Jump to content
സഹായം

"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1: വരി 1:
{{PHSSchoolFrame/Pages}}{{Yearframe/Header}}മികവുകൾ
{{PHSSchoolFrame/Pages}}{{Yearframe/Header}}


1981 ൽ കടന്നപ്പള്ളി ഗ്രാമത്തിൽ സ്ഥാപിതമായ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പൊതു വിദ്യാലയമാണ്. 42 വർഷത്തെ പ്രവർത്തന കാലയളവിൽ പാഠ്യ-പാഠ്യേതര ,കലാ-കായികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പിടിഎയുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിന്റെ പുരോഗതിയുടെ ആധാരശില ."A tree is known by its fruits" എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം നിരവധി മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ 2022- 23 വർഷം കഴിഞ്ഞിട്ടുണ്ട്.
== '''''മികവുകൾ''''' ==
== ' ' ' എസ് എസ് എൽ സി റിസൽട്ട്  ' ' '==
പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന സ്മൈൽ ദ്ധതിയിൽ ഉൾപ്പെടുത്തി ജൂൺമാസം മുതൽ തന്നെ അധികസമയ ക്ലാസുകൾ നടത്തി. ജനുവരി മാസം മുതൽ കുട്ടികളെ അവരുടെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു പരിശീലനം നൽകി .പത്താം ക്ലാസ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയും ഓരോ അധ്യാപകരും നിശ്ചിത എണ്ണം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിച്ച് ആവശ്യമായ പിന്തുണ നൽകിയും പഠന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തി. 7-2- 23ന് ശ്രീ.പ്രദീപ് മാലോത്ത് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകിയതും ഏറെ പ്രയോജനപ്പെട്ടു. ഹിന്ദി, ഫിസിക്സ് ,ഗണിതം സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു . കുട്ടികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള പരിശീലനം നൽകാൻ സീരീസ് ടെസ്റ്റുകളും,  സ്മൈൽ പരീക്ഷയും, മോഡൽ പരീക്ഷയും നടത്തി . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി 100% വിജയത്തോടെ മികച്ച റിസൾട്ട് കൈവരിക്കാൻ കഴിഞ്ഞു. 2023 മാർച്ചിൽ നടന്ന പരീക്ഷയ്ക്ക് 119 കുട്ടികളാണ് ഹാജരായത്. എല്ലാവരെയും ഉപരിപഠനത്തിന് അർഹരാക്കാനും 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയെടുക്കാനും സാധിച്ചു .സ്കൂളിൻറെ അക്കാദമിക രംഗത്തെ മികവ് എടുത്തു കാണിക്കുന്നതാണ് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഫലം.


== ഭൗതിക സാഹചര്യം ==
== 1981 ൽ കടന്നപ്പള്ളി ഗ്രാമത്തിൽ സ്ഥാപിതമായ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പൊതു വിദ്യാലയമാണ്. 42 വർഷത്തെ പ്രവർത്തന കാലയളവിൽ പാഠ്യ-പാഠ്യേതര ,കലാ-കായികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന ചെയ്യാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പിടിഎയുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിന്റെ പുരോഗതിയുടെ ആധാരശില ."A tree is known by its fruits" എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം നിരവധി മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ 2022- 23 വർഷം കഴിഞ്ഞിട്ടുണ്ട്. ==
    സമീപകാലത്തായി നമ്മുടെ സ്കൂളിൻറെ ഭൗതിക സാഹചര്യത്തിൽ വൻ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് .ജില്ലാ പഞ്ചായത്തിന്റെ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങളുടെ പണിക്കായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു .രണ്ടുവർഷത്തെ
  പ്രോജക്ട് ആയി വിഭാവനം ചെയ്ത പദ്ധതിയിൽ ആദ്യവർഷം 10 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചു. ഈ തുക ഉപയോഗിച്ച് അപകടാവസ്ഥയിൽ ആയ ഓടിട്ട കെട്ടിടം നവീകരിക്കുന്ന പ്രവർത്തി നടന്നുവരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിന് പാചക ശാലയോട് അനുബന്ധിച്ച് ഷീറ്റ് സൗകര്യമൊരുക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സാധിച്ചിട്ടുണ്ട്. ജലവിതരണ പ്രശ്നം പരിഹരിക്കുന്നത് പ്രത്യേക ടാങ്ക് സ്ഥാപിക്കുന്നതിനും ,ജലശുദ്ധീകരണത്തിനുള്ള ഫിൽട്ടറുകൾ സ്ഥാപിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വാട്ടർ പ്യൂരിഫയറുകൾ ഘടിപ്പിച്ചു നൽകിയിട്ടുണ്ട്.


