Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
മലയാള സാഹിത്യത്തിലെ ബേപ്പൂർ സുൽത്താൻ എന്ന ഇമ്മിണി ബല്ല്യ ഒന്നിന്റെ ഉടമയായ ബഷീറിന്റെ ചരമദിനം. ഇതിനോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ യുപി വിദ്യാർഥിനികൾ വളരെ മനോഹരമായി അവതരിപ്പിച്ചു. കഥയിലെ കഥാപാത്രങ്ങളെല്ലാം പുസ്തകങ്ങളിൽ നിന്ന് ഇറങ്ങിവന്ന്  സംവാദം നടത്തുകയാണെന്ന  തോന്നൽ ഉള വാക്കുന്നതായിരുന്നു ആ ദൃശ്യം. അദ്ദേഹത്തിന്റെ പൂവൻപഴം എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരം ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ചു.

[https://youtu.be/esQpJr2Xizk വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

==ജൂലൈ 7 ചാന്ദ്രദിനാചരണം==
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി യുപി,എച്ച്എസ് തലത്തിൽ ഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.

=='''ജൂലൈ 21 ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും'''==

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003160" എന്ന താളിൽനിന്ന് ശേഖരിച്ചത്