Jump to content
സഹായം

"ജി എച്ച് എസ് എസ് കടന്നപ്പള്ളി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1: വരി 1:
{{PHSSchoolFrame/Pages}}{{Yearframe/Header}}മികവുകൾ
{{PHSSchoolFrame/Pages}}{{Yearframe/Header}}മികവുകൾ


1982-ൽ സ്ഥാപിതമായ  ഈ വിദ്യാലയം കണ്ണൂർ ജില്ലയിൽ ‍മാത്രമല്ല സംസ്ഥാനത്ത് പോലും അറിയപ്പെടുന്ന സ്കൂളാണ്.
1981 കടന്നപ്പള്ളി ഗ്രാമത്തിൽ സ്ഥാപിതമായ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ മികച്ച പൊതു വിദ്യാലയമാണ്. 42 വർഷത്തെ പ്രവർത്തന കാലയളവിൽ പാഠ്യ-പാഠ്യേതര ,കലാ-കായികരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പിടിഎയുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിന്റെ പുരോഗതിയുടെ ആധാരശില ."A tree is known by its fruits" എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം നിരവധി മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ 2022- 23 വർഷം കഴിഞ്ഞിട്ടുണ്ട്.
== ' ' ' എസ് എസ് എൽ സി റിസൽട്ട്  ' ' '==
പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന smile പദ്ധതിയിൽ ഉൾപ്പെടുത്തി ജൂൺമാസം മുതൽ തന്നെ അധികസമയ ക്ലാസുകൾ നടത്തി. ജനുവരി മാസം മുതൽ കുട്ടികളെ അവരുടെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ചു പരിശീലനം നൽകി .പത്താം ക്ലാസ് കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തിയും ഓരോ അധ്യാപകരും നിശ്ചിത എണ്ണം കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ സസൂഷ്മം നിരീക്ഷിച്ച് ആവശ്യമായ പിന്തുണ നൽകിയും പഠന നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തി. 7-2- 23ന് ശ്രീ.പ്രദീപ് മാലോത്ത് കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകിയതും ഏറെ പ്രയോജനപ്പെട്ടു. ഹിന്ദി, ഫിസിക്സ് ,ഗണിതം സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങൾക്ക് വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു . കുട്ടികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനുള്ള പരിശീലനം നൽകാൻ സീരീസ് ടെസ്റ്റുകളും, സ്മൈൽ പരീക്ഷയും, മോഡൽ പരീക്ഷയും നടത്തി . ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി 100% വിജയത്തോടെ മികച്ച റിസൾട്ട് കൈവരിക്കാൻ കഴിഞ്ഞു. 2023 മാർച്ചിൽ നടന്ന പരീക്ഷയ്ക്ക് 119 കുട്ടികളാണ് ഹാജരായത്. എല്ലാവരെയും ഉപരിപഠനത്തിന് അർഹരാക്കാനും 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയെടുക്കാനും സാധിച്ചു .സ്കൂളിൻറെ അക്കാദമിക രംഗത്തെ മികവ് എടുത്തു കാണിക്കുന്നതാണ് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഫലം.
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011813" എന്ന താളിൽനിന്ന് ശേഖരിച്ചത്