"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:




വായനാദിനാചാരണം* 2023
<big>'''വായനാദിനാചാരണം''' '''2023'''</big>


             ജൂൺ 19
<big> '''ജൂൺ 19'''</big>


മൗണ്ട് കാർമ്മൽസ്ക്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, വായനദിനാചരണം നടത്തി,  പ്രമുഖ,നോവലിസ്റ്റും, കവിയത്രിയുംമായ സിജിത അനിൽ, ഉദ്ഘാടനം ചെയ്തു, വായനയിലൂടെയും സർഗാത്മകതയിലൂടെയും സാമൂഹിക പ്രതിബദ്ധത നിലനിർത്താൻ കുട്ടികൾ വായന, നിരന്തരമായ സാധനയാക്കി മാറ്റണമെന്ന് എഴുത്തുകാരിസിജിത ,അഭിപ്രായപ്പെട്ടു, ഹെഡ്മിസ്ട്രസ് റവ.സി, ജെയിൻ എ.എസ്, വായനാദിന സന്ദേശം നല്കി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, ഷേർലി ജോസഫ് ആശംസയർപ്പിച്ചു. ആശംസകൾ, കവിതാലാപനം ,എയ്ഞ്ചൽ ജോജി, എലീന എന്നി വിദ്യാർത്ഥിനികൾ നടത്തി, അധ്യാപിക ജിജിമോൾ ഫ്രാൻസിസ് കുട്ടികൾക്ക് വായനദിനപ്രതിജ്ഞ ചെല്ലിക്കൊടുത്തു,
മൗണ്ട് കാർമ്മൽസ്ക്കൂൾവിദ്യാരംഗം കലാ സാഹിത്യ വേദിയുടെ അഭിമുഖ്യത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്, വായനദിനാചരണം നടത്തി,  പ്രമുഖ,നോവലിസ്റ്റും, കവിയത്രിയുംമായ സിജിത അനിൽ, ഉദ്ഘാടനം ചെയ്തു, വായനയിലൂടെയും സർഗാത്മകതയിലൂടെയും സാമൂഹിക പ്രതിബദ്ധത നിലനിർത്താൻ കുട്ടികൾ വായന, നിരന്തരമായ സാധനയാക്കി മാറ്റണമെന്ന് എഴുത്തുകാരി സിജിത, അഭിപ്രായപ്പെട്ടു, ഹെഡ്മിസ്ട്രസ് റവ.സി, ജെയിൻ എ.എസ്, വായനാദിന സന്ദേശം നല്കി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്, ഷേർലി ജോസഫ് ആശംസയർപ്പിച്ചു. ആശംസകൾ, കവിതാലാപനം ,എയ്ഞ്ചൽ ജോജി, എലീന എന്നി വിദ്യാർത്ഥിനികൾ നടത്തി, അധ്യാപിക ജിജിമോൾ ഫ്രാൻസിസ് കുട്ടികൾക്ക് വായനദിനപ്രതിജ്ഞ ചെല്ലിക്കൊടുത്തു,


അധ്യാപിക ലിൻസി ചടങ്ങിന് സ്വാഗതമാശംസിച്ചു, തുടർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിലേയ്ക്ക് നടന്ന പുസ്തക റാലിയിൽ, കലാ സാഹിത്യ വേദി അംഗങ്ങൾ, പുസ്തകങ്ങളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. ജംഗ്ഷനിൽ  നടന്ന സമ്മേളനത്തിൽ, സിജിത അനിൽ, വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ച്  സംസാരിച്ചു, തുടർന്ന് ലൈബ്രറിയിൽ സജ്ജമാക്കിയ, പുസ്തക പ്രദർശന ത്തിൽ കുട്ടികളും അധ്യാപകരും, പങ്കെടുത്തു,  
അധ്യാപിക ലിൻസി ചടങ്ങിന് സ്വാഗതമാശംസിച്ചു, തുടർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിലേയ്ക്ക് നടന്ന പുസ്തക റാലിയിൽ, കലാ സാഹിത്യ വേദി അംഗങ്ങൾ, പുസ്തകങ്ങളും പ്ലക്കാർഡുകളുമായി പങ്കെടുത്തു. ജംഗ്ഷനിൽ  നടന്ന സമ്മേളനത്തിൽ, സിജിത അനിൽ, വായനാ പക്ഷാചരണ പ്രവർത്തനങ്ങൾക്ക് ആശംസയർപ്പിച്ച്  സംസാരിച്ചു, തുടർന്ന് ലൈബ്രറിയിൽ സജ്ജമാക്കിയ, പുസ്തക പ്രദർശന ത്തിൽ കുട്ടികളും അധ്യാപകരും, പങ്കെടുത്തു,  
വരി 39: വരി 39:


