Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:


=== Excellentia - 2023 ===
=== Excellentia - 2023 ===
[[പ്രമാണം:34046 exce1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:34046 exce1.jpg|ഇടത്ത്‌|ലഘുചിത്രം|474x474px]]
മുഹമ്മ : മദർ തെരേസാ  ഹൈസ്ക്കൂളിലെ 2022 - 23 വർഷത്തെ 39 താമത് എസ് എസ് എൽ സി ബാച്ചിന്റെ Excellentia -  23 മെറിറ്റ് ഈവനിംഗ്  ജൂലൈ 13 ഉച്ചകഴിഞ്ഞ് 2.00 മണിക്ക് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, സെൻറ് ജോസഫ്സ് പ്രൊവിൻഷ്യാൾ, റവ.ഫാ.ആന്റണി ഇളംത്തോട്ടം CMI അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ, ശ്രീ. ജയിംസ്കുട്ടി പി. എ. സ്വാഗതം ആശംസിച്ചു. മദർ തെരേസാ ഹൈസ്ക്കൂൾ മാനേജർ, റവ. ഫാ. പോൾ തുണ്ടുപറമ്പിൽ CMl അനുഗ്രഹ പ്രഭാഷണവും , മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സ്വപ്നാ ഷാബു, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ . സി.പി.ദിലീപ് എന്നിവർ ആശംസയും , സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ.ജോസഫ് കുറുപ്പശ്ശേരി CMI നന്ദി പ്രകാശനവും നടത്തി. മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ  പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി  ശ്രീ. ഫെയ്സി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള  പരിപാടികൾ നടത്തി.
മുഹമ്മ : മദർ തെരേസാ  ഹൈസ്ക്കൂളിലെ 2022 - 23 വർഷത്തെ 39 താമത് എസ് എസ് എൽ സി ബാച്ചിന്റെ Excellentia -  23 മെറിറ്റ് ഈവനിംഗ്  ജൂലൈ 13 ഉച്ചകഴിഞ്ഞ് 2.00 മണിക്ക് മന്ത്രി ശ്രീ. സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, സെൻറ് ജോസഫ്സ് പ്രൊവിൻഷ്യാൾ, റവ.ഫാ.ആന്റണി ഇളംത്തോട്ടം CMI അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ, ശ്രീ. ജയിംസ്കുട്ടി പി. എ. സ്വാഗതം ആശംസിച്ചു. മദർ തെരേസാ ഹൈസ്ക്കൂൾ മാനേജർ, റവ. ഫാ. പോൾ തുണ്ടുപറമ്പിൽ CMl അനുഗ്രഹ പ്രഭാഷണവും , മുഹമ്മ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സ്വപ്നാ ഷാബു, പി ടി എ എക്സിക്യൂട്ടിവ് അംഗം ശ്രീ . സി.പി.ദിലീപ് എന്നിവർ ആശംസയും , സ്കൂൾ അഡ്മിനിസ്ട്രേറ്റർ റവ. ഫാ.ജോസഫ് കുറുപ്പശ്ശേരി CMI നന്ദി പ്രകാശനവും നടത്തി.  
 
മുഹമ്മ, കാർമ്മൽ കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. സജി ചിറമുഖത്ത് CMI, മുഹമ്മ കെ .ഇ കാർമ്മൽ സ്കൂൾ  പ്രിൻസിപ്പാൾ, റവ. ഫാ. ഡോ.സാംജി വടക്കേടം CMI , ജില്ലാ പഞ്ചായത്തംഗം ശ്രീ. വി. ഉത്തമൻ , ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി സിന്ധുരാജീവ് , പഞ്ചായത്ത് മെമ്പർ ശ്രീ .വി .വിഷ്ണു, സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. കെ. ഡി.ജോണിച്ചൻ, പൂർവവിദ്യാർഥി പ്രതിനിധി  ശ്രീ. ഫെയ്സി എന്നിവർ  ചടങ്ങിൽ പങ്കെടുത്തു..തുടർന്ന്, കുട്ടികളുടെ വിവിധ തരത്തിലുള്ള  പരിപാടികൾ നടത്തി.


=== ഹരിത മുറ്റം ===
=== ഹരിത മുറ്റം ===
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014610" എന്ന താളിൽനിന്ന് ശേഖരിച്ചത്