"സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം (മൂലരൂപം കാണുക)
23:01, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2017ചരിത്രം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
(ചരിത്രം) |
||
വരി 41: | വരി 41: | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം | |||
പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവര്‍ത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. | |||
ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കല്‍ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ | |||
ജലം സംഭരിക്കുവാനായി ചെങ്കല്ലില്‍ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാല്‍ ഈ സ്ഥലം "ചെങ്കല്‍ക്കുളം" എന്നും കാലാന്തരത്തില്‍ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |