Jump to content
സഹായം

"ജി.യു.പി.എസ് എരഞ്ഞിമങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
    പ്രശ്നോത്തരികൾ.
    ബോധവൽക്കരണ പോസ്റ്റർ, കൊളാഷ്, നോട്ടീസ് നിർമ്മാണം.
    വൃക്ഷത്തൈ വിതരണം,  പരിപാലനം
    ഔഷധ ഉദ്യാന നിർമ്മാണം, പരിപാലനം, വിവരശേഖരണം.
    ഷോർട്ട് ഫിലിം, വീഡിയോ നിർമ്മാണം, പ്രദർശനം.
    തെരുവ് നാടക അവതരണം - എന്റെ മണ്ണ് നല്ല മണ്ണ്
    ക്ലാസ്സ് ലൈബ്രറി ശാക്തീകരണം
    സാഹിത്യ രചനാ മത്സരങ്ങൾ.
    പത്രനിർമ്മാണം
    യുദ്ധ വിരുദ്ധ റാലികൾ, മുദ്രാഗീത രചന
    ശാസ്ത്രാവബോധ ക്ലാസുകൾ.
    ഗണിത പോഷണ പരിപാടികൾ.
    മലയാളം,അറബി,ഹിന്ദി, ഇംഗ്ലീഷ് ഭാഷ ശാക്തീകരണ പരിപാടികൾ.
    പ്രശസ്ത സാഹിത്യ രചനകളിലെ കഥാപാത്രാ വതരണം.
    വിദഗ്ധരുമായുള്ള അഭിമുഖങ്ങൾ.
    ചുമർ പത്രിക നിർമ്മാണം.
    ഭൂപടനിർമ്മാണം.
    പ്രാദേശിക ചരിത്ര രചന.
    ലഘു പരീക്ഷണങ്ങളുടെ അവതരണം.
          എന്നിവ വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രധാന അക്കാദമിക പ്രവർത്തനങ്ങളാണ്.
            ഇതിനോടൊപ്പം തന്നെ സ്കൂളിൽ പ്രവർത്തിക്കുന്ന മലയാളം, അറബിക്, ഇംഗ്ലീഷ്, ഗണിത,ശാസ്ത്ര- ഊർജ്ജ, സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ മികച്ച ധാരാളം അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു.
    ഭാഷാ നിഘണ്ടു നിർമ്മാണം.
    പത്ര നിർമ്മാണം.
    സാഹിത്യരചന മത്സരങ്ങൾ.
    അറബിക് പ്രശ്നോത്തരി, ഭാഷാ കേളികൾ.
    കൈയെഴുത്തു മാസികകളുടെ നിർമ്മാണം.
    മത്സര പരീക്ഷകളിലെ പങ്കാളിത്തം.
    പഠനോപകരണ നിർമ്മാണ ശില്പശാലകൾ.
    ഗണിത,ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേളകൾ.
    നക്ഷത്രനിരീക്ഷണം.
    സസ്യങ്ങളുടെ ശാസ്ത്രനാമ ശേഖരണം രേഖപ്പെടുത്തപ്പെടുത്തൽ.
    ലഘു പരീക്ഷണങ്ങളുടെ അവതരണം.
    കാർഷികോപകരണ, പുരാവസ്തു പ്രദർശനം.
    വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്.
    ഫീൽഡ് ട്രിപ്പുകൾ.
    ഐസിടി ബന്ധിത പഠനം.
    അക്കാദമിക പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും താൽപര്യവും വർധിപ്പിക്കുന്നതിനും അവരെ സ്കൂൾ പ്രവർത്തനങ്ങളുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി പ്രശ്നോത്തരികൾ, പഠനോപകരണ ശില്പശാല കൾ എന്നിവയിൽ അവരെ ഉൾപ്പെടുത്തുന്നു.
    നൂറിൽ നൂറ് അക്കാദമിക ശാക്തീകരണ പരിപാടി.
    എന്റെ മണ്ണ് നല്ല മണ്ണ് - തെരുവുനാടകാവതരണം.
    L. S. S, U. S. S പരിശീലനം എന്നിവയോടൊപ്പം ശരാശരിയിൽ താഴെ പഠന നിലവാരം പുലർത്തുന്നവർക്കായി വിജയഭേരി, മലയാളത്തിളക്കം, ശ്രദ്ധ, ഗണിത വിജയം, ഹലോ ഇംഗ്ലീഷ് എന്നീ പ്രവർത്തനങ്ങൾ ചിട്ടയായി ടൈംടേബിൾ പ്രകാരം നടത്തിവരുന്നു.
    BRC ഫാക്കൽറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്കായി അനുകൂലന പ്രവർത്തനങ്ങളും 'ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസ' പ്രവർത്തനങ്ങളും തയ്യാറാക്കി നൽകുന്നു.
    മലയാളം,ഇംഗ്ലീഷ്,ഹിന്ദി, അറബിക് അസംബ്ലികൾ ഈ വിദ്യാലയത്തിന് മറ്റൊരു പ്രത്യേകതയാണ്.
    സ്കൂൾ റേഡിയോ.
    സ്കൂൾ പോസ്റ്റ് ഓഫീസ് എന്നിങ്ങനെ ഈ വിദ്യാലയം ഏറ്റെടുത്തിരിക്കുന്ന തനത് അക്കാദമിക പ്രവർത്തനങ്ങളും ഏറെയാണ്.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006058" എന്ന താളിൽനിന്ന് ശേഖരിച്ചത്