emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
== '''ദേശിയശസ്ത്രദിനം''' == | == '''ദേശിയശസ്ത്രദിനം''' == | ||
'''ദേശിയ ശസ്ത്രദിനം ,സി വി രാമൻ അനുസ്മരണംസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ പരിപാടിയിൽ കൊച്ചു കൊച്ചു പരീക്ഷണങ്ങൾ , സി വി രാമൻ അനുസ്മരണം സംഘടിപ്പിച്ചു രാമൻ പ്രഭാവം,കടലിനു എങ്ങനെ നീല നിറ മുണ്ടായി,പ്രകാശത്തിന്റെ പ്രകീർണനം,അപവർത്തനം എന്നീ ആശയങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തു സയൻസ് എക്സിബിഷൻ നടത്തി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു .''' | |||
'''കൂടാതെ മഴവിൽ കാഴ്ച,ലെൻസ് ഉപയോഗിച്ച് പഞ്ഞി കത്തിക്കാമോ എന്നീ പരീക്ഷണങ്ങളും ഐസെക് ന്യൂടെൻ തോമസ് ആൽവ എഡിസൺ എന്നീ ശാസ്ത്രജ്ഞൻ മാരെ പരിചയപെടുത്തി. ''' | |||
'''കൊറോണ കുപ്പായം ഓൺലൈൻ നാടകം''' | |||
ലോകമൊട്ടാകെ ഇന്ന് കൊറോണയുടെ ഭീതിയിലാണല്ലോ ഉള്ളത്. നമ്മുടെ ജീവിതത്തെ തന്നെ ഈ മഹാവ്യാധി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽനിന്ന് ഒരു മോചനം എന്ന ആശയത്തിലേക്ക് മാറ്റിയ ഒരു പരിപാടി ആയിരുന്നു കൊറോണ കുപ്പായം എന്ന ഓൺലൈൻ നാടകം | ലോകമൊട്ടാകെ ഇന്ന് കൊറോണയുടെ ഭീതിയിലാണല്ലോ ഉള്ളത്. നമ്മുടെ ജീവിതത്തെ തന്നെ ഈ മഹാവ്യാധി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽനിന്ന് ഒരു മോചനം എന്ന ആശയത്തിലേക്ക് മാറ്റിയ ഒരു പരിപാടി ആയിരുന്നു കൊറോണ കുപ്പായം എന്ന ഓൺലൈൻ നാടകം | ||
വരി 89: | വരി 89: | ||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
'''ശ്രീശാന്തി പി എം''' | |||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == |