Jump to content
സഹായം

"വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 72: വരി 72:

== ചരിത്രം ==
== ചരിത്രം ==
പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് നിലവിലുളള മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.  
പരേതനായ ശ്രീ. വി. കേളുനായർ ആണ് 1976-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. സ്ഥാപിത മാനേജർ ആയ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1983-ൽ ഭാര്യ നാരായണിയമ്മ മാനേജരായി. പിന്നീട് കുടുംബാംഗങ്ങൾ ചേർന്ന് ട്രസ്റ്റ് രൂപീകരിച്ച് മകൻ ശ്രീ. വി. കെ. കേളുനായർ ഈ വിദ്യാലയത്തിന്റെ മാനേജരായി. എന്നാൽ അദ്ദേഹത്തിന്റെ ആകസ്മിക മരണത്തെ തുടർന്ന് മാനേജർ ശ്രീ.പി. കൃഷ്ണൻ നായർ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു. നിലവിൽ സ്കൂളിന്റെ മാനേജർ ശ്രീ രാജൻ നായരാണ് .ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാനാദ്ധ്യാപകൻ ശ്രീ. ജോസഫ് .പി. അഗസ്റ്റിൻ ആയിരുന്നു.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ളാസ് മുറികളുണ്ട്. സയൻസ് ലാബ്, ലൈബ്രറി, സ്റ്റുഡന്റ്സ് സൊസൈറ്റി, ഗേൾസ് ഗൈഡൻസ് കൗൺസിൽ എന്നിവകളും പ്രവർത്തിക്കുന്നു. കൂടാതെ 12 കമ്പ്യൂട്ടറുകളും ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യവുമുളള ഒരു കമ്പ്യൂട്ടർ ലാബും, എൽ.സി.ഡി പ്രോജക്ടറോടു കൂടിയ സ്മാർട്ട് ക്ളാസ് റൂമും നിലവിലുണ്ട്.കാര്യക്ഷമമായ രീതിയിൽ കുടിവെളള വിതരണ സൗകര്യം ഒരുക്കിയിരിക്കുന്നു. പരിമിതമായ കളിസ്ഥലം മാത്രമാണ് സ്കൂളിന് നിലവിലുളളത്. മെച്ചപ്പെട്ട യാത്രാസൗകര്യം ഏർപ്പെടുത്തിയതിന്റെ ഭാഗമായി സ്കൂളിന് സ്വന്തമായി ബസ് സർവ്വീസ് ഉണ്ട്.

19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2015887" എന്ന താളിൽനിന്ന് ശേഖരിച്ചത്