"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ് (മൂലരൂപം കാണുക)
11:49, 7 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഡിസംബർ 2023→ചരിത്രം
വരി 66: | വരി 66: | ||
ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം . '''1917''' ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ശ്രീ ഉമ്മിണിപ്പിള്ള മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . '''തയ്യിൽ മാത്തുണ്ണി ആശാൻ''' ആദ്യത്തെ ക്ലാസ്സ് എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി.. അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു . മാനേജ്മെന്റും കെട്ടിടവും ശ്രീ . ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ . മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു. | ഓണാട്ടുകര പ്രദേശത്തിന്റെ സമ്പൽ സമൃദ്ധി അധികം ഏൽക്കാത്ത കൃഷ്ണപുരം കാപ്പിൽ കിഴക്ക് ഗ്രാമം . '''1917''' ൽ കാപ്പിൽ കിഴക്ക് തയ്യിൽ തെക്ക് ശ്രീ . മാത്തുണ്ണി ആശാൻ നടത്തിയിരുന്ന കുടിപ്പള്ളി കൂടം ശ്രീ ഉമ്മിണിപ്പിള്ള മാനേജരായി ആലുംമൂട്ടിൽ തയ്യിൽ തെക്ക് പ്രൈമറിസ്കൂൾ ( ഗ്രാന്റ് പള്ളിക്കൂടം ആരംഭിച്ചു ). ഉദ്ഘാടനത്തിന്റെ ആർഭാടവും വർണ്ണപ്പൊലിമയും ഇല്ലാതെ ശ്രീ . '''തയ്യിൽ മാത്തുണ്ണി ആശാൻ''' ആദ്യത്തെ ക്ലാസ്സ് എടുത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടന കർമ്മം നടത്തി.. അഞ്ച് അദ്ധ്യാപകരും അഞ്ച് ഡിവിഷനുമായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.ഇപ്പോൾ തയ്യിൽ തെക്ക് ഗവ : എൽ . പി . എസ് . സ്ഥിതി ചെയ്യുന്ന സ്ഥലം ചെറുവിളേത്ത് നിന്നും ഓഹരി പ്രകാരം വരവിള നാരായണൻ നായർക്ക് സ്ഥലവും , അനുജനായ ഗോവിന്ദപിള്ളയ്ക്ക് മാനേജ്മെന്റും ലഭിച്ചു . മാനേജ്മെന്റും കെട്ടിടവും ശ്രീ . ഗോവിന്ദപിള്ള കരിഞ്ഞ പള്ളിയിൽ ശ്രീ . മാത്തുണ്ണി മാത്യുസിനു വിൽക്കുകയും ചെയ്തു. തുടർന്ന് ശ്രീ നാരായണൻ നായരുടെ മകനായ ശ്രീ .എൻ. കൃഷ്ണൻ നായർ 1119 -മാണ്ടിൽ ( 1943 ) ശ്രീ മാത്തുണ്ണി മാത്യൂസിൽ നിന്നും വിലയ്ക്ക് വാങ്ങുകയും മാനേജരാവുകയും ചെയ്തു. | ||
1949 ൽ ശ്രീമതി കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ . എൻ. കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു . 1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടത്തുവാൻ അനുവാദം ലഭിച്ചു . സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു . മിഡിൽ സ്കൂൾ , ''കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ'' എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . ശ്രീ എൻ. കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ . പത്മനാഭ പണിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി . ശ്രീമതി മീനാക്ഷിയമ്മ ,ശ്രീമതി .അന്നകുട്ടി , ശ്രീമതി ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാപകരായി നാലു ഡിവിഷൻ ആരംഭിച്ചു . മാനേജരായ വരവിള ശ്രീ . എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ '''നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (''എൻ.എൻ.എം. യു.പി.എസ്''.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.''' ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ശ്രീ . ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി '''1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു''' 1973 മുതൽ ശ്രീ കൃഷ്ണൻ നായരുടെ മകനായ ശ്രീ കെ. ശ്രീധരൻ നായർ സ്കൂൾ മാനേജരായി . ശ്രീ ശിവദാസൻ പിള്ള റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി. 1997 മുതൽ ശ്രീമതി , സി ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി .ഇപ്പോൾ '''ജയശ്രീ വി. ഒ.''' ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു ... | 1949 ൽ ശ്രീമതി കീഴ്പ്പള്ളിൽ ഗൗരികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ഇരിക്കുമ്പോൾ , മാനേജരായ ശ്രീ . എൻ. കൃഷ്ണൻ നായരുടേയും , കേശവൻ പോറ്റി സാറി ന്റേയും മറ്റും ശ്രമഫലമായി ഈ പ്രമറി സ്കൂൾ മിഡിൽ സ്കൂളായി ഉയർത്തുന്നതിന് ശ്രമമാരംഭിച്ചു . 1949 ൽ തന്നെ ഗവൻമെന്റിൽ നിന്നും മിഡിൽ സ്കൂൾ നടത്തുവാൻ അനുവാദം ലഭിച്ചു . സാമ്പത്തിക ബുദ്ധിമുട്ട് കാരണം തയ്യിൽ തെക്ക് പ്രൈമറി സ്കൂൾ ഒരു വർഷത്തേക്ക് ( ഉടമസ്ഥതയ്ക്ക് മാറ്റമില്ലാതെ ) ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു . മിഡിൽ സ്കൂൾ , ''കാപ്പിൽ ഈസ്റ്റ് മിഡിൽ സ്കൂൾ'' എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . ശ്രീ എൻ. കൃഷ്ണൻ നായർ മാനേജരും വയലിൽ ശ്രീ . പത്മനാഭ പണിക്കർ മിഡിൽ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററുമായി . ശ്രീമതി മീനാക്ഷിയമ്മ ,ശ്രീമതി .അന്നകുട്ടി , ശ്രീമതി ഇന്ദിരാമ്മ എന്നിവർ ആദ്യകാലാദ്ധ്യാപകരായി നാലു ഡിവിഷൻ ആരംഭിച്ചു . മാനേജരായ വരവിള ശ്രീ . എൻ കൃഷ്ണൻ നായരുടെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി 1956-ൽ '''നാരായണൻ നായർ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ (''എൻ.എൻ.എം. യു.പി.എസ്''.) , കാപ്പിൽ ഈസ്റ്റ് എന്ന് പുനർ നാമകരണം ചെയ്തു.''' ശ്രീ പത്മനാഭപ്പണിക്കർ റിട്ടയറായതിനു ശേഷം ശ്രീ . ശിവദാസൻപിള്ള ഹെഡ്മാസ്റ്ററായി '''1960 ൽ 13 ഡിവിഷനുകളും 20 അദ്ധ്യാപകരും അറുനൂറിൽപ്പരംവിദ്യാർത്ഥികളുമായി ഈ സ്കൂൾ വികസിച്ചു''' 1973 മുതൽ ശ്രീ കൃഷ്ണൻ നായരുടെ മകനായ ശ്രീ കെ. ശ്രീധരൻ നായർ സ്കൂൾ മാനേജരായി . ശ്രീ ശിവദാസൻ പിള്ള റിട്ടയർ ചെയ്തതിനെ തുടർന്ന് ശ്രീമതി . ലീലവതി കുഞ്ഞമ്മ (1983-97) ഹെഡ്മിസ്ട്രസായി. 1997 മുതൽ ശ്രീമതി , സി ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസായി ,2014 മുതൽ 2017 വരെ കാർത്തിക കുട്ടി അമ്മ ഹെഡ് മിസ്ട്രെസ് ആയി. 2017 മുതൽ 2023 വരെ ഷീജ ഹെഡ്മിസ്ട്രെസ് ആയി. .ഇപ്പോൾ '''ജയശ്രീ വി. ഒ.''' ഹെഡ്മിസ്ട്രെസ് ആയി തുടരുന്നു ... | ||
'''2000-2001''' അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു . ''അദ്ധ്യാപകരുടെ'' '''''സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ്''''' സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് . '''കായംകുളം വിദ്യാഭ്യാസ ജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത് .''' പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസ്രം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം | '''2000-2001''' അദ്ധ്യയന വർഷം മുതൽ ഗവ : അംഗീകാരത്തോടെ '''ഇംഗ്ലീഷ് മീഡിയം''' ക്ലാസ്സുകൾ ആരംഭിച്ചു . ''അദ്ധ്യാപകരുടെ'' '''''സഹകരണം , സേവനതൽപരത കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് നൽകുന്ന പ്രാധാന്യം സ്കൂൾ മാനേജ്മെന്റിന്റെ പ്രോത്സാഹനവും സഹയവും , പൊതുജനങ്ങളുടെ സഹകരണം എന്നിവ ഈ സ്കൂളിന്റെ ആരംഭ മുതലുള്ള പ്രത്യേക നേട്ടങ്ങളാണ്''''' സേവനനിലവാരം , അച്ചടക്കം മുതലായ കാര്യങ്ങളിൽ ആദ്യകാലം മുതലേ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നുണ്ട് . '''കായംകുളം വിദ്യാഭ്യാസ ജില്ലായിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത് .''' പൂർവ്വവിദ്യാർത്ഥികളിൽ ബഹുസഹസ്രം പേർ കേരളത്തിലും ഭാരതത്തിന്റെ ഇതരഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നുണ്ട്ന്നുള്ളതും അഭിമാനപുരസരം പ്രസ്താവിച്ചുകൊള്ളുന്നു .നാഗരികതയുടെ ദാരിദ്ര്യത്തിൽ നിന്നും വിഭിന്നമായി ഗ്രാമീണതയുടെ കുലീനത്വവും പേറി ഓണാട്ടു കരയുടെ തിരുനെറ്റിയിൽ ചാർത്തി തിലകക്കുറിയായി തെളിയുന്നു നമ്മുടെ വിദ്യാലയം |