Jump to content
സഹായം

"പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
'''പ്രവേശനോത്സവം'''
1/6/2023 വ്യാഴാഴ്ച പ്രവേശനോത്സവം വളരെ വിപുലമായി നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചു.സംസ്ഥാന തല ഉദ്ഘാടനം ലൈവായി കാണിച്ചു.  പി ടി എ പ്രസിഡൻറ് ശ്രീ സജേഷ് സ്വാഗത ഭാഷണം നടത്തി. പിണറായി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി വി വേണുഗോപാലൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.വിശിഷ്ടാതിഥികളായി മുൻ ഉപജില്ലാ ഓഫീസർ ശ്രീ വി ഗീത ടീച്ചർ, പൂർവ്വ വിദ്യാർത്ഥി Dr.നിലിമ എന്നിവർ പങ്കെടുത്തു.മുഴുവൻ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു.എൽകെജി യുകെജി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.ഡയറ്റ് ശ്രീമതി അനുപമ ബാലകൃഷ്ണൻ ,ബിപിസി ശ്രീ ജലചന്ദ്രൻ മാസ്റ്റർ,പ്രസിഡൻറ് ശ്രീമതി നീതു,മാനേജർ ആർ ശ്രീകാന്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.എച്ച് എം ശ്രീമതി ടി എൻ റീന ടീച്ചർ നന്ദി രേഖപ്പെടുത്തി.

വരി 27: വരി 27:

== '''പ്രഥമ  ശുശ്രൂഷയും സുരക്ഷയും ബോധവൽക്കരണ ക്ലാസ്''' ==
== '''പ്രഥമ  ശുശ്രൂഷയും സുരക്ഷയും ബോധവൽക്കരണ ക്ലാസ്''' ==
  തലശ്ശേരി ഫെയർ ആൻഡ് റെസ്ക്യൂ സീനിയർ ഓഫീസർ ശ്രീ ജോയ് സാർ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി.പ്രശസ്ത ചടങ്ങിൽ ശ്രീ നിഖിൽ  എം (സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ) ശ്രീമതി.റിൻഷി സി (സിവിൽ ഡിഫൻസ് വോളണ്ടിയർ )എന്നിവർ പങ്കെടുത്തു.അഗ്നിബാധി ഉണ്ടാകുമ്പോൾ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിക്കേണ്ട വിധം ,പെട്ടെന്ന് കുഴഞ്ഞ് വീണാൽ സിപിആർ നൽകുന്ന വിധം മുതലായ കാര്യങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി.

  '''ഓണാഘോഷം'''
== '''ഓണാഘോഷം''' ==
സ്കൂൾ ഓണാഘോഷത്തിന്റെ ഭാഗമായി എൽ പി യു പി വിഭാഗത്തിൽ പൂക്കള മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം ഓണപ്പൂക്കളവും.യുപി വിഭാഗത്തിൽ ഗണിത പൂക്കളുമാണ് ഒരുക്കിയത്.പി ടി എ അംഗങ്ങളുടെയും അധ്യാപകരും ചേർന്ന് ഓണസദ്യ തയ്യാറാക്കി.

== സ്കൂൾ ഓണാഘോഷത്തിന്റെ ഭാഗമായി എൽ പി യു പി വിഭാഗത്തിൽ പൂക്കള മത്സരം സംഘടിപ്പിച്ചു.എൽ പി വിഭാഗം ഓണപ്പൂക്കളവും.യുപി വിഭാഗത്തിൽ ഗണിത പൂക്കളുമാണ് ഒരുക്കിയത്.പി ടി എ അംഗങ്ങളുടെയും അധ്യാപകരും ചേർന്ന് ഓണസദ്യ തയ്യാറാക്കി. ==
== അധ്യാപക ദിനം ==
സ്കൂൾ അസംബ്ലി ചേർന്ന് അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപിക ദിൽന ടീച്ചർ വിശദീകരിച്ചു.സ്കൂളിലെ പൂർവ്വ അധ്യാപകരെ പിടിയുടെ നേതൃത്വത്തിൽ ആദരിക്കാൻ ചടങ്ങ് നടത്തി.പൂർവ അധ്യാപകരായ ശങ്കരൻ മാസ്റ്റർ, ജയൻ മാസ്റ്റർ, പ്രേമ ടീച്ചർ ,പുഷ്പ ടീച്ചർ, സുജാത ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

== '''അധ്യാപക ദിനം''' ==
== '''വിജയികളെ അനുമോദനം''' ==
 
അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി എൽഎസ്എസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.എൽഎസ്എസ് വിജയികളായ സന്മന ഷമിത്ത്, ഗായത്രി ഷിംജിത് ശ്രീനന്ദ നൃപന ശ്രീജേഷ്.യുഎസ്എസ് വിജയികളായ ദേവനന്ദ് കെ സി , /അഷിൻ സി ,ലക്ഷ്മി വൈഗ പി, ഫാത്തിമത്തുൽ നഹ്‌ല , ശർമിഷ്ഠ വികാസ് സൗപർണിക സി.പൂർവ്വ അധ്യാപകരും വാർഡ് മെമ്പറും ചേർന്ന് വിജയികളെ അനുമോദിച്ചു
== സ്കൂൾ അസംബ്ലി ചേർന്ന് അധ്യാപക ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപിക ദിൽന ടീച്ചർ വിശദീകരിച്ചു.സ്കൂളിലെ പൂർവ്വ അധ്യാപകരെ പിടിയുടെ നേതൃത്വത്തിൽ ആദരിക്കാൻ ചടങ്ങ് നടത്തി.പൂർവ അധ്യാപകരായ ശങ്കരൻ മാസ്റ്റർ, ജയൻ മാസ്റ്റർ, പ്രേമ ടീച്ചർ ,പുഷ്പ ടീച്ചർ, സുജാത ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു ==
== വിജയികളെ അനുമോദനം ==
 
== അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി എൽഎസ്എസ് വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.എൽഎസ്എസ് വിജയികളായ സന്മന ഷമിത്ത്, ഗായത്രി ഷിംജിത് ശ്രീനന്ദ നൃപന ശ്രീജേഷ്.യുഎസ്എസ് വിജയികളായ ദേവനന്ദ് കെ സി , /അഷിൻ സി ,ലക്ഷ്മി വൈഗ പി, ഫാത്തിമത്തുൽ നഹ്‌ല , ശർമിഷ്ഠ വികാസ് സൗപർണിക സി.പൂർവ്വ അധ്യാപകരും വാർഡ് മെമ്പറും ചേർന്ന് വിജയികളെ അനുമോദിച്ചു ==
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003733" എന്ന താളിൽനിന്ന് ശേഖരിച്ചത്