|
|
വരി 78: |
വരി 78: |
| 1949-ൽ ആററിങ്ങൽ- ചിറയിൻകീഴ് റോഡിൽ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവർത്തനം മാററി. | | 1949-ൽ ആററിങ്ങൽ- ചിറയിൻകീഴ് റോഡിൽ നാലുമുക്ക് എന്ന സ്ഥലത്തേക്ക് പ്രവർത്തനം മാററി. |
| റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓർമയ്ക്കായി എൽ.ബി. ഗേൾസ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. | | റാണി ലക്ഷ്മിഭായി തമ്പുരാട്ടിയുടെ ഓർമയ്ക്കായി എൽ.ബി. ഗേൾസ് സ്ക്കൂൾ എന്ന് നാമകരണം ചെയ്തു. |
| [[ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുക]] ഇക്കാലത്ത് സ്ക്കൂൾ പ്രധാനമായുംപ്രവർത്തിച്ചിരുന്നത് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുടെ | | [[ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുക]] |
| മക്കളുടെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു. പൊതുജനങ്ങൾ സ്ക്കൂളിനെ ഹൈസ്ക്കുളായി
| |
| ഉയർത്തുവാനായി പരിശ്രമങ്ങൾ തുടങ്ങി. ആററിങ്ങലിലും പരിസരപ്രദേശങ്ങളിലും പെൺകുട്ടികൾക്ക്
| |
| മാത്രമായി ഒരു സ്ക്കൂൾ ഇല്ലാതിരുന്നതാണ് കാരണം. അന്ന് നിലവിലുണ്ടായിരുന്ന ഠൗൺ യു.പി.എസും
| |
| കുന്നുവാരം യു.പി.എസും പെൺകുട്ടികള്ക്ക് വേണ്ടിയുള്ളതായിരുന്നില്ല. രാഷ്ട്രൂയ പ്രവർത്തകനും
| |
| മുൻ എം.എൽ. എയുമായ ശ്രീമാൻ നീലകണ്ഠനും, ശ്രീമാൻ ആർ പ്രകാശവും,
| |
| ശ്രീമാൻ എം.ആർ. നാരായണപിള്ളയും നടത്തിയ ശ്രമങ്ങളുടെ ഫലമായി 1950-ൽ
| |
| ഹൈസ്ക്കൂൾ ആയി ഉയർത്തി. ശ്രീമതി പൊന്നമ്മ താണുപിള്ള ആയിരുന്നു ഹൈസ്ക്കുൾ
| |
| ആയതിനുശേഷമുള്ള ആദ്യത്തെ ഹെഡ്മിസ്ട്രസ്. അന്ന് 98 കുട്ടികളാണുണ്ടായിരുന്നത്.
| |
| എസ്.എസ്.എൽ.സി. പരീക്ഷയിൽ ലഭിച്ച ഉന്നത വിജയത്തിന്റെ ഫലമായി 1994-ൽ
| |
| ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സര്ക്കാർ സ്ക്കൂളിനുള്ള അവാർഡ് ലഭിച്ചു.
| |
| ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി 2000ത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു.
| |
| 2000-ൽ സ്ക്കൂളിൽ ഹയർസെക്കന്ററി അനുവദിച്ചു. പ്രശസ്ത സാമുഹ്യ പ്രവർത്തകനും നാടക നടനുമായ
| |
| ശ്രീ ഉണ്ണി ആറ്റിങ്ങൽ (കൃഷ്ണപിള്ള)1972 മുതൽ 2001 വരെ ഈ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.
| |
| ഇദ്ദേഹത്തിന് മികച്ച അദ്ധ്യാപകനുള്ള ദേശീയ -സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. യൂ.പി.
| |
| വിഭാഗത്തിൽ 5ഉം എച്ച്.എസ് വിഭാഗത്തിൽ 52ഉം 2സ്പെഷ്യൽ അധ്യാപകരുമുണ്ട്.സ്കുൾ കൗൺസിലറും NRNM നഴ്സുമുണ്ട്.
| |
| ശ്രീമതി. ഷീല.ജി. ഹെഡ്‍മിസ്ടസും 2 ക്ലാർക്കുമാരുൾപ്പെടെ 6ഓഫീസ് ജീവനക്കാരുമുണ്ട്.
| |
| ആകെ 2023 വിദ്യാര്ത്ഥിനികൾ പഠിക്കുന്നുണ്ട്. ഇതിൽ 298 വിദ്യാര്ത്ഥിനികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്.
| |
|
| |
|
| == '''ഭൗതികസൗകര്യങ്ങൾ''' == | | == '''ഭൗതികസൗകര്യങ്ങൾ''' == |