"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ചരിത്രം (മൂലരൂപം കാണുക)
10:32, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023→മാനേജ്മെന്റ്
വരി 17: | വരി 17: | ||
[[പ്രമാണം:33025 bord.jpeg|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:33025 bord.jpeg|ലഘുചിത്രം|300x300ബിന്ദു]] | ||
1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു .1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു .അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ. | 1879 മുതൽ വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്ന മദർ ഇംഗ്ലീഷിലും,വെർനാകൂലിലും രണ്ടു സ്കൂളുകൾ, ഒരു വ്യവസായ വിദ്യാലയം, ഒരു ബോർഡിംഗ് സ്കൂൾ, ഒരു അനാഥാലയം, വിവാഹം കഴിക്കാത്ത അമ്മമാർക്ക് ഒരു 'മാഗഡലിൻ ഹോം', പ്രായമായവർക്കുള്ള വീട്, ഡിസ്പെൻസറി, ഫാമിലി അസോസ്റ്റോലാറ്റ്, ക്ഷാമം, ദുരിതാശ്വാസപരിപാടികൾ, ഇന്ത്യയിലെ ആദ്യ കയർ വ്യവസായ യൂണിറ്റ് എന്നിവയ്ക്ക് കേരളത്തിൽ തുടക്കം കുറിച്ചു. 1902 സെപ്റ്റംബർ 12 ഒരു തീവണ്ടി അപകടത്തിൽ മദർ മരണപ്പെട്ടുവെങ്കിലും മദർ സ്ഥാപിച്ച കർമ്മലീത്ത സന്യാസ സമൂഹം ആ പ്രേഷിത പ്രവർത്തനങ്ങൾ തുടർന്ന് പോരുന്നു. അതിനു ഉത്തമ ഉദ്ദാഹരണമാണ് മൗണ്ട് കാർമ്മൽ സ്‌കൂൾ. | ||
ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് . | ആദ്യം ഓലമേഞ്ഞ ഒരു ഷെഡിൽ 15 വിദ്യാർത്ഥികളുമായായിരുന്നു ക്ലാസ്സ് .പുളിക്കലുകാർ മദറിന് ഇഷ്ടദാനമായി തന്ന 7 ഏക്കർ പറമ്പിൽ ആരംഭിച്ച വിദ്യാലയം പിന്നീട് റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലനഷ്ട്ടം സംഭവിച്ചു എങ്കിലും കേരളത്തിലെ മുൻനിര സ്‌കൂളായി വളർന്നത് പെട്ടന്നായിരുന്നു 1934 സ്‌കൂൾ ആരംഭിക്കുകയും പിന്നീട് വിജയപുരം രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ നിയന്ത്രണത്തിലാവുകയും ചെയ്തു .മൗണ്ട് കാർമ്മൽ കോൺവന്റ് സുപ്പീരിയർ ആണ് സ്‌കൂളിന്റെ ലോക്കൽ മാനേജർ .വിജയപുരം എജ്യുക്കേഷൻ ഏജൻസി കോർപ്പറേറ്റ് മാനേജരാണ് നിയമനങ്ങളും സ്‌കൂൾ ഉത്തരവാദിത്വവും വഹിക്കുന്നത് . |