Jump to content
സഹായം

"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:

വിവര വിനിമയ സാങ്കേതികവിദ്യയോട‍ുള്ള പ‍ുത‍ുതലമുറയുടെ താല്പര്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ലിറ്റിൽ കൈറ്റ്സ് എന്ന ക‍ുട്ടികളുടെ ഐ.ടി കൂട്ടായ്മ 2018-2019 അധ്യയനവർഷത്തിൽ നെട‍ുംക‍ുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്‍കൂളിൽ പ്രവർത്തനം ആരംഭിച്ചു.2018 മാർച്ച്  മാസത്തിൽ നടന്ന അഭിര‍ുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബിൽ അംഗത്വം ലഭിച്ചു.അഭിര‍ുചി പരീക്ഷയിൽ 50 കുട്ടികൾ പങ്കെട‍ുത്ത‍ു. സിസ്റ്റർ. ജോളി തെരേസ്, ശ്രീമതി ജിജി റോസ് തോമസ് എന്നിവർ കൈറ്റ് മിസ്‍ട്രസ്സ‍ുമാരായി തെരഞ്ഞെട‍ുത്തു.ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തലത്തിലെ സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്‍ക‍ൂൾതലത്തിൽ സ്‍ക‍ൂൾതലനിർവഹണസമതി രൂപീകരിച്ചു. സിസ്റ്റർ. ജോളി തെരേസിന് മറ്റൊര‍ു സ്‍ക‍ൂളിലേയ്ക്ക് പ്രെമോഷൻ ലഭിച്ചതിനാൽ 2019 മുതൽ  ശ്രീമതി ജെസി തോമസ് കൈറ്റ് മിസ്‍ട്രസ്സായി പ്രവർത്തിക്ക‍ുന്ന‍ു.കൈറ്റ് തയ്യാറാക്കി നൽക‍ുന്ന മോഡ്യ‍ൂളിന്റെ അടിസ്ഥാനത്തിൽ എല്ലാ മാസവ‍ും ബ‍ുധനാഴ്‍ച ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ കൈറ്റ്മിസ്‍ട്രസ‍ുമാര‍ുടെ നേതൃത്വത്തിൽ പരിശീലനം നൽക‍ുന്ന‍ു.ഗ്രാഫിക്സ് & അനിമേഷൻ,സ്‍ക്രാച്ച് പ്രോഗ്രാമിങ്,മൊബൈൽ ആപ്പ് നിർമാണം, ആർഡിനോ ബ്ലോക്ക‍്‍ലി പ്രോഗ്രാമിങ് നിർമ്മിതബ‍ുദ്ധി, റോബോട്ടിക്സ്,ഇലക‍്ട്രോണിക്,മലയാളം കമ്പ്യൂട്ടിങ്ങ‍ും ഡെസ്‍ക‍്ടോപ് പബ്ലിഷിങ്ങ‍ും മീഡിയ & ഡോക്ക‍ുമെന്റേഷൻ എന്നിങ്ങനെ വിവിധ മേഖലകളാണ് യ‍ൂണിറ്റ്തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ലിറ്റിൽ കൈറ്റ്സിലെ ക‍ുട്ടികള‍ുടെ മാതാപിതാക്കൾക്കള‍ുടെ മീറ്റിംഗ് സ്‍ക‍ൂൾ അധ്യയനവർഷത്തിന്റെ ആരംഭത്തിൽ നടത്ത‍ുന്ന‍ു.

<gallerymode=packed>
<gallery mode=packed>
32048-lk logo.jpg
32048-lk logo.jpg
KERALA SCHOOL SASTHROLSAVAM 2023_page-0001.jpg

374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997728" എന്ന താളിൽനിന്ന് ശേഖരിച്ചത്