"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
16:04, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023WIKI
(SUB) |
(WIKI) |
||
വരി 457: | വരി 457: | ||
== '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | == '''സബ് ജില്ലാ ശാസ്ത്രോത്സവം''' == | ||
കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് (എൽകെ 23-26 ബാച്ച്), രണ്ടാം സ്ഥാനം നേടി. ഐറ്റി ക്വിസ് മുഹമ്മദ് ഹാദി (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ദേവദർശൻ (എൽകെ 23-26 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ സുല്ഫ റഹ്മത്ത് (എൽകെ 22-25 ബാച്ച്), അനിമേഷനിൽ അഭിനവ് കൃഷ്ണൻ (എൽകെ 21-24 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ് ആരതി എന്നിവർ B ഗ്രേഡ് കരസ്ഥമാക്കി. മൊത്തം പോയന്റിൽ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം സ്‌കൂളിന് ലഭിച്ചു . | കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത്. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ ഇഷാൻ ജെംഷിദ് (എൽകെ 23-26 ബാച്ച്), രണ്ടാം സ്ഥാനം നേടി. ഐറ്റി ക്വിസ് മുഹമ്മദ് ഹാദി (എൽകെ 21-24 ബാച്ച്), മലയാളം ടൈപ്പിംഗിൽ ദേവദർശൻ (എൽകെ 23-26 ബാച്ച്) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൾട്ടിമീഡിയ പ്രസന്റേഷനിൽ സുല്ഫ റഹ്മത്ത് (എൽകെ 22-25 ബാച്ച്), അനിമേഷനിൽ അഭിനവ് കൃഷ്ണൻ (എൽകെ 21-24 ബാച്ച്), ഡിജിറ്റൽ പെയിന്റിംഗ് ആരതി എന്നിവർ B ഗ്രേഡ് കരസ്ഥമാക്കി. മൊത്തം പോയന്റിൽ ബെസ്റ്റ് ഐറ്റി സ്കൂൾ സ്ഥാനം സ്‌കൂളിന് ലഭിച്ചു . | ||
== '''സ്‌കൂൾ വിക്കി അപ്ഡേഷൻ''' == | |||
സ്കൂളിലെ ഓരോ പരിപാടിയുടെയും ഫോട്ടോസും വീഡിയോയും കുട്ടികൾ എടുത്ത ശേഷം എഡിറ്റ് ചെയ്ത് അനുയോജ്യമായ മ്യൂസിക് നൽകി ഫയൽ ആക്കി വെയ്ക്കുന്നു. സ്‌കൂൾവിക്കി അപ്‌ഡേഷൻ നടത്തുന്നതിനായി സ്‌കൂളിൽ സ്കൂൾ വിക്കി മീഡിയ വിങ് രൂപീകരിച്ചിട്ടുണ്ട്. ഇടവേളകളിലും , ഒഴിവു സമയത്തും കുട്ടികൾ ഇതിനായി സമയം കണ്ടെത്തുന്നു. സ്‌കൂൾ വിക്കി മീഡിയ വിങ്ങിൽ പത്താംതരം വിദ്യാർത്ഥികളായ അഭിനവ് കൃഷ്ണൻ, ഗൗതം ഗംഗൻ ,ഒമ്പതാം തരം വിദ്യാർത്ഥി റിഥുനന്ദ് , എട്ടാം തരാം വിദ്യാർത്ഥികളായ ആദിഷ്, ദേവദർശൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. | |||
[[പ്രമാണം:11053 WIKI.jpg|ചട്ടരഹിതം|300x300ബിന്ദു]] | |||
സ്‌കൂൾവിക്കി അപ്‌ഡേഷൻ പരിശീലനവും കുട്ടികൾ നൽകി വരുന്നുണ്ട്. സ്‌കൂളിനു സമീപപ്രദേശത്ത് താമസിക്കുന്ന അമ്മമാർ, സ്‌കൂളിലെ അധ്യാപകേതര ജീവനക്കാർ എന്നിവർ ഉച്ചയ്ക്കുള്ള ഇടവേളകളിൽ ലാബിൽ എത്തി പരിശീലനത്തിൽ പങ്കെടുക്കാറുണ്ട് . അധ്യാപകരുടെ പിന്തുണയും കുട്ടികൾക്ക് നൽകി വരുന്നുണ്ട് | |||
മുഴുവൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഫോട്ടോ എടുത്ത് സ്‌കൂൾ വിക്കിയിൽ ചേർക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ് . |