"സ്കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
15:15, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→കേരളപ്പിറവി ദിനം ആഘോഷിച്ചു
വരി 74: | വരി 74: | ||
[ ഇരിക്കൂർ ഉപജില്ലാ കലോത്സവം ] പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു ശ്രീകണ്ഠപുരം: നവംബർ 13 മുതൽ 16 വരെ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലും ഗാന്ധി സ്മാരക യു.പി.സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ . മാത്യു. ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു .കലോത്സവ നടത്തിപ്പിനായി ഏരുവേശ്ശി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. കെ. ഗിരീഷ് മോഹൻ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മിനി ഷൈബി, മോഹനൻ മൂത്തേടൻ, ജയശ്രീ ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ പൗളിൻ തോമസ്, ഷൈല ജോയ്, പി. വി. കമലാക്ഷി,ഷീജ ഷിബു, പി. ടി. എ. പ്രസിഡന്റ് സൈജു ഇലവുങ്കൽ, ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ്, അരവിന്ദ് സജി, മജി മാത്യു, ഫിനാൻസ് കമ്മിറ്റി കൺവീനർ ബിജു. എം. ദേവസ്യ, ജനറൽ കൺവീനർ സിബി ഫ്രാൻസിസ് , പ്രോഗ്രാം കൺവീനർജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | [ ഇരിക്കൂർ ഉപജില്ലാ കലോത്സവം ] പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു ശ്രീകണ്ഠപുരം: നവംബർ 13 മുതൽ 16 വരെ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിലും ഗാന്ധി സ്മാരക യു.പി.സ്കൂളിലുമായി നടക്കുന്ന ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ . മാത്യു. ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു .കലോത്സവ നടത്തിപ്പിനായി ഏരുവേശ്ശി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. കെ. ഗിരീഷ് മോഹൻ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോജൻ കാരാമയിൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ മിനി ഷൈബി, മോഹനൻ മൂത്തേടൻ, ജയശ്രീ ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ പൗളിൻ തോമസ്, ഷൈല ജോയ്, പി. വി. കമലാക്ഷി,ഷീജ ഷിബു, പി. ടി. എ. പ്രസിഡന്റ് സൈജു ഇലവുങ്കൽ, ഉപജില്ലാ ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സോജൻ ജോർജ്, അരവിന്ദ് സജി, മജി മാത്യു, ഫിനാൻസ് കമ്മിറ്റി കൺവീനർ ബിജു. എം. ദേവസ്യ, ജനറൽ കൺവീനർ സിബി ഫ്രാൻസിസ് , പ്രോഗ്രാം കൺവീനർജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | ||
=='''കേരളപ്പിറവി ദിനം ആഘോഷിച്ചു'''== | =='''കേരളപ്പിറവി ദിനം ആഘോഷിച്ചു'''== | ||
[[പ്രമാണം:Kpdinam.png|ലഘുചിത്രം]] | |||
സെന്റ് അഗസ്റ്റിൻസ് ഹൈ സ്കൂളിൽ നവംബർ 1 കേരളപ്പിറവി ദിനം ആഘോഷിച്ചു. കേരളത്തിന്റെ 67 ആം ജന്മദിനമാണ് ആഘോഷിച്ചത്. സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി മിനി ഷൈബി ഉദഘാടനം നിർവഹിച്ചു. റവ. ഫാ മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. ലിസി കെ സി, മജി മാത്യു, ബിജു എം ഡി എന്നിവർ ആശംസകൾ നേർന്നു. പ്രഥമാധ്യാപകൻ സിബി ഫ്രാൻസിസ് സ്വാഗതവും ജോയ്‌സ് സക്കറിയാസ് നന്ദിയും പറഞ്ഞു. | |||
=='''ശാസ്‍ത്ര മേളയിൽ ഓവറോൾ'''== | =='''ശാസ്‍ത്ര മേളയിൽ ഓവറോൾ'''== | ||