Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
.
.
[[പ്രമാണം:13047 front page.jpg|പകരം=|ശൂന്യം|ലഘുചിത്രം|1274x1274ബിന്ദു]]
[[പ്രമാണം:13047 front page.jpg|പകരം=|ശൂന്യം|ലഘുചിത്രം|1274x1274ബിന്ദു]]
'''<big>ക</big>ണ്ണൂർ റവന്യൂ ജില്ലയിൽ,തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ,'''
'''<big>ക</big>ണ്ണൂർ റവന്യൂ ജില്ലയിൽ,തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പ്രമുഖമായ വിദ്യാലയങ്ങളിലൊന്നാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട, ഇരിക്കൂർ നിയോജക മണ്ഡലത്തിലെ,


'''നടുവിൽ ഗ്രാമപഞ്ചായത്തിലെ,19 ആം  വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട  ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്.ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.'''
നടുവിൽ ഗ്രാമപഞ്ചായത്തിലെ,19 ആം  വാർഡിൽ, മലയോര ഹൈവേയുടെ ഓരത്ത്, വായാട്ടുപറമ്പിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1982 ൽ ഹൈസ്കൂൾ ആയി മാറിയ ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ ബഹുമാനപ്പെട്ട  ഫാ. മാത്യു മണിമലത്തറപ്പേൽ ആണ്.ഇപ്പോൾ തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.


'''ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു .  മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു.'''
ഫാ.മാത്യു ശാസ്താം പടവിൽ(കോർപ്പറേറ്റ് മാനേജർ), ഫാദർ കുര്യാക്കോസ് കളരിക്കൽ(മാനേജർ),ശ്രീമതി സോഫിയ ചെറിയാൻ കെ( ഹെഡ്മിസ്ട്രസ്),ശ്രീപ്രകാശ് പുത്തേട്ട് (പ്രസിഡണ്ട്,പിടിഎ) ,ശ്രീമതി ബിന്ദു സജയ് (പ്രസിഡണ്ട്,എം പിടിഎ) തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിക്കുന്നു .  മുപ്പത് അധ്യാപകരും 4 അനദ്ധ്യാപകരും ഈ വർഷം സേവനം ചെയ്യുന്നു.


'''688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ'''
688 കുട്ടികൾ പഠിക്കുന്നു. 8, 9,10 ക്ലാസ്സുകളിലായി.നാളിതുവരെ


'''ഇരുപതിനായിരത്തോളം  കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി.'''
ഇരുപതിനായിരത്തോളം  കുട്ടികൾ ഇവിടെനിന്നും പഠിച്ചിറങ്ങി.
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ബി.ആർ.സി=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


'''<u><big>ചരിത്രം</big></u>'''
'''<u><big>ചരിത്രം</big></u>'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2005142" എന്ന താളിൽനിന്ന് ശേഖരിച്ചത്