Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 174: വരി 174:
സെപ്റ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം - കിലുക്കം - അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, മലയാളം ആംഗ്യപാട്ട്, ഇംഗ്ലീഷ് ആക്ഷൻ സോംഗ്,ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, സംഘഗാനം, സംഘനൃത്തം, നാടൻപാട്ട്, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ  തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. ക്ഷണിക്കപ്പെട്ട വിധികർത്താക്കളായിരുന്നു വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്നു സ്ഥാനം നേടിയ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg '''സ്കൂൾ കലോത്സവം - 2023''']
==ഒക്ടോബർ==
===ഗാന്ധി ജയന്തി===
ഓക്ടോബർ 2 ഗാന്ധിജയന്തിദിന പരിപാടികൾ പ്രാർത്ഥനയോടെ ആരംഭിച്ചു. കുട്ടികൾ പ്രസംഗം, കവിത, ഗാന്ധി വചനങ്ങൾ എന്നിവ അവതരിപ്പിച്ചു.ഗാന്ധി പതിപ്പ് പ്രകാശനം ചെയ്തു. അധ്യാപകരും കുട്ടികളും പി.ടി.എ പ്രതിനിധികളും ആശംസകൾ പറഞ്ഞു. പ്രീ പ്രൈമറിയിലെ വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് വൃക്ഷത്തൈ നട്ടു. ശേഷം മധുരപലഹാര വിതരണം നടത്തി.
===ഉപജില്ലാ കായിക മേള===
ഒക്ടോബർ 2, 3, 4 തിയതികളിൽ ചിറ്റൂർ ഉപജില്ല കായിക മേള കഞ്ചിക്കോട് അസ്സീസ്സി ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്നു. നമ്മുടെ വിദ്യാലയത്തിൽ നിന്ന് മിനി കിഡീസ്, കിഡീസ് വിഭാഗത്തിൽ 22 കുട്ടികൾ പങ്കെടുത്തു.
===അക്ഷരമുറ്റം===
ദേശാഭിമാനിയുടെ നേതൃത്വത്തിൽ നടത്തുന്ന അക്ഷരമുറ്റം സ്കൂൾ തല ക്വിസ് മത്സരം ഒക്ടോബർ 17-ാം തിയതി നടന്നു. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് നാലാം ക്ലാസിലെ അബിൻ.ബി ആണ്. രണ്ടും മൂന്നും സ്ഥാനം ആദിത്യ മേനോനും, സൗപർണ്ണിക 'വിയും കരസ്ഥമാക്കി.മൂന്നും നാലും ക്ലാസിലെ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
==അവലംബം==
==അവലംബം==
5,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2017191" എന്ന താളിൽനിന്ന് ശേഖരിച്ചത്