|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ='''ജൂൺ 1 - പ്രവേശനോത്സവം'''- 2023= | | =''' |
| | |
| <gallery mode="packed-overlay" heights="250">
| |
|
| |
| </gallery>നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻ്ററി ഹൈസ്ക്കൂളിലെ സ്കൂൾതല പ്രവേശനോത്സവം നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻ പി. ഹരികേശൻ നായർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ, പി ടി എ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സ്റ്റാഫ് സെക്രട്ടറി മുതലായർ ചടങ്ങിൽ പങ്കെടുത്തു.
| |
|
| |
| <gallery mode="packed-overlay" heights="250">
| |
|
| |
| പ്രമാണം:42042.jpg|alt=പ്രവേശനോത്സവം|പ്രവേശനോത്സവത്തിൽ നിന്നും
| |
|
| |
| പ്രമാണം:42042.jpg|alt=പ്രവേശനോത്സവത്തിൽ നിന്നും|പ്രവേശനോത്സവത്തിൽ നിന്നും
| |
|
| |
| </gallery>
| |
| | |
| =='''ജൂൺ 5-പരിസ്തിഥി ദിനം'''==
| |
| | |
| ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
| |
| | |
| =='''അന്താരാഷ്ട്ര യോഗ ദിനാചരണം'''==
| |
| | |
| അന്താരാഷ്ട്ര യോഗ ദിനത്തിൻറെ ഭാഗമായി കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
| |
| =='''സ്വാതന്ത്ര്യ ദിനം'''==
| |
| | |
| എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം എസ് പി സി പരേഡ് ,പതാക ഉയർത്തൽ, ജെ ആർ സി ഫസ്റ്റ് എയ്ഡ്ബോക്സ് സമർപ്പണം,ദേശഭക്തിഗാനാലാപനം, എയ്റോബിക്സ് എന്നിവയോടെ സമുചിതമായി ആഘോഷിച്ചു .
| |