Jump to content
സഹായം

"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:

== ചരിത്രം ==
== ചരിത്രം ==
'''മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .കൂടുതൽ വായിക്കുക'''
'''മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി .[[ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്/ചരിത്രം|കൂടുതൽ വായിക്കുക]]'''

'''കേരള പിറവിയോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് ഈ സ്ഥാപനം കൈമാറി. 1965 നിലമ്പൂർ എൻ ഇ എസ് ബ്ലോക്കിന്റെ സഹായത്തോടെ ഒരു കിണർ കുഴിപ്പിച്ചുകൊണ്ട് കൊണ്ട് സർക്കാരിൻറെ ആദ്യത്തെ നിർമ്മാണ പ്രവർത്തനം തുടങ്ങി .1974 സ്കൂളിനടുത്തുള്ള 4 ഏക്കർ സ്ഥലം ഒരു സ്വകാര്യ വ്യക്തി വാങ്ങിയിരുന്നു അയാൾ വാങ്ങിയ സ്ഥലത്തോടൊപ്പം സ്കൂൾ കെട്ടിടവും സ്ഥലവും കൂടി ഉണ്ടെന്ന് പറഞ്ഞ് കോടതിയിൽ പോയതോടെ സ്കൂളിൻറെ കഷ്ടകാലം തുടങ്ങി .14 വർഷത്തോളം നീണ്ടുനിന്ന നിയമ കുരുക്കിൽ പെട്ട്സ്കൂളിൻറെ വളർച്ച കാതങ്ങളോളം പിറകോട്ടുപോയി. കേരള ഹൈക്കോടതിയിലെ ഒ പി നമ്പർ 4527/89 പ്രകാരം 13 /9/ 91 പുറപ്പെടുവിച്ച വിധിയുടെയും ഒ പി നമ്പർ 17045/93- D പ്രകാരം 20 /12 /1993 പുറപ്പെടുവിച്ച വിധിയുടെയും അടിസ്ഥാനത്തിൽ കേരള സർക്കാരിനോട് യുക്തമായ തീരുമാനം എടുക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിക്കുകയുണ്ടായി ,തുടർന്ന് 1994 മാർച്ച് 30ന് ജി.ഒആർ (Rt) 1176/94/G. ഇ ഡി എൻ നമ്പർ ഉത്തരവ് പ്രകാരം പരാതിക്കാരുടെ വാദം തള്ളുകയും സ്കൂൾ സ്ഥലവും സർക്കാരിൻറെ ആണെന്നുള്ള വിശദമായ വിധി പ്രസ്താവിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവുകൾ മറച്ചുപിടിച്ച് ഈ വ്യക്തി മഞ്ചേരി കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തു. 14 വർഷത്തെ കേസ് വിവരങ്ങളും ഉത്തരവുകളും പകർപ്പും ഗവൺമെൻറ് പ്ലീഡറുടെ കയ്യിൽ നൽകിയെങ്കിലും ഇതൊന്നും വേണ്ട വിധത്തിൽ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല, അതുകൊണ്ട് പ്രസ്‌തുതവസ്തു സ്വകാര്യ വ്യക്തിയുടെ കയ്യിലായി. നിലവിലുള്ള സ്‌ഥലത്ത് സ്കൂൾ പ്രവർത്തനത്തിന് അനുയോജ്യമായ സ്ഥലം സൗകര്യം കുറവായതിനാൽ PTA പൊതുജനങ്ങളുടെയും ശ്രമഫലമായി നേരത്തെതന്നെ വാങ്ങിയിരുന്ന പുതിയ സ്ഥലത്ത് പണി തു വന്നിരുന്ന കെട്ടിടത്തിലേക്ക് 1997 സ്കൂൾ ഷിഫ്റ്റ് ചെയ്തു ഇവിടെയാണ് ഇന്നത്തെ ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്‌ഥിതി ചെയ്യുന്നത്.'''

1,225

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007787" എന്ന താളിൽനിന്ന് ശേഖരിച്ചത്