== അനുമോദനം ==
== '''''എസ് എസ് എൽ സി റിസൽട്ട്'''''  ==
സ്കൂളിൻറെ പ്രവർത്തനങ്ങളിൽ മികവു കാണിക്കുന്നവരെ ചേർത്തുനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുവാനും പിടിഎ കമ്മിറ്റി സദാ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ദേശീയ ധീരതാ പുരസ്കാരം നേടിയ നമ്മുടെ സ്കൂളിലെ വിദ്യാർഥിനി ശീതൾ ശശി ക്ക് 31 - 1 - 2023ന് അനുമോദനം നൽകി .  
              പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന സ്മൈൽ പദ്ധതിയിൽ ഉൾപ്പെടുത്തി ജൂൺമാസം മുതൽ തന്നെ അധികസമയ ക്ലാസുകൾ നടത്തി. ജനുവരി മാസം മുതൽ കുട്ടികളെ അവരുടെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു പരിശീലനം നൽകി .പത്താം ക്ലാസ് കുട്ടികളുടെ ഗൃഹസന്ദർശനം നടത്തിയും ഓരോ അധ്യാപകരും നിശ്ചിത എണ്ണം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിച്ച് ആവശ്യമായ പിന്തുണ നൽകിയും പഠന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തി. 7-2- 23ന് ശ്രീ.പ്രദീപ് മാലോത്ത് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകിയതും ഏറെ പ്രയോജനപ്പെട്ടു. ഹിന്ദി, ഫിസിക്സ് ,ഗണിതം സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു . കുട്ടികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള പരിശീലനം നൽകാൻ സീരീസ് ടെസ്റ്റുകളും,  സ്മൈൽ പരീക്ഷയും, മോഡൽ പരീക്ഷയും നടത്തി . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി 100% വിജയത്തോടെ മികച്ച റിസൾട്ട് കൈവരിക്കാൻ കഴിഞ്ഞു. 2023 മാർച്ചിൽ നടന്ന പരീക്ഷയ്ക്ക് 119 കുട്ടികളാണ് ഹാജരായത്. എല്ലാവരെയും ഉപരിപഠനത്തിന് അർഹരാക്കാനും 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയെടുക്കാനും സാധിച്ചു .സ്കൂളിൻറെ അക്കാദമിക രംഗത്തെ മികവ് എടുത്തു കാണിക്കുന്നതാണ് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഫലം.
 
== '''''ഭൗതിക സാഹചര്യം''''' ==
    സമീപകാലത്തായി നമ്മുടെ സ്കൂളിൻറെ ഭൗതിക സാഹചര്യത്തിൽ വൻ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് .ജില്ലാ പഞ്ചായത്തിന്റെ മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങളുടെ പണിക്കായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു .രണ്ടുവർഷത്തെ പ്രോജക്ട് ആയി വിഭാവനം ചെയ്ത പദ്ധതിയിൽ ആദ്യവർഷം 10 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചു. ഈ തുക ഉപയോഗിച്ച് അപകടാവസ്ഥയിൽ ആയ ഓടിട്ട കെട്ടിടം നവീകരിക്കുന്ന പ്രവർത്തി നടന്നുവരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിന് പാചക ശാലയോട് അനുബന്ധിച്ച് ഷീറ്റ് സൗകര്യമൊരുക്കുന്നതിന് പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ സാധിച്ചിട്ടുണ്ട്. ജലവിതരണ പ്രശ്നം പരിഹരിക്കുന്നത് പ്രത്യേക ടാങ്ക് സ്ഥാപിക്കുന്നതിനും , ജലശുദ്ധീകരണത്തിനുള്ള ഫിൽട്ടറുകൾ സ്ഥാപിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വാട്ടർ പ്യൂരിഫയറുകൾ ഘടിപ്പിച്ചു നൽകിയിട്ടുണ്ട്.
 
