"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 211: വരി 211:


== '''പ്രവേശനോത്സവം''' ==
== '''പ്രവേശനോത്സവം''' ==
ചട്ടഞ്ചാൽ  ഹയർസെക്കണ്ടറി സ്‌കൂൾ  പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ഷംസുദ്ദിൻ തെക്കിൽ  ഉൽഘാടനം ചെയ്തു.  യോഗത്തിൽ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി    അധ്യക്ഷം വഹിച്ചു.  പി.ടി എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ , പി.ടി.എ  എക്സിക്യൂട്ടീവ് അംഗം  ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ  , മുൻ പ്രിൻസിപ്പൽ  ശ്രീ. മോഹനൻ നായർ,   ഹെഡ്മിസ്ട്രസ്  ശ്രീമതി . യമുനാദേവി  എന്നിവർ സംസാരിച്ചു.  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  പ്രവേശനോത്സവത്തിന്റെ ഫോട്ടോസ്, വീഡിയോസ് എടുക്കുകയും , ഗവണ്മെന്റ് പ്രവേശനോത്സവഗാനത്തിന്റ ചുവടിൽ വീഡിയോ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചു.  യൂട്യൂബിൽ  അപ്‌ലോഡ് ചെയ്തു
ചട്ടഞ്ചാൽ  ഹയർസെക്കണ്ടറി സ്‌കൂൾ  പ്രവേശനോത്സവം ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ  ഷംസുദ്ദിൻ തെക്കിൽ  ഉൽഘാടനം ചെയ്തു.  യോഗത്തിൽ മാനേജർ  ശ്രീ. മൊയ്‌തീൻ കുട്ടി ഹാജി    അധ്യക്ഷം വഹിച്ചു.  പി.ടി എ പ്രസിഡണ്ട് ശ്രീ. മുഹമ്മദ് ഇക്‌ബാൽ , പി.ടി.എ  എക്സിക്യൂട്ടീവ് അംഗം  ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ  , മുൻ പ്രിൻസിപ്പൽ  ശ്രീ. മോഹനൻ നായർ,   ഹെഡ്മിസ്ട്രസ്  ശ്രീമതി . യമുനാദേവി  എന്നിവർ സംസാരിച്ചു.  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ  പ്രവേശനോത്സവത്തിന്റെ ഫോട്ടോസ്, വീഡിയോസ് എടുക്കുകയും , ഗവണ്മെന്റ് പ്രവേശനോത്സവഗാനത്തിന്റ ചുവടിൽ വീഡിയോ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിപ്പിച്ചു.  യൂട്യൂബിൽ  അപ്‌ലോഡ് ചെയ്തു. സ്കൂളിൻറെ ഐ ടി ഉപകരണങ്ങളുടെ ശ്രദ്ധാപൂർവ്വമായ ഉപയോഗം ,വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ പ്രോഗ്രാമുകളുടെയുംഡിജിറ്റൽ ഡോക്യുമെന്റേഷൻഎന്നിവ കൃത്യതയോടെ ചെയ്യുന്നതിൽ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മികവുപുലർത്തി വരുന്നു .
1,034

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013639" എന്ന താളിൽനിന്ന് ശേഖരിച്ചത്