"ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. ഇടപ്പള്ളി/ഹൈസ്കൂൾ (മൂലരൂപം കാണുക)
19:29, 26 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 26 നവംബർ 2023ഞങ്ങളുടെ അധ്യാപകർ
(ഹൈസ്കൂൾ മികവകൾ) |
(ഞങ്ങളുടെ അധ്യാപകർ) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}}ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളാണ് പഠിക്കുന്നത് ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 10 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട് അതോടൊപ്പം തന്നെ Non-ടീച്ചിങ് വിഭാഗത്തിൽ 4പേരും സേവനമനുഷ്ഠിക്കുന്നു സ്കൂളിൻറെ മുഴുവൻ പ്രവർത്തനങ്ങളും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ രഹസ്യം വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ആക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ലൈബ്രറി ,സയൻസ് ലാബ്, Tinkering lab , കമ്പ്യൂട്ടർ ലാബ്, റിസോഴ്സ് റൂം, counselling room തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ലിറ്റിൽ കൈറ്റ്സ്, സയൻസ് ക്ലബ് മറ്റ് ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ കാർത്തിക ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ് .പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി" Excellence" എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു .അതോടൊപ്പം തന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" എന്ന പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കി .മത്സര പരീക്ഷയായ എൻ എം എം എസ് ,എൻ ടി എസ് സി തുടങ്ങിയ പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിംഗ് നടത്തിവരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി എസ്എസ്എൽസി പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ ഏക വിദ്യാലയം എന്ന പേരിൽ ഇടപ്പള്ളി ഹൈസ്കൂൾ പ്രസിദ്ധമാണ്. ഫോട്ടോഗ്രാഫി ക്ലാസുകൾ, യോഗ ക്ലാസുകൾ ,നാടക കളരി, മ്യൂസിക് ക്ലാസുകൾ എന്നീ മേഖലകളിൽ പ്രത്യേക പരിജ്ഞാനം നേടിയ അധ്യാപകരുടെ ക്ലാസുകളും നടത്തിവരുന്നു ശ്രീമതി കാർത്തിക ടി പി യാണ് ഈ സ്കൂളിൻറെ ഹെഡ്മിസ്ട്രസ് .പിടിഎയുടെയും ,റോട്ടറി ക്ലബ്ബിന്റെയും ,മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്ക് ഉള്ള പ്രയാണത്തിലാണ് സ്കൂൾ .വിദ്യാർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും പിടിഎയുടെ നേതൃത്വവും സ്കൂളിൻറെ വിജയത്തിന് കരുത്തേകുന്നു . | {{HSSchoolFrame/Pages}}ഇടപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ 152 വിദ്യാർത്ഥികളാണ് പഠിക്കുന്നത് ഹൈസ്കൂളിൽ വിവിധ വിഷയങ്ങളിലായി 10 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട് അതോടൊപ്പം തന്നെ Non-ടീച്ചിങ് വിഭാഗത്തിൽ 4പേരും സേവനമനുഷ്ഠിക്കുന്നു സ്കൂളിൻറെ മുഴുവൻ പ്രവർത്തനങ്ങളും ഉള്ള അധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയാണ് വിദ്യാലയത്തിന്റെ ഉയർച്ചയുടെ രഹസ്യം വിദ്യാർത്ഥികളുടെ ബഹുമുഖ ഉന്നമനം ആക്കി വിപുലമായ സൗകര്യങ്ങളാണ് സ്കൂളിൽ ഒരുക്കിയിരിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ, ലൈബ്രറി ,സയൻസ് ലാബ്, Tinkering lab , കമ്പ്യൂട്ടർ ലാബ്, റിസോഴ്സ് റൂം, counselling room തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് ലിറ്റിൽ കൈറ്റ്സ്, സയൻസ് ക്ലബ് മറ്റ് ക്ലബ്ബുകൾ എല്ലാം തന്നെ സജീവമായി സ്കൂളിൻറെ ഭാഗമായി നിലകൊള്ളുന്നു വിദ്യാർത്ഥികളുടെ ഉന്നത വിജയം ലക്ഷ്യമാക്കി വിജയോത്സവം പ്രവർത്തനങ്ങൾ കാർത്തിക ടീച്ചറിന്റെ നേതൃത്വത്തിൽ സജീവമാണ് .പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി" Excellence" എന്ന പേരിൽ പ്രത്യേകം പരിശീലനം നൽകിവരുന്നു .അതോടൊപ്പം തന്നെ പഠന പിന്നോക്കാവസ്ഥയിലുള്ള വിദ്യാർത്ഥികളെ ലക്ഷ്യമാക്കി "ശ്രദ്ധ" എന്ന പദ്ധതിയും ആവിഷ്കരിച്ച് നടപ്പിലാക്കി .മത്സര പരീക്ഷയായ എൻ എം എം എസ് ,എൻ ടി എസ് സി തുടങ്ങിയ പരീക്ഷകൾക്കായി കുട്ടികളെ സജ്ജമാക്കുന്നതിന് വേണ്ടി പ്രത്യേക കോച്ചിംഗ് നടത്തിവരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി എസ്എസ്എൽസി പരീക്ഷകളിൽ 100% വിജയം കരസ്ഥമാക്കിയ ഏക വിദ്യാലയം എന്ന പേരിൽ ഇടപ്പള്ളി ഹൈസ്കൂൾ പ്രസിദ്ധമാണ്. ഫോട്ടോഗ്രാഫി ക്ലാസുകൾ, യോഗ ക്ലാസുകൾ ,നാടക കളരി, മ്യൂസിക് ക്ലാസുകൾ എന്നീ മേഖലകളിൽ പ്രത്യേക പരിജ്ഞാനം നേടിയ അധ്യാപകരുടെ ക്ലാസുകളും നടത്തിവരുന്നു ശ്രീമതി കാർത്തിക ടി പി യാണ് ഈ സ്കൂളിൻറെ ഹെഡ്മിസ്ട്രസ് .പിടിഎയുടെയും ,റോട്ടറി ക്ലബ്ബിന്റെയും ,മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ മികവിൽ നിന്നും മികവിലേക്ക് ഉള്ള പ്രയാണത്തിലാണ് സ്കൂൾ .വിദ്യാർത്ഥികളുടെ ഉത്സാഹവും രക്ഷിതാക്കളുടെ സഹകരണവും പിടിഎയുടെ നേതൃത്വവും സ്കൂളിൻറെ വിജയത്തിന് കരുത്തേകുന്നു . | ||
ഞങ്ങളുടെ അധ്യാപകർ | |||
STAFF | |||
{| class="wikitable" | |||
!ക്രമ നമ്പർ | |||
!പേര് | |||
!തസ്തിക | |||
!യോഗ്യത | |||
!അധിക ചുമതല | |||
!ചിത്രം | |||
|- | |||
|1 | |||
|RAHMA BEEBI | |||
|HST ഫിസിക്കൽ സയൻസ് | |||
HST അറബിക് | |||
|BSc PHYSICS | |||
MA ENGLISH | |||
|SENIOR ASSISTANT | |||
സയൻസ് ക്ലബ് , | |||
| | |||
|- | |||
|2 | |||
|SREELEKSHMI | |||
|HST ഇംഗ്ലീഷ് | |||
|എം എ ഇംഗ്ലീഷ് , | |||
ബി എഡ് | |||
|ഇംഗ്ലീഷ് ക്ലബ് | |||
SITC | |||
LITTLE KITES | |||
| | |||
|- | |||
|3 | |||
|SUNI KS | |||
|HST മലയാളം | |||
|എം എ മലയാളം, | |||
ബി എഡ് | |||
|എസ് ആർ ജി കൺവീനർ | |||
ലൈബ്രറി | |||
| | |||
|- | |||
|4 | |||
|ASOORA K H | |||
|HST അറബിക് | |||
|MA അറബി | |||
ബി എഡ് | |||
|അറബിക് ക്ലബ് | |||
| | |||
|- | |||
|5 | |||
|SUGATHA S | |||
|HST സംസ്‌കൃതം | |||
|എം എ സംസ്‌കൃതം | |||
ബി എഡ് | |||
|സംസ്‌കൃതം ക്ലബ്, NOON MEAL | |||
| | |||
|- | |||
|6 | |||
|SHEEJA M | |||
|HST ഹിന്ദി | |||
|എം എ ഹിന്ദി | |||
ബി എഡ് | |||
|ഹിന്ദി ക്ലബ് | |||
LITTLE KITES | |||
| | |||
|- | |||
|7 | |||
|MANJU ANTONY | |||
|HST സോഷ്യൽ സയൻസ് | |||
|എം എ HISTORY | |||
ബിഎഡ് | |||
|സോഷ്യൽ സയൻസ് ക്ലബ് | |||
ടെക്സ്റ്റ് ബുക്ക് | |||
{| class="wikitable" | |||
| | |||
|} | |||
| | |||
|- | |||
|8 | |||
|ANUPAMA P | |||
|HST നാച്ചുറൽ സയൻസ് | |||
|ബിഎസ് സി | |||
MA ENGLISH | |||
ബിഎഡ് എഡ്യൂക്കേഷൻ | |||
|സ്റ്റാഫ് സെക്രെട്ടറി | |||
SOCIALFORESTRY CLUB, HEALTH CLUB | |||
| | |||
|- | |||
|9 | |||
|JANCY NEENA | |||
|HST മാത്‍സ് | |||
| | |||
MSc MATHS | |||
BEd | |||
| | |||
മാത്‍സ് ക്ലബ് | |||
ആർട്സ് ക്ലബ് | |||
| | |||
|- | |||
|10 | |||
|AMBILY CHELLAPPAN | |||
|HST മാത്‍സ് | |||
| | |||
MSc MATHS | |||
ബി എഡ് | |||
|ഹെൽത്ത് ക്ലബ് | |||
| | |||
|} |