"പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:04, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
== '''വൃക്ഷത്തൈ വിതരണം ചെയ്തു''' == | == '''വൃക്ഷത്തൈ വിതരണം ചെയ്തു''' == | ||
16 6 2023 പരിസ്ഥിതി ദിനത്തിൻറെ അനുബന്ധപ്രവർത്തനമായി സ്കൂൾ പരിസരത്ത് റംബൂട്ടാൻതൈ നട്ടു.കൂടാതെ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും മറ്റു കുട്ടികൾക്കും അസംബ്ലിയിൽ വച്ച് റമ്പൂട്ടാൻതൈ വിതരണം നടത്തി. | 16 6 2023 പരിസ്ഥിതി ദിനത്തിൻറെ അനുബന്ധപ്രവർത്തനമായി സ്കൂൾ പരിസരത്ത് റംബൂട്ടാൻതൈ നട്ടു.കൂടാതെ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും മറ്റു കുട്ടികൾക്കും അസംബ്ലിയിൽ വച്ച് റമ്പൂട്ടാൻതൈ വിതരണം നടത്തി. | ||
== '''പഠനോപകരണ ശില്പശാല''' == | |||
19 /6 /2023 തിങ്കളാഴ്ച 1 30 ന് എൽ പി ക്ലാസുകളിലെ പഠനോപകരണ ശില്പശാല നടത്തി. എച്ച് എം ശ്രീമതി ടി എൻ റീന ടീച്ചർ ശില്പശാല ഉദ്ഘാടനം ചെയ്തു.ഒന്ന് രണ്ട് ക്ലാസുകളിൽ സചിത്ര നോട്ടുബുക്കിലേക്ക് ആവശ്യമുള്ളതും മൂന്ന് മൂന്നാം ക്ലാസിൽ ഗണിത പഠനോപകരണങ്ങളും നാലാം ക്ലാസിൽ ഇംഗ്ലീഷ് പഠനോപകരണങ്ങളും രക്ഷിതാക്കളുടെ സഹായത്തോടെ തയ്യാറാക്കി.പഠനോപകരണങ്ങൾ ക്ലാസിൽ പ്രദർശിപ്പിക്കുകയും. | |||
== '''പിറന്നാൾ ആഘോഷം''' == | |||
ഒന്നുമുതൽ ഏഴുവരെ ക്ലാസിലെ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ നൽകാറുണ്ട് |