Jump to content
സഹായം

"സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24: വരി 24:

=='''ബഷീർ അന‍ുസ്മരണം'''==
=='''ബഷീർ അന‍ുസ്മരണം'''==
 
[[പ്രമാണം:Bashdy.jpg|ലഘുചിത്രം]]
ബഷീർ കൃതികളുടെ പ്രദർശനം, ബഷീർ ദിന സന്ദേശം, പോസ്റ്റർ പ്രകാശനം, ബഷീർദിന ക്വിസ് മത്സരം, പുസ്തക നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു. തൃദിന ബഷീർ ആഘോഷ പരിപാടികൾ പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.കുമാരി അർപ്പിത അൽഫോൻസ 'പാത്തുമ്മയുടെ ആട് ' കാവ്യശിൽപ്പമായി അവതരിപ്പിച്ചു. മാസ്റ്റർ അലൻ ബാബുവിന്റെ ബഷീർ കാരിക്കേച്ചർ പ്രദർശിപ്പിച്ചു.ബഷീറിന്റെ കൃതികൾ വായിച്ചു ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, 'ബാല്യകാലസഖി'യുടെ നാടകാവിഷ്കാരം തുടങ്ങിയവ ഈ മൂന്ന് ദിനങ്ങളിലായി നടക്കും. പരിപാടികൾക്ക് ശ്രീമതി സുമിത മാത്യു, ശ്രീമതി ലിസ്സി കെ സി തുടങ്ങിയവർ നേതൃത്വം നൽകി.

375

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2003122" എന്ന താളിൽനിന്ന് ശേഖരിച്ചത്