emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
6,470
തിരുത്തലുകൾ
(changed letter style) |
No edit summary |
||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%A4%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B2 തൃത്താല] ഉപജില്ലയിലെ കക്കാട്ടിരി [https://www.google.com/search?q=%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B0%E0%B4%BF&client=ubuntu&hs=ceF&channel=fs&ei=A4P7YZ_HMMGf4-EP1O2VSA&ved=0ahUKEwjf1IKfgOP1AhXBzzgGHdR2BQkQ4dUDCA0&oq=%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B0%E0%B4%BF&gs_lcp=Cgdnd3Mtd2l6EAw6BwgAEEcQsAM6BAgAEBM6CgguEMcBEK8BEBM6EQgAEOoCELQCEIoDELcDEOUCOg4IABCPARDqAhCMAxDlAkoECEEYAEoECEYYAFCOB1iXKGCQeWgCcAJ4BIAB2wOIAc8LkgEJMC40LjAuMS4xmAEAoAEBoAECsAEKyAEIwAEB&sclient=gws-wiz (കൂടുതൽ വായിക്കാം]) എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്. കക്കാട്ടിരി.([[ജി.യു.പി.എസ്.കക്കാട്ടിരി/കക്കാട്ടിരി സ്കൂളിനെക്കുറിച്ച് ..|കൂടുതൽ വായിക്കാം]]) .അക്കാഡമിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന ഈ വിദ്യാലയം കുട്ടികളിലെ സർഗപ്രതിഭയെകണ്ടെത്തുന്നതിൽ എന്നും മുന്നിൽനിൽക്കുന്നു. | |||
കുട്ടികളുടെ മാനസികോല്ലാസത്തിനുതകും വിധം ശാന്തസുന്ദരമായൊരന്തരീക്ഷം ഈ വിദ്യാലയാന്തരീക്ഷത്തിൽ ഒരുക്കിയിരിക്കുന്നു.അർപ്പണ മനോഭാവമുള്ള അദ്ധ്യാപകവൃന്ദം, വിദ്യാലയത്തിന് പരിപൂർണപിന്തുണ നൽകുന്ന അദ്ധ്യാപകരക്ഷാകർത്തൃസമിതി ,മിടുക്കരും സ്നേഹശീലരുമായ വിദ്യാർഥികൾ..ഇവർ ചേർന്ന് ഇവിടം അനുഗൃഹീതമാക്കിത്തീർത്തിരിക്കുന്നു. | |||
== | == ചരിത്രം == | ||
1936 ഇൽ സ്ഥാപിതമായി. | |||
[[ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം| | [[ജി.യു.പി.എസ്.കക്കാട്ടിരി/ചരിത്രം|(കൂടുതൽ വായിക്കാം)]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
* | * ഐ.റ്റി .ലാബ് | ||
* | * സയൻസ് ലാബ് | ||
* | * സ്കൂൾ ഗ്രൗണ്ട് | ||
* | * ലൈബ്രറി | ||
* | * പൂന്തോട്ടം | ||
* | * ഓഡിറ്റോറിയം | ||
([[ജി.യു.പി.എസ്.കക്കാട്ടിരി/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ- കൂടുതൽ അറിയാൻ]]) | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.([[ജി.യു.പി.എസ്.കക്കാട്ടിരി/വിദ്യാരംഗം പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]) | ||
* | * ക്ലബ്ബ് പ്രവർത്തനങ്ങൾ. ([[ജി.യു.പി.എസ്.കക്കാട്ടിരി/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]) | ||
== | == മികവുകൾ/ നേട്ടങ്ങൾ == | ||
'''വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ'''- '''ഫോട്ടോ ആൽബം കാണാൻ [[ജി.യു.പി.എസ്.കക്കാട്ടിരി/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''[[ജി.യു.പി.എസ്.കക്കാട്ടിരി/ഫോട്ടോ ആൽബം|.]] | '''വിദ്യാർഥികൾ കൈവരിച്ച നേട്ടങ്ങൾ'''- '''ഫോട്ടോ ആൽബം കാണാൻ [[ജി.യു.പി.എസ്.കക്കാട്ടിരി/ഫോട്ടോ ആൽബം|ഇവിടെ ക്ലിക്ക് ചെയ്യുക]]'''[[ജി.യു.പി.എസ്.കക്കാട്ടിരി/ഫോട്ടോ ആൽബം|.]] | ||
== | == അധ്യയനവർഷങ്ങളിലെ നിറമുള്ള ഏടുകൾ== | ||
ഫോട്ടോ ആൽബം കാണാൻ [[ജി.യു.പി.എസ്.കക്കാട്ടിരി/അധ്യയനവർഷങ്ങളിലെ നിറമുള്ള ഏടുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | == ദിനാചരണ പ്രവർത്തനങ്ങൾ== | ||
'''ഫോട്ടോ ആൽബം കാണാൻ [[ജി.യു.പി.എസ്.കക്കാട്ടിരി/ദിനാചരണ പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | '''ഫോട്ടോ ആൽബം കാണാൻ [[ജി.യു.പി.എസ്.കക്കാട്ടിരി/ദിനാചരണ പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]''' | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | {| class="wikitable mw-collapsible" | ||
|+ | |+ | ||
വരി 210: | വരി 212: | ||
|'''27''' | |'''27''' | ||
|'''സി.കെ.ലീലാവതി''' | |'''സി.കെ.ലീലാവതി''' | ||
|'''2020 | |'''2020 -2023 മാർച്ച് വരെ.''' | ||
|- | |||
|28 | |||
|ബഷീറലി | |||
| 2023 മാർച്ച് മുതൽ | |||
|- | |||
|} | |} | ||
== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
( [[ജി.യു.പി.എസ്.കക്കാട്ടിരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ|ഫോട്ടോ ആൽബം]] കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക ) | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* | * പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 13 കി.മീ.ദൂരമാണ് കക്കാട്ടിരിയിലേക്കുള്ളത്. | ||
* | * പട്ടാമ്പി-കൂറ്റനാട്-എടപ്പാൾ റോഡിൽ മല ജംഗ്ഷനിൽ നിന്ന് വട്ടത്താണി റോഡിൽ 3 കി.മീ.ദൂരം സഞ്ചരിച്ച് പാറത്തോട് സെന്ററിൽ എത്താം.അവിടെ നിന്നും 80 മീ.ദൂരത്തായി കക്കാട്ടിരി ജി.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
* | * എടപ്പാളിൽ നിന്ന് വരുമ്പോൾ ആലൂർ സെന്ററിൽ നിന്നും കാശാമുക്ക് റോഡിലൂടെ ഏകദേശം 5 കി.മീ.ദൂരം സഞ്ചരിച്ചാലും കക്കാട്ടിരി സ്കൂളിൽ എത്താം. | ||
{{#multimaps:10.780479300605345, 76.10869946487871|zoom=16}} | {{#multimaps:10.780479300605345, 76.10869946487871|zoom=16}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |