"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:30, 1 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഡിസംബർ 2023→2023- 2024 വർഷത്തെ പ്രവർത്തനങ്ങൾ
വരി 63: | വരി 63: | ||
'''ചേരാനെല്ലൂർ അൽഫറൂഖിയ ഹൈസ്കൂളിൽ''' '''ഒക്ടോബർ പതിനാറ്, പതിനേഴ് തീയതികളിലായി''' നടന്ന '''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ'''ത്തിൽ '''അഞ്ഞൂറ്റി അറുപത് പോയിന്റ്''' കരസ്ഥമാക്കിക്കൊണ്ട് '''എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ''' പങ്കെടുത്തു. '''യുപി''' വിഭാഗത്തിലെ വിദ്യാർത്ഥികൾ '''ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി '''ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ മൂന്നാം സ്ഥാനം''' '''വീതം കരസ്ഥമാക്കി.''' | '''ചേരാനെല്ലൂർ അൽഫറൂഖിയ ഹൈസ്കൂളിൽ''' '''ഒക്ടോബർ പതിനാറ്, പതിനേഴ് തീയതികളിലായി''' നടന്ന '''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ'''ത്തിൽ '''അഞ്ഞൂറ്റി അറുപത് പോയിന്റ്''' കരസ്ഥമാക്കിക്കൊണ്ട് '''എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ''' പങ്കെടുത്തു. '''യുപി''' വിഭാഗത്തിലെ വിദ്യാർത്ഥികൾ '''ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും, ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി '''ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ മൂന്നാം സ്ഥാനം''' '''വീതം കരസ്ഥമാക്കി.''' | ||
'''*യുവജനോത്‌സവം''' | |||
കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി സബ്ജില്ലാതല യുവജനോത്സവം ഈ വർഷം '''കോതാട്ജീസസ് എച്ച്എസ്എസ് സ്കൂളിൽ''' വച്ച് നടത്തുകയുണ്ടായി. ഇതിൽ നമ്മുടെ സ്കൂളിൽ നിന്നും മികച്ച കഴിവുള്ള കുട്ടികൾക്ക് ജില്ലാതലത്തിലേക്ക് പ്രവേശനം ലഭിക്കുകയുണ്ടായി.'''സംസ്കൃതം പദ്യം''' '''ചൊല്ലൽ ,ഉറുദു സംഘഗാനം, ഉറുദു പ്രസംഗം ,കവിതാരചന, കഥാ രചന ,ഉറുദു ക്വിസ് എന്നിവ ജില്ലാതടതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.''' | |||
'''ജില്ലാതലത്തിൽ നിന്നും ഉറുദു സംഘഗാനം,ഉറുദു പ്രസംഗം എന്നിവ സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകയുണ്ടായി.''' | |||
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' == |