"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
20:42, 2 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2023ഉള്ളടക്കം
(ഉള്ളടക്കം) |
(ഉള്ളടക്കം) |
||
വരി 276: | വരി 276: | ||
== സ്കൂൾതല ക്യാമ്പ് == | == സ്കൂൾതല ക്യാമ്പ് == | ||
സ്കൂൾതല ക്യാമ്പ് 2022 നവംബർ 24 ന് നടത്തി. മികച്ച പ്രകടനം കാഴ്ച വെച്ച 8 പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. 9:30 മുതൽ 3:30 വരെയായിരുന്നു സമയം. രണ്ട് മണിക്ക് കൈറ്റ് മാസ്റ്റർ ട്രെയ്നർ നടത്തിയ ഗൂഗിൾ മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. ലിറ്റിൽ കെറ്റ്സ് പാഠ്യ പദ്ധതിയിൽ ക്യാമറ പരിശീലനം ഉൾപ്പെടുത്തണമെന്ന ആവശ്യമായിരുന്നു കുട്ടികൾ മുന്നോട്ട് വെച്ചത്. സബ് ജില്ലാതല ക്യാമ്പ് ശ്രീ ശാരദയിൽ വെച്ച് ഡിസംബർ 31 ന് നടക്കുകയുണ്ടായി. വിവിധ സ്കൂളുകളിൽ നിന്നായി എൺപതോളം കുട്ടികൾ പങ്കെടുത്തു. | സ്കൂൾതല ക്യാമ്പ് 2022 നവംബർ 24 ന് നടത്തി. മികച്ച പ്രകടനം കാഴ്ച വെച്ച 8 പേരെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. 9:30 മുതൽ 3:30 വരെയായിരുന്നു സമയം. രണ്ട് മണിക്ക് കൈറ്റ് മാസ്റ്റർ ട്രെയ്നർ നടത്തിയ ഗൂഗിൾ മീറ്റിൽ പങ്കെടുക്കുകയും ചെയ്തു. ലിറ്റിൽ കെറ്റ്സ് പാഠ്യ പദ്ധതിയിൽ ക്യാമറ പരിശീലനം ഉൾപ്പെടുത്തണമെന്ന ആവശ്യമായിരുന്നു കുട്ടികൾ മുന്നോട്ട് വെച്ചത്. സബ് ജില്ലാതല ക്യാമ്പ് ശ്രീ ശാരദയിൽ വെച്ച് ഡിസംബർ 31 ന് നടക്കുകയുണ്ടായി. വിവിധ സ്കൂളുകളിൽ നിന്നായി എൺപതോളം കുട്ടികൾ പങ്കെടുത്തു. | ||
== സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷം == | |||
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാഘോഷങ്ങളുടെ ഭാഗമായി റോബോട്ടിക്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഡാൻസിങ് എൽ ഇ ഡി, സ്ട്രീറ്റ് ലൈറ്റ്’, സ്ട്രീറ്റ് ലൈറ്റ് , ടോൾ ഗേറ്റ്, അരിമണി തിന്നുന്ന കോഴി, ഓട്ടോമാറ്റിക് ഡയസ് ഉപയോഗിച്ചുള്ള പാമ്പും കോണിയും കളി തുടങ്ങിയ ഇനങ്ങളാണ് പ്രദർശനത്തിനു വെച്ചത്. മറ്റു കുട്ടികൾക്ക് ഇത് വളരെയധികം കൗതുകമുണർത്തുന്നതായിരുന്നു. രക്ഷിതാക്കളും പ്രദർശനം കാണാനെത്തിയിരുന്നു. ജഗദ്ശ്രീ ജ്യോതിഷ്, ലയ പി ജെ, അശ്വതി ഇ എ, കീർത്തന കെ കെ, അവന്തിക സുമേഷ് , ദിൽഷ സി എസ് , ഏയ്ഞ്ചൽ ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനം നടന്നത്. അമ്യത പി ആർ , സേതുലക്ഷ്മി ആർ എന്നിവർ പോസ്റ്റർ രചനാ മത്സരത്തിൽ പങ്കെടുത്തു. | |||
ദൈനം ദിന ക്ലാസ്സുകളിൽ പെടുന്ന റോബോട്ടിക്സ് കൂടുതൽ സമയം ലഭിക്കുന്നതിനായി ശനിയാഴ്ച നടത്തുകയുണ്ടായി. 5,6 പ്രവർത്തനങ്ങൾ തുടർന്നു വന്ന ബുധനാഴ്ചകളിലും നടത്തി. മാർച്ച് മാസത്തിലാണ് ഹാർഡ് വെയർ പരിശീലനം നടത്തിയത്. | |||
== അസൈൻമെന്റ് പ്രവർത്തനങ്ങൾ == | |||
വ്യക്തിഗതം | |||
വ്യക്തിഗത പ്രവർത്തനങ്ങളായി കൂടുതൽ പേരും തിരഞ്ഞെടുത്തത് പ്രോഗ്രാമിങ് ആണ്. 3 പേർ അനിമേഷൻ ചെയ്തു. | |||
ഗ്രൂപ്പ് പ്രവർത്തനം | |||
എട്ടോ ഒമ്പതോ കുട്ടികളടങ്ങുന്ന നാല് ഗ്രൂപ്പുകളാണ് ഉള്ളത്. രണ്ട് ഗ്രൂപ്പുകാർ വീഡിയോ നിർമ്മാണവും അടുത്ത ഗ്രൂപ്പ് ഹെൽത്ത് കാർഡ് നിർമ്മാണവും നാലാമത്തെ ഗ്രൂപ്പ് സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സൈബർ സെക്യൂരിറ്റി ബോധവത്ക്കരണ ക്ലാസും ഏറ്റെടുത്തു നടത്തുകയുണ്ടായി. |