു.പരിപാടികളെ തുടർന്ന് ഓസദ്യയായിരുന്നു. ഓണസദ്യ എല്ലാ വിദ്യാർത്ഥികളും അവരവരുടെ ക്ലാസ് മുറികളിൽ ഇരുന്നു കഴിച്ചു.ഈ വർഷത്തെ ഒരുമയുടെ ഓണം, ഒന്നിച്ചോണം പൊന്നോണം അങ്ങനെ സന്തോഷാരവങ്ങളോടെ പര്യവസാനിച്ചു .
 
== ഗാന്ധിജയന്തി  2023 ==
== ഗാന്ധിജയന്തി  2023 ==
686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2017614" എന്ന താളിൽനിന്ന് ശേഖരിച്ചത്