Jump to content
സഹായം

"സെൻറ്. സെബാസ്റ്റ്യൻസ് സി.‍ എൽ. പി. എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:

== ചരിത്രം==
== ചരിത്രം==
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തൻറേതായ എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.     
സാംസാകാരിക ആദ്ധ്യാത്മിക മണ്ഡലങ്ങളിൽ വിളങ്ങി വിരാചിക്കുന്ന തൃശ്ശൂർ പട്ടണത്തിൻറെ ഏറ്റവും സമീപ പ്രദേശമാണ് നെല്ലിക്കുന്ന് ഗ്രാമം. ഇന്ന് ഈ പ്രദേശം പട്ടണത്തിൻറെതായ  എല്ലാവിധ പുരോഗതിക്കും സാക്ഷ്യം വഹി ച്ചുകൊണ്ട് തിളങ്ങി വിളങ്ങി നിൽക്കുന്നു.     

നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് വി. സെബസ്ത്യാനോസിൻറെ പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു.       
നടത്തറ വില്ലേജിലെ നെല്ലിക്കുന്ന് ദേശത്ത് '''വി. സെബസ്ത്യാനോസിൻറെ''' പള്ളിയിലെ വികാരി അച്ചനായിരുന്ന ബഹു. ജോസഫ് കിഴക്കും തല അച്ചനവർകൾ പള്ളിയോടനുബന്ധിച്ചുണ്ടായിരുന്ന പാരിഷ് ഹാളിൽ ഇവി ടുത്തെ പരിസരത്തുള്ള ചെറിയ കുട്ടികൾക്കായി അറിവിൻറെ അക്ഷരങ്ങൾ ചൊല്ലികൊടുക്കാൻ ഒരു മോ‍ഡൽ സ്കൂൾ ആരംഭിച്ചു. നിരന്തര പരിശ്രമത്തിൻറെ ഫലമായി മോഡൽ സ്കൂളിൽ ഒന്നും, രണ്ടും, ക്ലാസുകൾ എയ്ഡഡായി അനുവദി ച്ചു കിട്ടി. 1960 ജൂലായ് 5 നാണ് ഈ ഉത്തരവ് ലഭിച്ചത്. ഇതിൻറെ ശിലാസ്ഥാപന കർമ്മമാകട്ടെ 05/07/1961 ൽ വികാരിയച്ചൻ തന്നെ നിർവ്വഹിച്ചു.       

രണ്ടു വർഷങ്ങൾക്കു ശേഷം 1962 മെയ് 17 -ാം തീയതി എൽ പി സ്കൂൾ ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്ഥലത്തിൻറെ പരിമിതിമൂലം 1962 ജൂൺ 6-ാം തീയതി ഒരു പുതിയ കെട്ടിടം പണിതീർക്കുകയും, 1962 ഓഗസ്റ്റ് 15 ന് കേരള ട്രാൻസ്പോർട്ട് ലേബർ മിനിസ്റ്റർ ശ്രീ. കെ. ടി. അച്ചുതൻ പുതിയ സ്കൂളിൻറെ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു.  സ്കൂൾ കെട്ടിടത്തിനോടനുബന്ധിച്ച് പുതിയ കെട്ടിടം 1965 മെയ് 25 ന് പണിതീർത്തു. തുടർന്ന് 1966 മാർച്ച് 3 ന് ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1972 മുതൽ വിദ്യാഭ്യാസ ഡയറക്ടറുടെ കൽപനയനുസരിച്ച സ്കൂളിലെ എൽ പി സെക്ഷൻ ഹൈസ്കൂളിൻ നിന്നും സെൻറ് സെബാസ്റ്റ്യൻ എൽ. പി. സ്കൂൾ എന്ന പേരിൽ വേർതിരിച്ചു. 188 വിദ്യാർത്ഥികളുമായി സ്കൂൾ അതിൻറെ ജൈത്രയാത്ര ആരംഭിച്ചു.       

166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2000439" എന്ന താളിൽനിന്ന് ശേഖരിച്ചത്