Jump to content
സഹായം

"പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
== '''<big>ലോക പരിസ്ഥിതിദിനം</big>''' ==
== '''<big>ലോക പരിസ്ഥിതിദിനം</big>''' ==
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻറെ ഭാഗമായി രാവിലെ 9 മണി മുതൽ പരിസ്ഥിതി ദിന ഗാനം മൈക്കിലൂടെ കുട്ടികളെ കേൾപ്പിച്ചു.തുടർന്ന് പ്രത്യേക അസംബ്ലി ചേർന്ന് ബഹുമാനപ്പെട്ട എച്ച് എം ടി എൻ റീന ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.തുറന്ന് സയൻസ് ക്ലബ് കൺവീനർ ശ്രീമതി ടീച്ചർ ചുമർ പത്രിക പ്രദർശിപ്പിച്ചു.ശാസ്ത്ര അധ്യാപികയായ ശ്രീമതി ദീപ ടീച്ചർ സന്ദേശം കുട്ടികൾക്ക് അസംബ്ലിയിൽ വിശദീകരിച്ചു നൽകി.ക്ലാസ് തല പതിപ്പ് ചുമർ ചാർട്ട് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.

== '''അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം''' ==
ജൂൺ 12 അന്താരാഷ്ട്ര ബാലാവലാ വിരുദ്ധ ദിനത്തിന്റെ ഭാഗമായി അസംബ്ലി ചേർന്നു.അസംബ്ലിയിൽ ബാലവേല വിരുദ്ധ ദിന മുദ്രാവാക്യവും പ്രതിജ്ഞയും പ്രധാന അധ്യാപിക ശ്രീമതി ടി എൻ റീന ടീച്ചർ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു.ശരണബാല്യം പദ്ധതി എന്താണെന്ന് ലക്ഷ്യങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.ബാലവേല ചെയ്യുന്നതിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവും മായ ഉല്ലാസത്തെ തടസ്സപ്പെടുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണെന്ന് എന്നതിനെക്കുറിച്ച്ശ്രീമതി സബിന ടീച്ചർ സംസാരിച്ചു.
615

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002626" എന്ന താളിൽനിന്ന് ശേഖരിച്ചത്