Jump to content
സഹായം

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 488: വരി 488:
സ്ക്കൂൾ തല ക്യാമ്പ് 20/01/22 ന് നടന്നു. സ്ക്രാച്ച് ക്ലാസ്സുകളാണെടുത്തത്.  ലിറ്റിൽ  കൈറ്റ്സ് മിസ്ട്രസുമാർ തന്നെയാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. വിനോദപരമായ ഡിജിറ്റൽ ഗെയിമുകളിലൂടെയാണ് ക്ലാസ്സ് തുടങ്ങിയത് . ആനിമേഷൻ,  പ്രോഗ്രാമിങ് എന്നിവ പഠിപ്പിച്ചു. ടുപ്പി ട്യൂബ് ഡെസ്ക്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ്വെയറുകളാണ്  ക്യാമ്പിൽ പരിചയപ്പെടുത്തിയത്. ക്യാമ്പിലെ പ്രവർത്തനങ്ങളെ വിലയിരുത്തി എട്ടു കുട്ടികൾ സബ്ജില്ലാ തലത്തിലേയ്ക്ക്  യോഗ്യരായി. ജുവൈദ് ആലം, ആഷിഷ്, കീർത്തി, ബ്ളെസ്സി൯ രഞ്ജിത്ത്, സിദ്ധാർത്ഥ്, ജനപ്രിയൻ അർജ്ജുൻ എസ്ഡി, അർജ്ജുൻ ജെ നായർ എന്നിവർ, ക്യാമ്പിന്റെ വിലയിരുത്തൽ 3.30 ന് നടന്നു. സിദ്ധാർത്ഥ്, ആഷിഷ് ജുവൈദ് ആലം എന്നിവർ ക്ലാസ്സിന്റെ മികവിനെക്കുറിച്ചു സംസാരിച്ചു. നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു.

===2020-2023 യൂണിറ്റ്തല പ്രവർത്തനങ്ങൾ===
== സാമൂഹിക ഉന്നമനത്തിന് തുനിഞ്ഞിറങ്ങി കൊണ്ട് ലിറ്റിൽ കൈറ്റ്സുകൾ ==
2020-23 ക്ലാസ്സ് പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി. സ്ക്കൂൾ തല ക്യാമ്പ്  അവരെ മൊഡ്യൂളനുസരിച്ചുള്ള ക്ലാസ്സിന് പ്രേരണ നൽകി. അനിമേഷൻ  അഞ്ചു ദിവസത്തെ ക്ലാസ്സിലൂടെ കൈകാര്യം ചെയ്തു. സബ്ജില്ലാക്യാമ്പിന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ കൂടുതൽ സമയം പരിശീലനത്തിനുപയോഗിക്കുന്നു.സ്ക്രാച്ച്ന്റെ മൊഡ്യൂൾ പഠിച്ചുതുടങ്ങി.
21 24 ബാച്ചിന്റെ സാമൂഹിക പ്രതിബദ്ധത ഞങ്ങളുടെ സ്കൂൾ അനുഭവിക്കുകയായിരുന്നു. ലഹരി വരുത്തിവെക്കുന്ന ദൂഷ്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തുകയും സമൂഹത്തെ അറിയിക്കുകയും ചെയ്യുക എന്ന ലക്ഷ്യം അവരും നിറവേറ്റി. സ്കൂൾ വിദ്യാർത്ഥികളെ അത് ബോധ്യപ്പെടുത്തുന്നതിന് ഉതകുന്ന ഒരു ഷോർട്ട് ഫിലിം ലളിതമായ അവതരണ ശൈലിയിൽ 10 സീ യിലെ അർജുൻ എസ് ഡി യുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.

[https://www.youtube.com/watch?v=02xGdwpv1Lg&t=17s '''ഷോർട്ട് ഫിലിം കാണാം''']

== ലഹരിക്കെതിരെ-ക്ലാസ്സുകൾ ==
== ലഹരിക്കെതിരെ-ക്ലാസ്സുകൾ ==
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1998827" എന്ന താളിൽനിന്ന് ശേഖരിച്ചത്