Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 20: വരി 20:


==='''ഗ്രീൻ സ്റ്റഫ്-വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി''''===
==='''ഗ്രീൻ സ്റ്റഫ്-വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി''''===
'വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി'* എന്ന ആശയം മുൻനിർത്തി കൊണ്ടുള്ള ഗ്രീൻ സ്റ്റഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 25/09/2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സംസാരിച്ചു. പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സന്തോഷം അറിയിച്ച അളകപ്പ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ് അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചത്. ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ അവർകൾ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും വിത്തുകൾ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു. വളരെ മാതൃകാപരമായി പ്രവർത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം പദ്ധതിയിൽ ഉൾപ്പെട്ട മികച്ച കുട്ടി കർഷകരെ പൊലിമ 2023 വേദിയിൽ ആദരിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതിയിൽ പങ്കുചേരണമെന്നും അറിയിച്ചു .
'വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി' എന്ന ആശയം മുൻനിർത്തി കൊണ്ടുള്ള ഗ്രീൻ സ്റ്റഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 25/09/2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സംസാരിച്ചു. പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സന്തോഷം അറിയിച്ച അളകപ്പ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ് അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചത്. ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ അവർകൾ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും വിത്തുകൾ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു. വളരെ മാതൃകാപരമായി പ്രവർത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം പദ്ധതിയിൽ ഉൾപ്പെട്ട മികച്ച കുട്ടി കർഷകരെ പൊലിമ 2023 വേദിയിൽ ആദരിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതിയിൽ പങ്കുചേരണമെന്നും അറിയിച്ചു.  
തുടർച്ചയായി മൂന്നാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് മാത വിദ്യാലയത്തെ ബഹുമാനപ്പെട്ട എംഎൽഎ ട്രോഫി നൽകി ആദരിച്ചു.
തുടർച്ചയായി മൂന്നാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് മാത വിദ്യാലയത്തെ ബഹുമാനപ്പെട്ട എംഎൽഎ ട്രോഫി നൽകി ആദരിച്ചു.
പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചതും ആവശ്യമായ വിത്തുകൾ നൽകിയതും കൃഷിഭവൻ ഓഫീസർ ശ്രീമതി റോഷ്നി എൻ ഐ ആയിരുന്നു.
പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചതും ആവശ്യമായ വിത്തുകൾ നൽകിയതും കൃഷിഭവൻ ഓഫീസർ ശ്രീമതി റോഷ്നി എൻ ഐ ആയിരുന്നു.
3,787

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001347" എന്ന താളിൽനിന്ന് ശേഖരിച്ചത്