Jump to content
സഹായം

"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 64: വരി 64:
=== '''ചാന്ദ്രദിനം -റോക്കറ്റ് നിർമ്മാണ മത്സരം, ക്വിസ് മത്സരം''' ===

'''     ജൂലൈ 21 ചാന്ദ്രദിനത്തിനോടനുബന്ധിച്ച് കെ എം എം എ യു പി എസ് ചെറുകോട്, ജൂലൈ 20ന് റോക്കറ്റ് നിർമ്മാണ മത്സരം നടത്തി. യു പി തലത്തിൽ ഒരു ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതമുള്ള ഒരു ടീമാണ് മത്സരത്തിന് പങ്കെടുത്തത്. റോക്കറ്റ് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ വിദ്യാർത്ഥികൾ കൊണ്ടു വന്ന് ഒരു മണിക്കൂർ കൊണ്ട് റോക്കറ്റുകൾ നിർമ്മിച്ചു. സയൻസ് ക്ലബ് അംഗങ്ങളായ ഹക്കീം മാസ്റ്റർ അനുശ്രീ ടീച്ചർ എന്നിവർ റോക്കറ്റ് നിർമ്മാണ മത്സരത്തിന് നേതൃത്വം നൽകി. വിദ്യാർഥികളുടെ ശാസ്ത്രീയ മനോഭാവം , കല, പ്രവർത്തിപരിചയ കഴിവുകൾ ഉയർത്താൻ ഈ പരിപാടിയിലൂടെ കഴിഞ്ഞു. വിജയികളെ തിരഞ്ഞെടുത്തു നിർമിച്ച റോക്കറ്റുകൾ പ്രദർശനത്തിന് വച്ചു. കൂടാതെ അന്നേദിവസം തന്നെ ചാന്ദ്രദിനവുമായിബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി.'''

===== '''ലോക കണ്ടൽദിനം''' =====
'''   ജൂലൈ 26 ലോക കണ്ടൽദിനം കെ എം എം എ യു പി എസ് ചെറുകോട് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. സയൻസ് ക്ലബ് അംഗങ്ങൾക്ക് കണ്ടൽ ദിനത്തിൻറെ ആവശ്യകത എന്ത് എന്നും, കണ്ടൽ ചെടികൾ പ്രകൃതിക്ക് ചെയ്യുന്ന സംഭാവന എന്തെന്നും സയൻസ് ക്ലബ് അംഗങ്ങളായ അധ്യാപകർ പറഞ്ഞുകൊടുത്തു. കണ്ടൽ മരങ്ങളെ കുറിച്ച് അറിയാൻ വീഡിയോ പ്രദർശനവും നടത്തി. വീഡിയോ പ്രദർശനത്തിലൂടെ വിദ്യാർത്ഥികൾ തീരത്തിന്റെ ജൈവകവചമാണ് കണ്ടൽ ചെടികൾ എന്ന് തിരിച്ചറിഞ്ഞു. വിദ്യാർത്ഥികൾക്ക് ഇത് പുതിയൊരു അറിവായിരുന്നു'''

== '''സംസ്കൃത ക്ലബ്ബ് ഉദ്ഘാടനം''' ==
== '''സംസ്കൃത ക്ലബ്ബ് ഉദ്ഘാടനം''' ==
2,125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1997105" എന്ന താളിൽനിന്ന് ശേഖരിച്ചത്