Jump to content
സഹായം

"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:
=== '''കുട്ടി വാർത്ത''' ===
=== '''കുട്ടി വാർത്ത''' ===
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദൈനംദിനം നടക്കുന്ന വാർത്തകളും വിശേഷങ്ങളും പൊതുജനങ്ങളെ അറിയിക്കുക എന്ന് ഉദ്ദേശത്തോടുകൂടി ആവിഷ്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് കുട്ടി വാർത്ത. വാർത്ത കണ്ടെത്തുക വാർത്ത വായന വാർത്ത എഡിറ്റിംഗ് തുടങ്ങിയ എല്ലാ മേഖലകളും കുട്ടികൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ലിറ്റിൽ കൈറ്റ് സംഘമായ സിയാ ബോബി ടിജോയുടെ നേതൃത്വത്തിലാണ് കുട്ടി വാർത്ത പദ്ധതി നടപ്പാക്കുന്നത്. ഒരു ദിവസവും സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവർത്തനങ്ങൾ കണ്ടെത്തി വാർത്ത തയ്യാറാക്കുകയും അവ വായിച്ച് അവതരിപ്പിക്കുകയും ചെയ്യുന്നു. വീഡിയോ എഡിറ്റിംഗ് ചുമതലയുള്ള കുട്ടികൾ അതാത് ദിവസങ്ങളിൽ തന്നെ വീഡിയോ എഡിറ്റ് ചെയ്യുകയും അത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. ഇതിനകം നൂറിനുമേൽ എപ്പിസോഡുകൾ തുടർച്ചയായി ചെയ്യാൻ കഴിഞ്ഞു

=== '''ലിറ്റിൽ കൈറ്റ്സ് ഹെൽപ്പ് ഡെസ്ക്''' ===
കലോത്സവങ്ങൾ , സ്കോളർഷിപ്പുകൾ , പ്ലസ് വൺ പ്രവേശനം തുടങ്ങിയ ഓൺലൈൻ ആവശ്യങ്ങൾക്ക് സ്കൂളിലെ കുട്ടികൾക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമാകുന്ന തരത്തിൽ ഹെൽപ്പ് ഡെസ്കുകൾ അതാത് സമയങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്  ലക്ഷ്മിയുടെയും ലിറ്റിൽ കൈറ്റ്‌സിന്റെ അംഗങ്ങളായ ജാബി ജോൺ അപർണ കെ ജെ എന്നിവരുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിച്ചുവരുന്നു

=== '''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി''' ===

1,262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2015004" എന്ന താളിൽനിന്ന് ശേഖരിച്ചത്