Jump to content
സഹായം

"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==എസ്. പി .സി==
=='''<big>എസ്. പി .സി</big>'''==
[[പ്രമാണം:33025 spc11.jpeg|ലഘുചിത്രം|300x300ബിന്ദു]]

സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സ്വമേധയാ നിയമങ്ങൾ അനുസരിക്കുന്നതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രവർത്തനം സ്കൂളിൽ സജീവമായി തുടരുന്നു. എട്ട് ,ഒമ്പത് ക്ലാസുകളിലെ  88 കുട്ടികൾ പിസിയിൽ അംഗങ്ങളായുണ്ട്. പരേഡും, പി ടി യും, ഇൻഡോർ ക്ലാസും  കൃത്യമായി നടത്തുന്നു. ഫീൽഡ് വിസിറ്റ് ഭാഗമായി പല സ്ഥാപനങ്ങളും സന്ദർശിച്ചു വരുന്നു. ഓണം, ക്രിസ്മസ് അവധി കാലങ്ങളിൽ  പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ക്യാമ്പുകൾ നടത്തുന്നു. ട്രാഫിക് ബോധവൽക്കരണവുമായി ബന്ധപ്പെട്ട  സ്വാതന്ത്ര്യദിന പരേഡിലും,  റിപ്പബ്ലിക് ദിന പരേഡിലും കുട്ടികൾ സജീവസാന്നിധ്യം ചലുത്തുന്നു.

1,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001981" എന്ന താളിൽനിന്ന് ശേഖരിച്ചത്