emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
}} | }} | ||
'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശേരി സൗത്ത് ഉപജില്ലയിലെ ധർമടം എന്ന പ്രദേശത്തെ ഒരുഎയ്ഡഡ് വിദ്യാലയമാണ്.''' | |||
== ചരിത്രം == | == ചരിത്രം == | ||
വരി 71: | വരി 71: | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== ''' | == '''നാടകശാല ,കുട്ടികളുടെ ആകാശവാണി.ഉല്ലാസ ഗണിതം,ഹലോ ഇംഗ്ലീഷ്,ഉല്ലാസ ഗണിതം''' == | ||
== '''ഉല്ലാസ ഗണിതം''' == | == '''ഉല്ലാസ ഗണിതം''' == | ||
'''ഗണിതമെന്നു കേൾക്കുമ്പോൾ മുഖം ചുളിക്കുന്ന കുരുന്നു മനസ്സിൽ ഗണിതവും മധുരിക്കുമെന്ന ബോധമുണർത്താൻ ഉല്ലാസ ഗണിതം എന്ന പരിപാടി കൊണ്ട് സാധിച്ചു. കൊറോണയാൽ മൊബൈൽ ഫോണുകളിൽ തളച്ചിടപ്പെട്ട ബാല്യങ്ങളെ പഠനത്തിന്റെ മധുരത്തിലേക്ക് തിരികെ കൊണ്ടുവരാൻ രക്ഷിതാക്കൾക്ക് ഊർജ്ജം പകരുന്നതായിരുന്നു പ്രസ്തുത പരിപാടി.ഗണിതത്തിന്റെ വിവിധ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഈ പരിപാടിയിൽ രക്ഷിതാക്കൾ ആവേശപൂർവ്വം പങ്കാളികളായി.''' | |||
== '''ദേശിയശസ്ത്രദിനം''' == | == '''ദേശിയശസ്ത്രദിനം''' == | ||
'''ദേശിയ ശസ്ത്രദിനം ,സി വി രാമൻ അനുസ്മരണംസയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഈ പരിപാടിയിൽ കൊച്ചു കൊച്ചു പരീക്ഷണങ്ങൾ , സി വി രാമൻ അനുസ്മരണം സംഘടിപ്പിച്ചു രാമൻ പ്രഭാവം,കടലിനു എങ്ങനെ നീല നിറ മുണ്ടായി,പ്രകാശത്തിന്റെ പ്രകീർണനം,അപവർത്തനം എന്നീ ആശയങ്ങൾ നൽകിക്കൊണ്ടുള്ള ക്ലാസ്സ് കുട്ടികൾക്ക് കൊടുത്തു സയൻസ് എക്സിബിഷൻ നടത്തി. കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു .''' | |||
'''കൂടാതെ മഴവിൽ കാഴ്ച,ലെൻസ് ഉപയോഗിച്ച് പഞ്ഞി കത്തിക്കാമോ എന്നീ പരീക്ഷണങ്ങളും ഐസെക് ന്യൂടെൻ തോമസ് ആൽവ എഡിസൺ എന്നീ ശാസ്ത്രജ്ഞൻ മാരെ പരിചയപെടുത്തി. ''' | |||
== '''കൊറോണ കുപ്പായം ഓൺലൈൻ നാടകം''' == | == '''കൊറോണ കുപ്പായം ഓൺലൈൻ നാടകം''' == | ||
ലോകമൊട്ടാകെ ഇന്ന് കൊറോണയുടെ ഭീതിയിലാണല്ലോ ഉള്ളത്. നമ്മുടെ ജീവിതത്തെ തന്നെ ഈ മഹാവ്യാധി മാറ്റിമറിച്ചിരിക്കുകയാണ്. ഇതിൽനിന്ന് ഒരു മോചനം എന്ന ആശയത്തിലേക്ക് മാറ്റിയ ഒരു പരിപാടി ആയിരുന്നു കൊറോണ കുപ്പായം എന്ന ഓൺലൈൻ നാടകം | |||
== '''മാനേജ്മെന്റ്''' == | == '''മാനേജ്മെന്റ്''' == | ||
വരി 93: | വരി 93: | ||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == | ||
നാരായണൻ മാസ്റ്റർ,രാമകൃഷ്ണൻ മാസ്റ്റർ,v p കമലാക്ഷി ടീച്ചർ,ഭാർഗവി ടീച്ചർ,നിർമല ടീച്ചർ, ഭാർഗവി ടീച്ചർ | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
[[പ്രമാണം:Photo5,j.jpg|ലഘുചിത്രം]] | [[പ്രമാണം:Photo5,j.jpg|ലഘുചിത്രം]] | ||
മൂർക്കൊത്ത് രാമുന്നി, V S അനിൽകുമാർ. | |||
== '''വഴികാട്ടി''' == | == '''വഴികാട്ടി''' == | ||
'''തലശ്ശേിയിൽ നിന്നും ഏകദേശം 5 കിലോമീറ്റോളം .കണ്ണൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ദൂരമുണ്ട് . ദേശീയപാത 66 റോഡ് സൈഡിൽ ആണ് സ്കൂൾ തലശേരിയിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ഇടതു വശത്തായി ധർമടം മീത്തൽ പീടിക ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നാണ് സ്കൂൾ നില്കുന്നത്.''' | |||
[[പ്രമാണം:Photo4jpeg.jpg|ലഘുചിത്രം]] | [[പ്രമാണം:Photo4jpeg.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Photo.jpg9.jpg|ലഘുചിത്രം|p]] | [[പ്രമാണം:Photo.jpg9.jpg|ലഘുചിത്രം|p]] |