Jump to content
സഹായം

"എച്ച്.എസ്സ്.എസ്സ്,മുതുകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
           സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഉടമസ്ഥാവകാശം മുതുകുളം , ആറാട്ടുപുഴ, കണ്ടല്ലൂർ, പത്തിയൂർ, കീരിക്കാട് എന്നീ വില്ലേജുകളിൽ നിന്നും സമാജത്തിൽ അംഗമായവരിൽ നിക്ഷിപ്തമാണ്. മുൻ PSC ചെയർമാൻ ശ്രീ ഏ.പി ഉദയഭാനു, മുൻ ധനമന്ത്രി ശ്രീ തച്ചടി പ്രഭാകരൻ , ശ്രീ തുണ്ടത്തിൽ കുഞ്ഞുകൃഷ്ണപിളള ,  ശ്രീ കെ . ഭാനു Ex. MLA തുടങ്ങിയ നിയ മഹത് വ്യക്തികൾ മുതുകുളം ഹൈസ്കൂൾ സമാജം അംഗങ്ങളായിരുന്നു. സർവ്വശ്രീ E N  കേശവപിള്ള, മലയിൽ കുട്ടൻ വൈദ്യൻ , കുന്നേൽ കുഞ്ഞുപിള്ള സാർ ,  അമ്പഴവേലിൽ വേലായുധൻപിള്ള , അഡ്വ. കളത്തിലേത്ത്  ആർ . കേശവപിള്ള , മേവിള സി.കെ. നാരായണപിള്ള , അറയ്ക്കൽ എം.കെ കുട്ടൻ , മങ്ങാട്ടു കരുണാകരപ്പണിക്കർ , ശ്രീ വിലാസത്ത് അക്ബർ ശങ്കരപ്പിള്ള തുടങ്ങിയവരുടെ ആരുടെ സേവനം  എക്കാലവും സ്മരണീയമാണ്.  

               സമാജം അംഗങ്ങളിൽനിന്ന് വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കുന്ന 16 അംഗങ്ങളുംമുതുകുളം പൊന്നശ്ശേരി മുന്നിലാ 184 ആം  നമ്പർ എൻഎസ്എസ് കരയോഗത്തിൽ രജിസ്റ്റ്രേഡ് ഉടമ്പടിയനുസരിച്ച് സംവരണം ചെയ്തിട്ടുളള രണ്ടുപേരും ഉൾപ്പെടെ 18 അംഗങ്ങളുളള ഭരണസമിതിയാണ് സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഭരണം നിർവ്വഹിക്കുന്നത്.
               സമാജം അംഗങ്ങളിൽനിന്ന് വ്യവസ്ഥാപിതമായി തെരഞ്ഞെടുക്കുന്ന 16 അംഗങ്ങളുംമുതുകുളം പൊന്നശ്ശേരി മുന്നിലാ 184 ആം  നമ്പർ എൻഎസ്എസ് കരയോഗത്തിൽ രജിസ്റ്റ്രേഡ് ഉടമ്പടിയനുസരിച്ച് സംവരണം ചെയ്തിട്ടുളള രണ്ടുപേരും ഉൾപ്പെടെ 18 അംഗങ്ങളുളള ഭരണസമിതിയാണ് സമാജത്തിന്റെയും സമാജം വക സ്കൂളിന്റെയും ഭരണം നിർവ്വഹിക്കുന്നത്. ഇപ്പോൾ  ഈ സ്കൂളിൻ്റെ പ്രധമാധ്യാപകൻ എസ്സ് കെ ജയകുമാർ ആണ്
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2015433" എന്ന താളിൽനിന്ന് ശേഖരിച്ചത്