"ഒലയിക്കര സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒലയിക്കര സൗത്ത് എൽ പി എസ് (മൂലരൂപം കാണുക)
09:58, 11 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഡിസംബർ 2023→ചരിത്രം
No edit summary |
|||
വരി 65: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ഗ്രാമപഞ്ചായത്തിൽ ഓലായിക്കര ദേശത്താണ് ഓലായിക്കര സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യം ഓലായിക്കര ഗേൾസ് സ്കൂൾ എന്നനിലയിലാണ് ആരംഭിച്ചത്.പിന്നീട് ഓലായിക്കര ലോവർ പ്രൈമറി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു.1917 ൽ ശ്രീ കേളപ്പ കുറുപ്പ് ,ടി.കെ കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ ചേർന്ന് സ്കൂൾ തുടങ്ങി. ഇവരായിരുന്നു സ്കൂളിലെ ആദ്യത്തെ അദ്ധ്യാപകർ.1928ൽ ടി.കെ നാരായണക്കുറുപ്പ് ഈവിദ്യാലയത്തിലെ ഹെഡ്മാസ്റ്ററും സ്കുൾ മാനേജറും ആയിരുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീ ടി അച്ചുതൻ മാസ്റ്റർ ആണ്. മുൻ കാലങ്ങളിൽ വയലും തോടും കടന്നാണ് കുട്ടികൾ സ്കൂളിലേക്ക് വന്നിരുന്നത്.ഇപ്പോൾ സ്കൂളിലേക്ക് വരാനായി വാഹനസൗകര്യം അദ്ധ്യാപകർ ഏർപ്പെടുത്തിയിട്ടുണ്ട്.രണ്ട് വർഷം മുൻപ് കോട്ടയം പഞ്ചായത്തിലെ മികച്ച സ്കൂളിനുള്ള പുരസ്ക്കാരം ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |