Jump to content
സഹായം

"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/തനത് പ്രവർത്തനങ്ങൾ/ഹരിതസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
മാലിന്യനിർമാർജനത്തെക്കുറിച്ച് കുട്ടികളുടെ സ്വപ്നങ്ങൾ പങ്കു വെച്ച ഹരിതസഭ അധ്യാപകർക്കും ജനപ്രതിനിധികൾക്കും ഒരുപോലെ ആവേശമായി. കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത സഭയാണ് മാലിന്യനിർമാർജനത്തിന് കുട്ടികൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളും
മാലിന്യനിർമാർജനത്തെക്കുറിച്ച് കുട്ടികളുടെ സ്വപ്നങ്ങൾ പങ്കു വെച്ച ഹരിതസഭ അധ്യാപകർക്കും ജനപ്രതിനിധികൾക്കും ഒരുപോലെ ആവേശമായി. കല്ലിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹരിത സഭയാണ് മാലിന്യനിർമാർജനത്തിന് കുട്ടികൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങളും


പ്രതീക്ഷകളും പങ്കുവെയ്ക്കാൻ അവസരമൊരുക്കിയത്.മാലിന്യനിർമാർജനത്തിന് സ്കൂൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ , കുട്ടികൾ നിർവഹിക്കുന്ന ചുമതലകൾ . ഗ്രാമ പഞ്ചായത്ത് വഹിക്കുന്ന പങ്ക്, ലഭ്യമാക്കിയ സൗകര്യങ്ങൾ എന്നിവയെല്ലാം ഹരിത സഭയിൽ പങ്കുവെയ്ക്കപ്പെട്ടു. ജൈവ-അജൈവ മാലിന്യ സംസ്ക്കരണം, ബയോഗ്യാസ് പ്ലാന്റുകളുടെ കാര്യക്ഷമത എന്നിവയെല്ലാം ചർച്ച ചെയ്തു. പുന്നമൂട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , ന്യൂ യു.പി എസ് ശാന്തിവിള , എം.എൻ എൽ പി എസ് വെള്ളായണി, എം.എസ് സി എൽപി എസ്. വെള്ളായണി, ഗവ.യു.പി.എസ് നേമം, എൽഎം എസ് എൽപി എസ് കുടുംബ ന്നൂർ എന്നീ വിദ്യാലയങ്ങളിൽ ഹരിത സഭയിൽ
പ്രതീക്ഷകളും പങ്കുവെയ്ക്കാൻ അവസരമൊരുക്കിയത്.മാലിന്യനിർമാർജനത്തിന് സ്കൂൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ , കുട്ടികൾ നിർവഹിക്കുന്ന ചുമതലകൾ . ഗ്രാമ പഞ്ചായത്ത് വഹിക്കുന്ന പങ്ക്, ലഭ്യമാക്കിയ സൗകര്യങ്ങൾ എന്നിവയെല്ലാം ഹരിത സഭയിൽ പങ്കുവെയ്ക്കപ്പെട്ടു. ജൈവ-അജൈവ മാലിന്യ സംസ്ക്കരണം, ബയോഗ്യാസ് പ്ലാന്റുകളുടെ കാര്യക്ഷമത എന്നിവയെല്ലാം ചർച്ച ചെയ്തു. പുന്നമൂട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ , ന്യൂ യു.പി എസ് ശാന്തിവിള , എം.എൻ എൽ പി എസ് വെള്ളായണി, എം.എസ് സി എൽപി എസ്. വെള്ളായണി, ഗവ.യു.പി.എസ് നേമം, എൽഎം എസ് എൽപി എസ് കുടുംബ ന്നൂർ എന്നീ വിദ്യാലയങ്ങളിൽ ഹരിത സഭയിൽ പങ്കെടുത്ത് സംസാരിച്ചു.


പങ്കെടുത്ത് സംസാരിച്ചു.
സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാറാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജയലക്ഷ്മി, ഹരിത കേരളമിഷൻ പ്രവർത്തകൻ ഹരിലാൽ, ജനപ്രതിനിധികളായ എ. മിനി, എം. മിനി, സുജിത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയകുമാർ , വാസുദേവൻ വൈദ്യൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ സ്വാഗതവും ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ നന്ദിയും പറഞ്ഞു.
 
സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സോമശേഖരൻ നായർ നിർവഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. പ്രീതാറാണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ജയലക്ഷ്മി, ഹരിത കേരളമിഷൻ പ്രവർത്തകൻ ഹരിലാൽ,
 
ജനപ്രതിനിധികളായ എ. മിനി, എം. മിനി, സുജിത് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയകുമാർ , വാസുദേവൻ വൈദ്യൻ
 
എന്നിവർ പ്രസംഗിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തു കൃഷ്ണ
 
സ്വാഗതവും ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ നന്ദിയും പറഞ്ഞു.
2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2001096" എന്ന താളിൽനിന്ന് ശേഖരിച്ചത്