Jump to content
സഹായം

"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(award)
No edit summary
വരി 1: വരി 1:
== schoolwiki award applicant ==
{{prettyurl|ST.MARYS LP SCHOOL,KAINAKARY}}                 

{{Infobox School
{{Infobox School
വരി 66: വരി 65:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒറ്റ  കെട്ടിടങ്ങളിലായാണ്  പഠനം  നടക്കുന്നത് .1മുതൽ 4 വരെയുള്ള കുട്ടികൾക്കായി  നാല് ക്ലാസ്റൂമും പ്രീപ്രൈമറിക്കായി രണ്ട് ക്ലാസ്റൂമുകളാണ് ഉളളത് .എല്ലാ ക്ലാസ്സ്മുറികളിലും  ഫാനും ആവശ്യമായ  വെളിച്ചവുമുണ്ട്.കുട്ടികളുടെ  സർവോന്മുകമായ  വികസനത്തിനു വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതിക    വിദ്യ പ്രയോജനപ്പെടുത്തുന്ന വിധത്തിലുള്ള കമ്പ്യൂട്ടർ ലാബ് ,2018-ലെ പ്രളയത്തിന് ശേഷം വേൾഡ് വിഷൻ സംഭാവന ചെയ്ത ഡിജിറ്റൽ ക്ലാസ്സ്‌റൂം കുട്ടികുൾക്ക് പഠന പ്രവർത്തനങ്ങൾ ലളിതവും രസകരവുമാക്കുന്നു.കൈറ്റ് സംഭാവന ചെയ്ത മുന്ന് ലാപ് ടോപ്പ് മുന്ന് പ്രൊജക്ടർ യു .എസ്.ബി ,ഹൈടെക് ക്ലാസ്റൂമും  ഇവ വിദ്യാർത്ഥികളെ  പഠനത്തോട് ഏറെ ആകർഷകമാക്കുന്നു .ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ആവശ്യമായ കളി ഉപകരണങ്ങൾ,കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം ,ദൈനംദിന അസംബ്ലി ,പോഷകസമദ്ദമായ  ആഹാരം ,ടോയ്‌ലറ്റ് സൗകര്യം ,വിദ്യാർത്ഥികളിൽ വിഞ്ജാന കൗതുകം ഉണർത്തുന്ന ലൈബ്രറി , ഓഫീസ് ,മഴവെള്ളസംഭരണി ,പാചകപ്പുര ,സ്റ്റോർ ,സ്കൂളിന്റെ ഭിത്തികളിൽ ചുവ‍ർചിത്രങ്ങൾ ,പ്രമുഖ   ശാസ്ത്രഞ്ജന്റെയും മറ്റുമഹാന്മാരുടേയും ഛായചിത്രങ്ങൾ കൊണ്ടുളള അലങ്കാരങ്ങ‍ൾ തുടങ്ങി ഒട്ടേറെ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി മേന്മയുള്ള വിദ്യാഭ്യാസം ഇവിടെ ലഭിക്കുന്നു .കൂടാതെ ജൈവപച്ചക്കറിതോട്ടം,ഔഷധത്തോട്ടം ,ഫലവൃക്ഷത്തോട്ടം എന്നീവയും അതോടൊപ്പം അതിവിശാലമായ ഒരു കളിസ്‌ഥലവും വിദ്യാലയത്തിനുണ്ട്              

=പാഠ്യേതര പ്രവർത്തനങ്ങൾ=
=പാഠ്യേതര പ്രവർത്തനങ്ങൾ=
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009451" എന്ന താളിൽനിന്ന് ശേഖരിച്ചത്