8,317
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
}} | }} | ||
[[ചരിത്രം-വിശദീകരണം|കണ്ണൂ൪]] ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ തലവിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ. | [[ചരിത്രം-വിശദീകരണം|കണ്ണൂ൪]] ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് വടക്ക് ഉപജില്ലയിലെ തലവിൽ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ .പി. സ്കൂൾ തലവിൽ. | ||
== '''ചരിത്രം''' == | |||
തിറകളുടെയും തറികളുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് തലവിൽ.വേങ്ങയിൽ കുഞ്ഞിരാമൻ നായരുടെ സഹായത്തോടെ 1952 ൽ ദൈവത്താർ എൽപി സ്കൂൾ സ്ഥാപിതമായി.തലവിൽ, എടക്കോo, കോലാർ തൊട്ടി, എരുവാട്ടി,, എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം. പിന്നീട് ഈ വിദ്യാലയം തലവിൽ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ കീഴിലായി. 2001 ൽ ഗവൺമെന്റ് ഏറ്റെടുക്കുകയും ഗവൺമെന്റ് എൽ പി സ്കൂൾ തലവിൽ ആയി മാറുകയും ചെയ്തു.[[തലവിൽ ജി എൽ പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
1. കെ. പി രാമൻ നായർ | 1. കെ. പി രാമൻ നായർ |
തിരുത്തലുകൾ