Jump to content
സഹായം

"ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

സ്കൂളിൻെറ ഭൗതിക സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഹെെസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടം വന്നു.പുതിയ ടോയ്‌ലറ്റ് ബ്ലോക്കുകൾ വന്നു .  ലെെബ്രറി നവീകരിച്ചിട്ടുണ്ട്. സർക്കാറിൻെറ സ്പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കപ്പെട്ട പത്ത് ലക്ഷം രൂപ ഉപയോഗിച്ച് പ്രീ പ്രെെമറി സ്മാർട്ടാക്കിട്ടുണ്ട്. ഭാഷാ ഇടം, സംഗീത , ............................തുടങ്ങിയ പതിമൂന്നോളം ഇടങ്ങളും, കുട്ടികൾക്കുള്ള പഠനോപകരങ്ങൾ, ടി വി, ടോയിസുകൾ, ഊഞ്ഞാൽ, മെറീഗോ റൗണ്ട്, പാർക്ക് തുടങ്ങിയവ ഒരുക്കി ഉദ്ഘാടനത്തിന് ഒരുങ്ങി നിൽക്കുകയാണ്. കെെറ്റിൽ നിന്ന് കൂടുതൽ ലാപ്‍ടോപ്പുകൾ ലഭ്യമാക്കി പ്രെെമറി, ഹെെസ്കൂൾ വിഭാഗങ്ങൾക്കായി രണ്ട് ഏെ ടി  ലാബുകൾ ഒരുക്കിയുട്ടുണ്ട്. ലാബിൽ UPS സൗകര്യവും, സ്കൂളിൽ ഇൻവെർട്ടർ സൗകര്യവും നിലവിലുണ്ട്.

'''<big>സ്കൂൾ ബസ് ഉദ്ഘാടനം ചെയ്തു</big>'''
കുപ്പാടിത്തറ : കുറുമ്പാല ഗവ: ഹൈസ്കൂളിന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ: ടി സിദ്ധിഖ് അവറുകളുടെ 2023 - 24 ആസ്തി വികസന ഫണ്ടിൽ നിന്നും 21 ലക്ഷം രൂപ വക ഇരുത്തി അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനം ശ്രീ.ടി സിദ്ധിഖ് എം എൽ എ നിർവ്വഹിച്ചു.
[[പ്രമാണം:15088 bus.jpg|ലഘുചിത്രം|ബസ് ഉദ്‌ഘാടനം ]]
[[പ്രമാണം:15088 mla.jpg|ലഘുചിത്രം]]
2023 മാഗസിൻ പ്രകാശനം
ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. എം മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സംഷാദ് മരക്കാർ മുഖ്യ പ്രഭാഷണവും ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശന കർമ്മവും നിർവ്വഹിച്ചു. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ഗിരിജ കൃഷ്ണ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജസീല ളംറത്ത്, ജോസ് പി എ , ബുഷറ വൈശ്യൻ, മുഹമ്മദ് ബഷീർ , പി ടി എ പ്രസിഡന്റ് മുഹമ്മദ് ഷാഫി, വൈ.പ്രസിഡന്റ് ഷൗക്കത്ത് ഫൈസി, എം പി ടി എ പ്രസിഡന്റ് സഫിയ, വാർഡ് വികസന സമിതി ചെയർമാൻ ഇ സി അബ്ദുള്ള എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ കാഞ്ഞായി ഉസ്മാൻ സ്വാഗതവും, ഹെഡ് മാസ്റ്റർ അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.
168

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003361" എന്ന താളിൽനിന്ന് ശേഖരിച്ചത്