മലയാളം അധ്യാപകരായ, സാലിക്കുട്ടി മിസ്, അജിത kk,  അജിത ജോസഫ്, സെജ മിസ്, ബിൻസി സെബാസ്റ്റ്യൻ, മേരി ജോ ,സിജി മാത്യു,എന്നിവർ സ്കൂൾ തല,പരിപാടികൾക്ക് നേതൃത്വം നല്കി
മലയാളം അധ്യാപകരായ, സാലിക്കുട്ടി മിസ്, അജിത kk,  അജിത ജോസഫ്, സെജ മിസ്, ബിൻസി സെബാസ്റ്റ്യൻ, മേരി ജോ ,സിജി മാത്യു,എന്നിവർ സ്കൂൾ തല,പരിപാടികൾക്ക് നേതൃത്വം നല്കി
'''<big>കേരളപ്പിറവി ദിനം 2023</big>'''
'''<big>മലയാള ഭാഷാ വാരാഘോഷം</big>'''
ഐക്യകേരളത്തിൻ്റെ 67-)o  പിറവിദിനം, പുതികാലത്തിലേയ്ക്കുള്ളയാത്രയിൽ,ഒരുമയോടെ, സൗഹാർദത്തോടെ മൗണ്ട് കാർമ്മൽ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.മലയാളികളുടെ സംസ്‌കാരവും പാരമ്പര്യവും ആചാരങ്ങളും ഉയർത്തിക്കാട്ടുന്ന വ്യത്യസ്ത പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു.
നവംബർ ഒന്നാം തിയതി 11മണിക്ക് .ബഹു.ഹെഡ്മിസ്ട്രസ്, സി.ജയിൻ എ.എസിൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ, സിസ്റ്റർ നിറദീപം തെളിച്ച് മലയാള ഭാഷാ വാരാഘോഷത്തിന് ആരംഭം കുറിച്ചു..പ്രസ്തുത മീറ്റിംഗിൽ, അധ്യാപിക, ബഹു: ജിജിമോൾ ഫ്രാൻസിസ് ഭാഷാ ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കെടുത്തു. തുടർന്ന് കേരള ഗാനം .തിരുവാതിര, കാവ്യ മാലിക,  കേരളപ്പിറവി ദിന സന്ദേശം, നാടൻ പാട്ടുകൾ,  നൃത്തം ശോഭനം,  കേരളത്തിൻ്റെ തനതു ആയോധനകലയായ കളരിപ്പയറ്റിൻ്റെ, മനോഹരാവിഷ്കാരം,
മതസൗഹാർദ്ദവും, സംസ്കാരവും സമ്മേളിക്കുന്ന, കേരളീയ തനതു പാരമ്പര്യവേഷവിതാനങ്ങളുടെ അരങ്ങ്, എന്നിവയെല്ലാം ചേർന്ന് കേരളപ്പിറവി ദിനം സമ്പന്നമായ ആഘോഷമായി, തുടർന്ന് യുപി. ഹൈസ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ മത്സരം, കേരളത്തിൻ്റെ ചരിത്രവും കലയും സാഹിത്യവും ഉൾപ്പെടുത്തി നടത്തിയ കേരളപ്പിറവി പ്രശ്‌നോത്തരി മത്സരം.. എന്നിവ മലയാള ഭാഷ വാര ഘോഷത്തെ കൂടുതൽ, ആകർഷവും വിജ്ഞാനപ്രദവുമാക്കി.മലയാളംഅധ്യാപകരായ, .ബഹു.സി.മേഴ്സി, ബഹു.സാലികുട്ടി, ബഹു.ജിജിമോൾ, ലിൻസി, അജിത kk,അജിതാ ജോസഫ്, സിജിമോൾ, ബിൻസി എന്നിവർ മലയാള വാരാഘോഷങ്ങൾക്ക്നേതൃത്വം നല്കി
1,485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008985" എന്ന താളിൽനിന്ന് ശേഖരിച്ചത്