"സ്കൂൾ പ്രവർത്തനങ്ങൾ 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
12:29, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→ഹിരോഷിമ നാഗസാക്കി ദിനാചരണം.
വരി 30: | വരി 30: | ||
നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 'വി ആർ വൺ' കളർ ഇന്ത്യ ഡിസ്പ്ലേ നടത്തി. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് ഫ്ലാഗ് ഓഫ് ചെയ്തു. ത്രിവർണ്ണ ബലൂണുകൾ ഏന്തി കുട്ടികൾ അണിനിരന്നു. ത്രിവർണ്ണ പി റ്റി ഡിസ്പ്ലേയും നടന്നു. ത്രിവർണ്ണ ബലൂണുകൾ വീശി നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികൾ ഡിസ്പ്ലേ രൂപത്തിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫ്രീഡം ഫെസ്റ്റ് പരിപാടികളും ഉദ്ഘാടനം ചെയ്തു. ദീപിക കോർഡിനേറ്റർ സുനിൽ പീറ്റർ, ജോയ്സ് സഖറിയാസ് ഡി. സി. എൽ ആനിമേറ്റർ രമ്യ ജോർജ് ഡി സി എൽ ഭാരവാഹികളായഅർപ്പിത അൽഫോൻസ, ആർദ്ര മരിയ ഡാനിഷ്, ശ്രീനന്ദ സന്തോഷ്, ഗൗതം കൃഷ്ണ, അശ്വിൻ എം എസ്, അനുകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. | നെല്ലിക്കുറ്റി :സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 'വി ആർ വൺ' കളർ ഇന്ത്യ ഡിസ്പ്ലേ നടത്തി. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് ഫ്ലാഗ് ഓഫ് ചെയ്തു. ത്രിവർണ്ണ ബലൂണുകൾ ഏന്തി കുട്ടികൾ അണിനിരന്നു. ത്രിവർണ്ണ പി റ്റി ഡിസ്പ്ലേയും നടന്നു. ത്രിവർണ്ണ ബലൂണുകൾ വീശി നമ്മൾ ഒന്നാണ് എന്ന സന്ദേശം കുട്ടികൾ ഡിസ്പ്ലേ രൂപത്തിൽ അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ്ന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഫ്രീഡം ഫെസ്റ്റ് പരിപാടികളും ഉദ്ഘാടനം ചെയ്തു. ദീപിക കോർഡിനേറ്റർ സുനിൽ പീറ്റർ, ജോയ്സ് സഖറിയാസ് ഡി. സി. എൽ ആനിമേറ്റർ രമ്യ ജോർജ് ഡി സി എൽ ഭാരവാഹികളായഅർപ്പിത അൽഫോൻസ, ആർദ്ര മരിയ ഡാനിഷ്, ശ്രീനന്ദ സന്തോഷ്, ഗൗതം കൃഷ്ണ, അശ്വിൻ എം എസ്, അനുകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി. | ||
==ഹിരോഷിമ നാഗസാക്കി ദിനാചരണം.== | ==ഹിരോഷിമ നാഗസാക്കി ദിനാചരണം.== | ||
[[പ്രമാണം:Hiros.jpg|ലഘുചിത്രം]] | |||
ബുധനാഴ്ച, ഓഗസ്റ്റ് 09, 2023 നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാനുസ്മരണം നടത്തി. ക്ലാസ്സ്തല യുദ്ധവിരുദ്ധ പോസ്റ്റർ പ്രദർശനം , യുദ്ധവിരുദ്ധ മുദ്രാവാക്യ രചനാമത്സരം , യുദ്ധവിരുദ്ധ കൊളാഷ് നിർമ്മാണമത്സരം , ഹിരോഷിമദിന ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ സോജൻ കാരാമയിൽ യുദ്ധവിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ശ്രീ സിബി ഫ്രാൻസിസ് അധ്യക്ഷനായിരുന്നു.കുമാരി ലിയാ മരിയ സണ്ണി യുദ്ധവിരുദ്ധ സന്ദേശം നൽകി.കുമാരി ആർദ്ര മരിയ ഡാനിഷ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശിവാനി അനീഷിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ കാവ്യ ശിൽപ്പം അവതരിപ്പിച്ചു.കുമാരി റോസ്മേരി സന്തോഷ് ഹിബാക്കുഷകളുടെ ഓർമ്മക്കുറിപ്പായി സഡാക്കോ കൊക്കുകളുടെ ചരിത്രം വാങ്മയ ചിത്രമായി അവതരിപ്പിച്ചു. ഓഗസ്റ്റ് 5 മുതൽ ഒരാഴ്ചക്കാലം ആചരിക്കുന്ന ലിറ്റിൽ കൈറ്റ്സ് ഫ്രീഡം ഫെസ്റ്റ് സ്വതന്ത്ര വിജ്ഞാനോത്സവത്തിന്റെ സന്ദേശം ശ്രീമതി മജി മാത്യു നൽകി. ജില്ലാ അക്വാട്ടിക് അസോസിയേഷൻ സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ വിജയികളായ റോസ് മരിയ, ദിയ റോബി, വിനിൽ വിനു, ലിയോൺ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.ശ്രീ ജോയ്സ് സഖറിയാസ് ,ശ്രീമതി ലിസ്സി കെ സി , ശ്രീ തോമസ് കെ ജെ ,ശ്രീ ജുബിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു. | |||
==ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് എക്സിബിഷൻ.== | ==ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് എക്സിബിഷൻ.== | ||