Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''നവമ്പർ 26 ഭരണഘടനാദിനം''' ==
നവമ്പർ 26 ഭാരതത്തിന്റെ ഭരണഘടനാദിനത്തോടനുബന്ധിച്ച് നവമ്പർ 27 തിങ്കളാഴ്ച്ച രാവിലെ 11  മണിക്ക് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഭാരതഭരണഘടനയുടെ ആമുഖം വായിച്ച് അവതരിപ്പിച്ചു. സ്കൂൾ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ആമുഖവായനയുടെ വിഡിയോ കാണാൻ [https://drive.google.com/file/d/1gpjbJB0CeOpyokg1ECj0oxqCfj8p6ezW/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]
== '''നക്ഷത്രങ്ങളോടൊപ്പം - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ടീൻസ് ക്ലബ്ബിന്റേയും വേറിട്ട പ്രവർത്തനം''' ==
== '''നക്ഷത്രങ്ങളോടൊപ്പം - സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും ടീൻസ് ക്ലബ്ബിന്റേയും വേറിട്ട പ്രവർത്തനം''' ==
സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെയും സ്കൂൾ ടീൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ "അതിജീവനം" മേഖലയിൽ വെല്ലുവിളികൾക്കിടയിലും ജീവിതവിജയം കൈവരിച്ച വ്യക്തികളുമായുള്ള സഹവാസം കുട്ടികളിൽ ജീവിതമൂല്യങ്ങളുടെ തിരിച്ചറിവ് ഉണർത്തി. മീനടം സ്കൂളിലെ സുധാ ഗോപി ടീച്ചറുടെ അനുഭവങ്ങൾ കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നതായിരുന്നു. ടീച്ചറെ സോഷ്യൽ സ്കീം അംഗങ്ങൾ ഉപഹാരം നൽകി ആദരിച്ചു.<gallery>

647

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001441" എന്ന താളിൽനിന്ന് ശേഖരിച്ചത്