"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:28, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→ചന്ദ്രയാൻ 3
വരി 48: | വരി 48: | ||
=='''ഒക്ടോബർ 2 ഗാന്ധിജയന്തി'''== | =='''ഒക്ടോബർ 2 ഗാന്ധിജയന്തി'''== | ||
ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ രണ്ടിന് സമുചിതമായി ആഘോഷിച്ചു സിസ്റ്റർ ഫ്രാൻസിനെ മേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രസംഗം കുട്ടിക്കവിതകൾ ഗാന്ധി വചനങ്ങളുടെ അവതരണം എന്നിവയും നടത്തുകയുണ്ടായി അതിനോടൊപ്പം പോസ്റ്റർ തയ്യാറാക്കൽ ഗാന്ധിജയന്തി ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു ദിനാചരണവുമായി ബന്ധപ്പെട്ട് എൻ സി സി,എസ് പി സി,ജെ ആർ സി, നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. | ഗാന്ധിജയന്തി ദിനാഘോഷം ഒക്ടോബർ രണ്ടിന് സമുചിതമായി ആഘോഷിച്ചു സിസ്റ്റർ ഫ്രാൻസിനെ മേരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ഗാന്ധിജിയുമായി ബന്ധപ്പെട്ട പ്രസംഗം കുട്ടിക്കവിതകൾ ഗാന്ധി വചനങ്ങളുടെ അവതരണം എന്നിവയും നടത്തുകയുണ്ടായി അതിനോടൊപ്പം പോസ്റ്റർ തയ്യാറാക്കൽ ഗാന്ധിജയന്തി ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു ദിനാചരണവുമായി ബന്ധപ്പെട്ട് എൻ സി സി,എസ് പി സി,ജെ ആർ സി, നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തപ്പെട്ടു. | ||
==സെപ്റ്റംബർ 14 ഹിന്ദി ദിനം== | ==സെപ്റ്റംബർ 14 ഹിന്ദി ദിനം== | ||
സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു ഇതിനോടനുബന്ധിച്ച് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം,കവിതാലാപനം, ഹിന്ദി ഗാനാലാപനം,എന്നിവ നടത്തുകയുണ്ടായി. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയുടെ പ്രാധാന്യം പ്രമേയമാക്കി പോസ്റ്റർ നിർമ്മാണം കവിതാ രചന കഥാരചന എന്നിവ നടത്തി. വിവിധ മത്സരങ്ങളിലായി അനവധി കുട്ടികൾ പങ്കെടുത്തു. | സെപ്റ്റംബർ 14 ഹിന്ദി ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഹിന്ദി അസംബ്ലി സംഘടിപ്പിച്ചു ഇതിനോടനുബന്ധിച്ച് ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രസംഗം,കവിതാലാപനം, ഹിന്ദി ഗാനാലാപനം,എന്നിവ നടത്തുകയുണ്ടായി. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട് ഹിന്ദി ഭാഷയുടെ പ്രാധാന്യം പ്രമേയമാക്കി പോസ്റ്റർ നിർമ്മാണം കവിതാ രചന കഥാരചന എന്നിവ നടത്തി. വിവിധ മത്സരങ്ങളിലായി അനവധി കുട്ടികൾ പങ്കെടുത്തു. |