"പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2023 24 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:54, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→ശിശുദിനം
വരി 12: | വരി 12: | ||
== ശിശുദിനം == | == ശിശുദിനം == | ||
ഈ വർഷത്തെ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷോജറ്റ്,സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് പ്രത്യേക ഭക്ഷണവുംപായസ വിതരണം നടത്തി | ഈ വർഷത്തെ ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം പരിപാടികൾ കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷോജറ്റ്,സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് കുട്ടികൾക്ക് പ്രത്യേക ഭക്ഷണവുംപായസ വിതരണം നടത്തി | ||
== ഉച്ചഭക്ഷണത്തിന് എന്റെ പങ്ക് == | |||
<gallery> | |||
പ്രമാണം:14830-noonmeal-2.jpg | |||
പ്രമാണം:14830-noonmeal-5.jpg | |||
</gallery> | |||
[[പ്രമാണം:14830-noonmeal-5.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു|[[പ്രമാണം:14830-noonmeal-2.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു]]]] | |||
രക്ഷിതാക്കളും കുട്ടിയും ചേർന്ന് വീട്ടിൽ പച്ചക്കറി കൃഷി ചെയ്ത് ആഴ്ച്ചയിൽ ഒരുദിവസം സ്കൂളിൽ പച്ചക്കറികൾ നല്കുന്നു. |