Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് - കുട്ടികൾക്ക് വേറിട്ട അനുഭവം''' ==
ഡിസംബർ 4 തിങ്കളാഴ്ച്ച നടന്ന സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കുട്ടികൾ തന്നെ പ്രിസൈഡിങ്, പോളിങ് ഓഫീസർമാരായി. നിയമസഭ/ലോകസഭാ തെരെഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഈ വർഷത്തെ തെരെഞ്ഞെടുപ്പ്. ലാപ്‍ടോപ്പിനെ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ആക്കി മാറ്റിയായിരുന്നു കുട്ടികൾ വോട്ട് ചെയ്തത്. വോട്ടെടുപ്പിന് മുമ്പ് നടത്തിയ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടി ശ്രദ്ധേയമായി.
മാധ്യമവാർത്ത കാണാൻ [https://drive.google.com/file/d/1FSKy6RulsIQHkMtUx_Q4KWK29IkUhwNs/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക.]
== '''പഠനയാത്ര - തികച്ചും വിജ്ഞാനപ്രദം''' ==
== '''പഠനയാത്ര - തികച്ചും വിജ്ഞാനപ്രദം''' ==
02.12.2023 ശനിയാഴ്ച്ച ഇടുക്കി ജില്ലയിലെ നാടുകാണി, ചെറുതോണി, ഇടുക്കി ‍ഡാം, കാൽവരി മൗണ്ട്, പരുന്തുംപാറ എന്നിവിടങ്ങളിലേക്ക് നടത്തിയ ഏകദിന പഠനയാത്ര കുട്ടികൾക്ക് തികച്ചും വിജ്ഞാനപ്രദവും വിനോദകരവുമായിരുന്നു.  പ്രകൃതിഭംഗിയുടെയും സംരക്ഷണത്തിന്റെയും പാഠങ്ങൾ സ്വായത്തമാക്കാൻ കുരുന്നുകളെ ഏറെ സഹായിച്ച യാത്രയായിരുന്നു. മികച്ച ആസൂത്രണവും നിർവ്വഹണവും യാത്രയെ കൂടുതൽ ആഹ്ലാദകരമാക്കി.<gallery>

പ്രമാണം:33027 Study Tour.jpeg
പ്രമാണം:33027 Study Tour.jpeg
647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011956" എന്ന താളിൽനിന്ന് ശേഖരിച്ചത്