"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
15:51, 29 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2023→കൈത്താങ്ങ്
വരി 81: | വരി 81: | ||
പഠന പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളെ ഐടി പ്രാക്ടിക്കൽ പരീക്ഷയിൽ മികച്ച ഗ്രേഡ് നേടാൻ പ്രാപ്തരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈത്താങ്ങ് പദ്ധതി ആരംഭിച്ചു. ആഴ്ചയിൽ രണ്ടുദിവസം ഉച്ചഭക്ഷണ സമയത്ത് 1: 20 മുതൽ 2 മണി വരെയുള്ള സമയങ്ങളിൽ ആണ് കൈത്താങ്ങ് ക്ലാസുകൾ നടക്കുന്നത്. ഓരോ പഠിതാവിനു൦ ഓരോ ടീച്ചർ സ്റ്റുഡൻറ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് കുട്ടികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ പ്രിന്റഡ് നോട്ട് തുടങ്ങിയവ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇങ്ക് സ്കേപ്പ് , ലിബ്രോഫീസ് റൈറ്റർ ,മെയിൽ മെർജ് , എച്ച് ടി എം എൽ , പൈത്തൺ പ്രോഗ്രാമിങ് , തുടങ്ങിയ സോഫ്റ്റ്‌വെയറുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത് | പഠന പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളെ ഐടി പ്രാക്ടിക്കൽ പരീക്ഷയിൽ മികച്ച ഗ്രേഡ് നേടാൻ പ്രാപ്തരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കൈത്താങ്ങ് പദ്ധതി ആരംഭിച്ചു. ആഴ്ചയിൽ രണ്ടുദിവസം ഉച്ചഭക്ഷണ സമയത്ത് 1: 20 മുതൽ 2 മണി വരെയുള്ള സമയങ്ങളിൽ ആണ് കൈത്താങ്ങ് ക്ലാസുകൾ നടക്കുന്നത്. ഓരോ പഠിതാവിനു൦ ഓരോ ടീച്ചർ സ്റ്റുഡൻറ് എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് കുട്ടികൾക്ക് ആവശ്യമായ പഠന സാമഗ്രികൾ പ്രിന്റഡ് നോട്ട് തുടങ്ങിയവ കൈറ്റ് വിദ്യാർത്ഥികൾ തയ്യാറാക്കി നൽകിയിട്ടുണ്ട്. ഇങ്ക് സ്കേപ്പ് , ലിബ്രോഫീസ് റൈറ്റർ ,മെയിൽ മെർജ് , എച്ച് ടി എം എൽ , പൈത്തൺ പ്രോഗ്രാമിങ് , തുടങ്ങിയ സോഫ്റ്റ്‌വെയറുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകുന്നത് | ||
<gallery> | <gallery> | ||
പ്രമാണം:47045 KAITHANG2.jpg | |||
പ്രമാണം:47045 KAITHANG1.jpg | |||
പ്രമാണം:47045 KAITHANG3.jpg | പ്രമാണം:47045 KAITHANG3.jpg | ||
പ്രമാണം:47045 | പ്രമാണം:47045 KAITHANG4.jpg | ||
</gallery> | </gallery> | ||
[https://youtu.be/HRjhDDt8jAo?si=DAEr1631n8Yox4Gj കൈത്താങ്ങ് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക] | [https://youtu.be/HRjhDDt8jAo?si=DAEr1631n8Yox4Gj കൈത്താങ്ങ് വാർത്ത കാണാൻ ഇവിടെ ക്ലിക് ചെയ്യുക] |