Jump to content
സഹായം

"ഗവ. എച്ച് എസ് ബീനാച്ചി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ പ്രവർത്തനം
(പി ടി എ അവാർ‍ഡ്)
(പുതിയ പ്രവർത്തനം)
 
വരി 100: വരി 100:
[[പ്രമാണം:15086 SCHOOLBUS.jpg|ലഘുചിത്രം]]
[[പ്രമാണം:15086 SCHOOLBUS.jpg|ലഘുചിത്രം]]
2016 - ൽ മനോരമ സംഘടിപ്പിച്ച 'സ്കൂൾ ബസ് ' എന്ന  സിനിമയിലെ സ്കൂൾ  ബസ് മികച്ച സ്കൂളിനു സമ്മാനിക്കുന്ന പദ്ധതിയിൽ ബീനാച്ചി സ്കൂളും പങ്കെടുത്തു.അതിനുവേണ്ടി സ്കൂളിലെ പ്രവർത്തനങ്ങളെ   കൃത്യതയോടെ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ  മലയാള മനോരമയിലെ  സംഘമെത്തി മോണിറ്ററിംഗ് നടത്തി. സുൽത്താൻ ബത്തേരിയിലെ  സാംസ്കാരിക രംഗത്തെ മികച്ച വ്യക്തിത്വമായിരുന്ന അഡ്വ .വേണുഗോപാൽ സാറിന്റെ  സഹകരണത്തോടെ ആ ബസ് 40 ശതമാനത്തോളം ഗോത്രവിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന് ലഭിക്കുകയുണ്ടായി. അന്ന് എച്ചം എം ഇൻചാർജ് ആയിരുന്ന  ശ്രീ കെ പി സാബുവിന്റെയും പിടിഎ പ്രസിഡണ്ട് എസ് കൃഷ്ണകുമാറി നേതൃത്വത്തിൽ പി ടി എ കമ്മിറ്റി കൊച്ചിയിൽ എത്തി ബസ് ഏറ്റുവാങ്ങുകയായിരുന്നു.

[[പ്രമാണം:പി ടി എ അവാർഡ് 22.jpg|ലഘുചിത്രം|574x574ബിന്ദു|വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി ടി എ ക്കുള്ള അവാർഡ് സ്ക്കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു.]]

'''സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി ടി എ അവാർ‍ഡ്.'''
'''സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പി ടി എ അവാർ‍ഡ്.'''

2022-23 അധ്യയന വർഷത്തെ  സംസ്ഥാനത്തെ  സംസ്ഥാനത്തെ മികച്ച പി ടി എക്കുള്ള അവാർഡ് ബീനാച്ചി സ്ക്കൂളിന് ലഭിച്ചു. വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വേണ്ടി ചെയ്ത മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു അവാർഡ്. ഗോത്രവിദ്യാർഥികളു‍ടെ പഠനപ്രവ്രർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പഠനവീട്, പഠനത്തോ‍ടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള സൂചിമുഖി പ്രവർത്തനങ്ങൾ,
2022-23 അധ്യയന വർഷത്തെ  സംസ്ഥാനത്തെ  സംസ്ഥാനത്തെ മികച്ച പി ടി എക്കുള്ള അവാർഡ് ബീനാച്ചി സ്ക്കൂളിന് ലഭിച്ചു. വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വേണ്ടി ചെയ്ത മികവാർന്ന പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു അവാർഡ്. ഗോത്രവിദ്യാർഥികളു‍ടെ പഠനപ്രവ്രർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പഠനവീട്, പഠനത്തോ‍ടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള സൂചിമുഖി പ്രവർത്തനങ്ങൾ,ഗോത്ര വിദ്യാർഥികളുടെ തനത് കരകൌശലവിദ്യകൾ പഠിപ്പിക്കുന്ന തനത്, മറ്റ് അക്കാദമിക പ്രവർത്തനങ്ങൾ, ഭൌതികസാഹചര്യങ്ങൾ എന്നിവ കണക്കാക്കിയായിരുന്നു അവാർഡ്.
622

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009889" എന്ന താളിൽനിന്ന് ശേഖരിച്ചത്