== '''''അനുമോദനം''''' ==
സ്കൂളിൻറെ പ്രവർത്തനങ്ങളിൽ മികവു കാണിക്കുന്നവരെ ചേർത്തുനിർത്തുന്നതിനും പ്രോത്സാഹിപ്പിക്കുവാനും പിടിഎ കമ്മിറ്റി സദാ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ദേശീയ ധീരതാ പുരസ്കാരം നേടിയ നമ്മുടെ സ്കൂളിലെ വിദ്യാർഥിനി ശീതൾ ശശി ക്ക് 31 -1 -2023ന് അനുമോദനം നൽകി .  
   കലാ-കായികമേളകളിൽ ജില്ലാ-സംസ്ഥാനങ്ങളിൽ വിജയികളായവരെ അനുമോദിച്ചുള്ള പരിപാടി കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ ശ്രീ.വി ജിൻ  ഉദ്ഘാടനം ചെയ്തു .കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി വത്സല ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.  
   കലാ-കായികമേളകളിൽ ജില്ലാ-സംസ്ഥാനങ്ങളിൽ വിജയികളായവരെ അനുമോദിച്ചുള്ള പരിപാടി കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ ശ്രീ.വി ജിൻ  ഉദ്ഘാടനം ചെയ്തു .കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി വത്സല ടീച്ചർ, ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ബേബി മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.  
  28-3 -2023 ന്സ്കൂളിൽ നടന്ന പഠനോത്സവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.
  28-3 -2023 ന്സ്കൂളിൽ നടന്ന പഠനോത്സവം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.
  13-4 -2023 ന് ഹയർ സെക്കൻഡറി പുതുക്കിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ബി ഐ വിഷ്ണു മാസ്റ്റർക്ക് ഉള്ള ഉപഹാര സമർപ്പണവും കേരള നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു.
  13-4 -2023 ന് ഹയർ സെക്കൻഡറി പുതുക്കിയ ബ്ലോക്കിന്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ബി ഐ വിഷ്ണു മാസ്റ്റർക്ക് ഉള്ള ഉപഹാര സമർപ്പണവും കേരള നിയമസഭാ സ്പീക്കർ ശ്രീ എ എൻ ഷംസീർ നിർവഹിച്ചു.
== ക്ലബ് പ്രവർത്തനങ്ങൾ ==
NMMS സ്കോളർഷിപ്പ് നേടിയ അനുശ്രീ.എം ന് അനുമോദനം നൽകി
  സ്കൂളിൽ 18 ഓളം ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌പിസി കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റാലിയും, ഫ്ലാഷ് മോബും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് .ഇഞ്ചി കൃഷിയും ,മഞ്ഞൾ ,കിഴങ്ങ് കൃഷിയും ഇറക്കി കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ് .വിവിധ ദിനാചരണങ്ങൾ കൃത്യതയോടെ നടത്തുന്നതിന് എസ് പി സി ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധേയമായ രീതിയിൽ സമ്മർ ക്യാമ്പും, ഓണം വെക്കേഷൻ ക്യാമ്പും പാസിങ് ഔട്ട് പരേഡും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ജില്ലയിലെ തന്നെ മികച്ച എസ്പിസി യൂണിറ്റായി മാറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ ലതീഷ് പുതിയടത്ത്  മാസ്റ്ററും. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി സിൽജ ടീച്ചറും ആണ് എസ്പിസി ചുമതല വഹിക്കുന്നത് .പരിയാരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ സഹായവും കുട്ടികളുടെ പരിശീലനത്തിന് ലഭിക്കുന്നുണ്ട്.


ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം കുട്ടികൾക്ക് സി ലെവൽ സർട്ടിഫിക്കറ്റ് നേടാൻ കഴിഞ്ഞിട്ടുണ്ട് .ദിനാചരണങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ജെ ആർ സി യുടെ പ്രവർത്തനവും ശ്രദ്ധേയമാണ്.
== '''''ക്ലബ് പ്രവർത്തനങ്ങൾ''''' ==
  32 കുട്ടികൾ അടങ്ങുന്ന ഒരു സ്കൗട്ട് യൂണിറ്റ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട് .ലഹരി വിരുദ്ധ പ്രവർത്തകരുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ജാഥയിൽ 10 കുട്ടികൾ പങ്കെടുത്തിട്ടുണ്ട് .13 കുട്ടികൾ കഴിഞ്ഞവർഷം രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്.
            സ്കൂളിൽ 18 ഓളം ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. എസ്‌പിസി കഴിഞ്ഞ മൂന്നു വർഷങ്ങളായി സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ റാലിയും,ഫ്ലാഷ് മോബും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് .ഇഞ്ചി കൃഷിയും ,മഞ്ഞൾ ,കിഴങ്ങ് കൃഷിയും ഇറക്കി കാർഷിക രംഗത്ത് നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയങ്ങളാണ് .വിവിധ ദിനാചരണങ്ങൾ കൃത്യതയോടെ നടത്തുന്നതിന് എസ് പി സി ഏറെ ശ്രദ്ധ പുലർത്തുന്നുണ്ട്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും കുട്ടികളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധേയമായ രീതിയിൽ സമ്മർ ക്യാമ്പും, ഓണം വെക്കേഷൻ ക്യാമ്പും പാസിങ് ഔട്ട് പരേഡും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങളുടെ വൈവിധ്യം കൊണ്ടും ബാഹുല്യം കൊണ്ടും ജില്ലയിലെ തന്നെ മികച്ച എസ്പിസി യൂണിറ്റായി മാറാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് ഗണിതശാസ്ത്ര അധ്യാപകനായ ശ്രീ ലതീഷ് പുതിയടത്ത്  മാസ്റ്ററും. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി സിൽജ ടീച്ചറും ആണ് എസ്പിസി ചുമതല വഹിക്കുന്നത് .പരിയാരം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ സഹായവും കുട്ടികളുടെ പരിശീലനത്തിന് ലഭിക്കുന്നുണ്ട്.
ജൂനിയർ റെഡ് ക്രോസിന്റെ യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം കുട്ടികൾക്ക് സി ലെവൽ സർട്ടിഫിക്കറ്റ് നേടാൻ കഴിഞ്ഞിട്ടുണ്ട് .   ദിനാചരണങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ജെ ആർ സി യുടെ പ്രവർത്തനവും ശ്രദ്ധേയമാണ്.
          32 കുട്ടികൾ അടങ്ങുന്ന ഒരു സ്കൗട്ട് യൂണിറ്റ് സ്കൂൾ പ്രവർത്തിക്കുന്നുണ്ട് .ലഹരി വിരുദ്ധ പ്രവർത്തകരുടെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല ജാഥയിൽ 10 കുട്ടികൾ പങ്കെടുത്തിട്ടുണ്ട് .13 കുട്ടികൾ കഴിഞ്ഞവർഷം രാജ്യപുരസ്കാർ അവാർഡിന് അർഹരായിട്ടുണ്ട്.


വളരെ നന്നായി പ്രവർത്തിക്കുന്ന  സയൻസ് ക്ലബ്ബ് ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്. കഴിഞ്ഞവർഷം നടത്തിയ സ്കൂൾതല ശാസ്ത്ര പ്രദർശനം മികച്ചതായിരുന്നു .ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റിട്ടയേഡ് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ പി എം സിദ്ധാർത്ഥൻ സാർ കൈകാര്യം ചെയ്ത ക്ലാസ് ശ്രദ്ധേയമായിരുന്നു .ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. മാടായി ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് എടുത്തു പറയേണ്ട നേട്ടമാണ് .നാച്ചുറൽ സയൻസ് അധ്യാപിക ശ്രീമതി സുധിഷ ടീച്ചറാണ് സയൻസ് ക്ലബ്ബിൻറെ ചുമതല വഹിക്കുന്നത്.
വളരെ നന്നായി പ്രവർത്തിക്കുന്ന  സയൻസ് ക്ലബ്ബ് ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ നടത്താറുണ്ട്. കഴിഞ്ഞവർഷം നടത്തിയ സ്കൂൾതല ശാസ്ത്ര പ്രദർശനം മികച്ചതായിരുന്നു .ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് റിട്ടയേഡ് ഐഎസ്ആർഒ ശാസ്ത്രജ്ഞൻ പി എം സിദ്ധാർത്ഥൻ സാർ കൈകാര്യം ചെയ്ത ക്ലാസ് ശ്രദ്ധേയമായിരുന്നു .ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. മാടായി ഉപജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് എടുത്തു പറയേണ്ട നേട്ടമാണ് .നാച്ചുറൽ സയൻസ് അധ്യാപിക ശ്രീമതി സുധിഷ ടീച്ചറാണ് സയൻസ് ക്ലബ്ബിൻറെ ചുമതല വഹിക്കുന്നത്.
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012266" എന്ന താളിൽനിന്ന് ശേഖരിച്ചത്